Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഭാരതത്തിന്റെ കുതിപ്പില്‍ അസ്വസ്ഥതയുള്ളവര്‍ രാഷ്‌ട്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നു: എസ്.സേതുമാധവന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2019, 04:33 pm IST
inKannur

കൂടാളി: ഭാരതത്തിന്റെ ഇന്നത്തെ കുതിപ്പില്‍ അസ്വസ്ഥരായവര്‍ ഒത്തുചേര്‍ന്ന് നമ്മുടെ രാഷ്‌ട്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി സദസ്യന്‍   എസ്.സേതുമാധവന്‍ പറഞ്ഞു. കൂടാളി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ സ്റ്റേഡിയത്തില്‍ നടന്ന ജില്ലാ പ്രൗഢ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പട്ടാളക്കാര്‍ സ്ത്രീകളെ ബലാല്‍സംഘം ചെയ്യുന്നവരാണെന്ന് പറയുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കന്മാര്‍ ഇത്തരം വിധ്വംസക ശക്തികള്‍ക്കൊപ്പം നിന്ന് അവര്‍ക്ക് എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കുന്നു. എന്നാല്‍ ധര്‍മത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന സംഘം ഭാരതത്തിലെന്നല്ല കേരളത്തിലും ഇന്ന് പലവിധ ധര്‍മ്മ പ്രവര്‍ത്തനങ്ങളും നടത്തുന്നു.മറ്റുള്ളവരെല്ലാം ഭരണ വര്‍ഗ്ഗത്തിന്റെ ശീതളഛായയില്‍ വളര്‍ന്നപ്പോഴും സംഘത്തിന്റെ വളര്‍ച്ച അങ്ങിനെ ആയിരുന്നില്ല. ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥയില്‍ ഓരോ പ്രദേശത്തും ജയിലിറകള്‍ തീര്‍ത്ത്  സംഘപ്രവര്‍ത്തകരെ വേട്ടയാടിയപ്പോള്‍ നിശ്ചയദാര്‍ഡ്യത്തോടെ സംഘം അതിനെ നേരിട്ടു. ശബരിമലയുടെ പേരില്‍ ജാതി  സാമുദായിക ചിന്തകള്‍ ഇളക്കിവിട്ട് സമാജത്തെയും നമ്മുടെ സംസ്‌കാരത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് സര്‍ക്കാര്‍ മറ്റ് സംഘടിത മതങ്ങളെ പ്രീണിപ്പിക്കുവാന്‍ ശ്രമിക്കുകയാണെന്നും സേതുമാധവന്‍ പറഞ്ഞു. വിഭാഗ് സംഘചാലക് കൊളക്കോട്ട് ചന്ദ്രശേഖരന്‍ ദീപപ്രോജ്വലനം നടത്തി. വിഭാഗ് കാര്യവാഹ് കെ.വി.ജയരാജന്‍ മാസ്റ്റര്‍ ചടങ്ങിന് സ്വാഗതം പറഞ്ഞു. 

തുടര്‍ന്ന് നടന്ന സമാപന സാംഘിക്കില്‍ ആദ്യകാല പ്രചാരകനും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ പി.നാരായണ്‍ജി മുഖ്യഭാഷണം നടത്തി. അച്ചടക്കമുള്ള പ്രവര്‍ത്തനങ്ങളിലൂടെ ഭാരതത്തിന്റെ സമസ്തമേഖലകളിലും കടന്നുകയറാനും കീഴടക്കാനും സംഘത്തിന് കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. തൊഴിലാളിവര്‍ഗ്ഗ സര്‍വാധിപത്യം പറയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളെപ്പോലും നിഷ്പ്രഭരാക്കി ഈ മേഖലയില്‍ ഭാരതത്തിലെ ഏറ്റവും വലിയ തൊഴിലാളി സംഘടിത ശക്തിയായി വളര്‍ന്ന ഭാരതീയ മസ്ദൂര്‍ സംഘം നേടിയ നേട്ടം ഇതില്‍ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം, പ്രാന്തീയ സമ്പര്‍ക്ക പ്രമുഖ് പി.പി.സുരേഷ്ബാബു,പ്രാന്തീയ വിദ്യാര്‍ത്ഥി വത്സന്‍ തില്ലങ്കേരി, പ്രാന്ത സേവാ പ്രമുഖ് എ.വിനോദ് എന്നിവരും ചടങ്ങില്‍ സംസാരിച്ചു. പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് പ്രൗഢ കുടുംബ സംഗമം ആരംഭിച്ചത്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

India

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

Kerala

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

Entertainment

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

Kerala

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

പുതിയ വാര്‍ത്തകള്‍

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.