Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നാട്ടുകാര്‍ മൃതദേഹങ്ങള്‍ സ്വീകരിക്കുന്നത് പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2019, 11:31 am IST
in India

വാരാണസി : പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ ഭൗതിക ശരീരം സ്വദേശങ്ങളിലെത്തിച്ചപ്പോള്‍ നാട്ടുകാര്‍ സ്വീകരിച്ചത് ഇന്ത്യന്‍ പതാക വീശിയും, പാക്കിസ്ഥാനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയും. വാരാണസി തോഫപുര്‍ ഗ്രാമവാസികള്‍ സിആര്‍പിഎഫ് ജവാന്‍ രമേശ് യാദവിന്റെ മൃതദേഹവും വഹിച്ചുള്ള സൈനിക വാഹനത്തെ സ്വീകരിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. ദേശീയ പതാകയേന്തിയ ജനങ്ങളുടെ അകമ്പടിയോടെയാണ് യാദവിന്റെ മൃതദേഹം വീട്ടില്‍ എത്തിച്ചത്.

കരള്‍ അലിയിക്കുന്ന കാഴ്ചയാണ് വീരമൃത്യു വരിച്ച ഓരോ സൈനികന്റേയും വീട്ടില്‍ ഉള്ളത്. വീരമൃത്യുവരിച്ച സൈനികരുടെ മാതാപിതാക്കളുടേയും ഭാര്യമാരുടേയും കണ്ണുകളില്‍ വേര്‍പാടിന്റെ അശ്രു ഉണ്ടെങ്കിലും ഇതിന് കണക്കുചോദിക്കുമെന്ന് ഉത്തമ വിശ്വാസവും നിഴലിക്കുന്നുണ്ട്. ഡെറാഡൂണില്‍ എഎസ്‌ഐ മോഹന്‍ലാലിന്റെ മൃതദേഹത്തെ മകള്‍ സല്യൂട്ടോടെയാണ് സ്വീകരിച്ചത്. സിആര്‍പിഎഫ് ജവാന്‍ രോഹിതാശ് ലാംബ യുടെ മൃതദേഹവും സ്വദേശമായ ജെയ്‌പൂരിലെ ഗോവിന്ദപുരയില്‍ എത്തിച്ചു. സൈനികരുടെ വീടുകളിലേക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി നാട്ടുകാരുടെ വന്‍ തിരക്കാണ്. 

ഭീകരാക്രമണത്തെ തുടര്‍ന്ന് രാജ്യ വ്യാപകമായി പ്രതിഷേധം അലയടിക്കുകയാണ്. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മെഴുകുതിരികള്‍ കത്തിച്ച് ജനങ്ങള്‍ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതില്‍ പാക്കിസ്ഥാനെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഈ അവസരത്തില്‍ ഓരോ ഇന്ത്യാക്കാരനും ആവശ്യപ്പെടുന്നത്. 

അഹമ്മദാബാദില്‍ ജെയ്ഷ ഇ മൊഹമ്മദ് നേതാവ് മസൂദ് അസറിന്റെ പോസ്റ്ററുകള്‍ കത്തിച്ചും ജനങ്ങള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധ പ്രകടനം നടത്തി. അക്രമണം നടന്ന ജമ്മു കശ്മീരിലും സ്ഥിതി വ്യത്യസ്തമല്ല. സൈനികരെ പിന്തുണച്ച് ഭീകരര്‍ക്കെതിരെ ജനങ്ങള്‍ തെരുവുകളില്‍ ഇറങ്ങി പ്രകടനം നടത്തുകയാണ്. പ്രദേശം കലാപാന്തരീക്ഷത്തിലേക്ക് നീങ്ങാന്‍ തുടങ്ങിയതോടെ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. എന്നാല്‍ കര്‍ഫ്യൂ ഉത്തരവ് മൈക്കിലൂടെ വിളിച്ചു പറഞ്ഞിട്ടും ജനങ്ങള്‍ പിന്മാറാത്ത അവസ്ഥയാണ് സംസ്ഥാനത്ത് വെള്ളിയാഴ്ച ഉണ്ടായത്. 

അതിനിടെ ഭീകരാക്രമണത്തിനു പിന്നില്‍ പ്രര്‍ത്തിച്ചവര്‍ക്ക് ഉറപ്പായും തക്കതായ ശിക്ഷ നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. വെള്ളിയാഴ്ച പലാം വിമാനത്താവളത്തില്‍ എത്തിച്ച സൈനികരുടെ ഭൗതിക ശരീരത്തില്‍ പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്‍, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി, സൈനിക മേധാവികള്‍, നിരവധി രാഷ്‌ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. മൃതദേഹങ്ങള്‍ സൈനികരുടെ വീടുകളില്‍ എത്തിക്കുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദുരന്തഭൂമിയായി വീണ്ടും വയനാട്; ഭരണസംവിധാനങ്ങള്‍ കണ്ണടച്ചു, ജിഎസ്ഐ, പിഡബ്ല്യൂഡി റിപ്പോര്‍ട്ടുകള്‍ അവഗണിച്ചത് ദുരന്തകാരണം

Main Article

പശ്ചിമേഷ്യയില്‍ ഭാരതത്തിന്റെ സാമ്പത്തിക നയതന്ത്രത്തിന്റെ പുതിയ ഭൂപടം

Editorial

പിഎസ്സിയെ ഇങ്ങനെ തീറ്റിപ്പോറ്റരുത്

Article

ഡെ കെയറുകള്‍ പഠിക്കട്ടെ സ്നേഹത്തിന്റെ പാഠം

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

പുതിയ വാര്‍ത്തകള്‍

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.