Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 16, 2019, 03:24 am IST
inIndia

ന്യൂദല്‍ഹി: ജമ്മുകശ്മീരിലെ അവന്തിപോരയിലുണ്ടായ ചാവേറാക്രമണത്തെ കടുത്ത ഭാഷയില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമീര്‍ പുടിന്‍ രാഷ്‌ട്രപതിക്കും പ്രധാനമന്ത്രിക്കും അനുശോചന സന്ദേശങ്ങള്‍ അയച്ചു.

കിരാതമായ കുറ്റകൃത്യത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. ഇതിന്റെ ഉത്തരവാദികള്‍ക്ക് കടുത്ത ശിക്ഷ നല്‍കുക തന്നെ വേണം, പുടിന്‍ സന്ദേശത്തില്‍ പറഞ്ഞു. ഭീകരതക്ക് എതിരായ പോരാട്ടത്തില്‍ ഇന്ത്യക്കുള്ള സഹകരണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുക്കമാണ്. ഞങ്ങള്‍ ഇന്ത്യയിലെ ജനങ്ങളുടെ ദുഃഖം പങ്കുവയ്‌ക്കുന്നു, അദ്ദേഹം തുടര്‍ന്നു.

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കണം; അമേരിക്ക

ഭീകരര്‍ക്ക് പിന്തുണ നല്‍കുന്നത് പാക്കിസ്ഥാന്‍ അവസാനിപ്പിക്കണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. സ്വന്തം മണ്ണില്‍ പല ഭീകരസംഘടനകള്‍ക്ക് സുരക്ഷിത താവളം ഒരുക്കുന്ന പാക് നടപടി അവസാനിപ്പിക്കണം.അക്രമവും അരക്ഷിതാവസ്ഥയും ഉണ്ടാക്കുക മാ്രതമാണ് ഭീകരരുടെ ലക്ഷ്യം. ട്രംപിനു വേണ്ടി വൈറ്റ് ഹൗസ് വക്താവ് സാറാ സാന്‍ഡേഴ്‌സ് ആവശ്യപ്പെട്ടു. ഈ ഭീകരാക്രമണം ഭീകരതക്കെതിരായ തങ്ങളുടെ സഹകരണം ശക്തമാക്കും, അവര്‍ പറഞ്ഞു.

സിആര്‍പിഎഫ് സൈനികര്‍ക്കു നേരെയുണ്ടായ ഭീകരാക്രമണത്തെ അമേരിക്ക ശക്തമായി അപലപിച്ചു. ഞങ്ങളുടെ ആത്മാര്‍ഥമായ അനുശോചനം രേഖപ്പെടുത്തുന്നു, യുഎസ് ആഭ്യന്തര  വിദേശകാര്യ മന്ത്രാലയം അറിയിച്ചു. 

സൗദി അറേബ്യ, ആസ്‌ട്രേലിയ, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളും അക്രമണത്തെ അപലപിച്ചു. കിരാതമായ ഭീകരപ്രവര്‍ത്തനമാണ് അവിടെയുണ്ടായത്. ആസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌ക്കോട്ട് മോറിസണ്‍ പ്രധാനമന്ത്രി മോദിക്കയച്ച സന്ദേത്തില്‍ പറഞ്ഞു. മാലി ദ്വീപ്  പ്രസിഡന്റ് ഇബ്രാഹിം മുഹമ്മദ്  സ്വാലിഹും  സംഭവത്തെ അപലപിച്ചു. ശ്രീലങ്കന്‍ പ്രസിഡന്റ് റനില്‍ വിക്രമസിംഗെയും പ്രതിപക്ഷ നേതാവ് മഹിന്ദ രാജപക്‌ഷെയും ഭീകരാക്രമണത്തെ അപലപിച്ചു.

ശക്തമായ നടപടി ഉറപ്പ്: വി.കെ. സിങ്

സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്ന് വിദേശകാര്യ സഹമന്ത്രിയും മുന്‍ കരസേനാ മേധാവിയുമായ വി.കെ. സിങ്ങ് വ്യക്തമാക്കി. സൈന്യവും ഉചിതമായ രീതിയില്‍ തന്നെ പ്രതികരിക്കും. ആക്രമണത്തിനു പിന്നില്‍ പാക്കിസ്ഥാനാണെന്ന് ലോകത്തിന് മുഴുവന്‍ അറിയാം, അദ്ദേഹം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.