Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പുല്‍വാമ ഭീകരാക്രമണം: മുഖ്യസൂത്രധാരന്‍ അഫ്ഗാനി ഭീകരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 03:55 pm IST
inIndia

ന്യൂദല്‍ഹി: അവന്തിപോരയില്‍ 44 സൈനികരുടെ ജീവനെടുത്ത ഭീകരാക്രമണം അസൂത്രണം ചെയ്തത് ജെയ്‌ഷെ  മുഹമ്മദ്( മുഹമ്മദിന്റെ സൈന്യം) കമാന്‍ഡറും അഫ്ഗാനിസ്ഥാന്‍കാരനുമായ അബ്ദുള്‍ റഷീദ് ഘാസിയെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍.

അഭ്യന്തര യുദ്ധം ചെയ്ത് ചോരക്കൊതി പിടിച്ച ഈ കൊടും ഭീകരന്‍ ഇംപ്രോവൈസ്ഡ് എക്‌സ്പ്‌ളോസീവ് ഡിവൈസ്  എന്ന ഐഇഡി ബോംബുകള്‍ നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനാണ്. ഡിസംബര്‍ മുതല്‍ ആക്രമണത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങിക്കാണുമെന്നാണ് സൂചന.

പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ, തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ മരണവാര്‍ഷികം ഈ മാസം ഒന്‍പതിനായിരുന്നു. ഈ സമയത്ത് വലിയ ഭീകരാക്രമണം നടക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നുവെങ്കിലും കാര്യമായി ഒന്നും സംഭവിച്ചില്ല.  ജെയ്‌ഷെ സ്ഥാപകന്‍ കൂടിയായ കൊടും ഭീകരന്‍ മൗലാനാ മസൂദ് അസര്‍ ആണ് ഘാസിയെ കശ്മീര്‍ താഴ്‌വരയിലേക്ക് അയച്ചതെന്നാണ് വിവരം. 

ഇയാള്‍ ഡിസംബര്‍ പകുതിയോടെ കശ്മീരില്‍ എത്തിയിട്ടുണ്ട്. ജെയ്ഷ് കമാന്‍ഡര്‍മാരായ തല്‍ഹ, ഉസ്മാന്‍ തുടങ്ങിയവരുടെ കൊലപാതകങ്ങള്‍ക്ക് പകരം വീട്ടുകയായിരുന്നു ആദ്യ ലക്ഷ്യം. ഇവര്‍ രണ്ടു പേരും മൗലാന അസറിന്റെ അനന്തരവന്മാരാണ്. ഡിസംബര്‍ 9ന് കശ്മീര്‍ താഴ്‌വരയില്‍ എത്തിയ ഘാനി മാസാവസാനത്തോടെ പുല്‍വാമയില്‍ എത്തി. നടന്നും പൊതുവാഹനങ്ങളിലുമാണ് ഇയാള്‍ എത്തിയതെന്നാണ് വിവരം. 

സംഭവത്തില്‍ അഫ്‌സല്‍ ഗുരു സ്‌ക്വാഡിനുള്ള പങ്കും അന്വേഷിക്കുന്നുണ്ട്.  ചാവേറാക്രമണത്തിന് മിനിറ്റുകള്‍ക്കുള്ളില്‍ 100 ഹിന്ദുക്കളായ ഇന്ത്യന്‍ സൈനികരെ കൊലപ്പെടുത്തിയെന്നുള്ള സന്ദേശം ജെയ്‌ഷെ അനുകൂല ടെലഗ്രാം ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടു. ഈ സന്ദേശങ്ങളില്‍ അഫ്‌സല്‍ ഗുരു സ്‌ക്വാഡിന്റെ അഭിനന്ദനങ്ങളുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.