Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കശ്മീരിന്റെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ കാര്‍ബോംബ് ചാവേറാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 15, 2019, 02:52 am IST
inIndia

ന്യൂദല്‍ഹി: ജമ്മു കശ്മീരിന്റെ ചരിത്രത്തിലെ രണ്ടാമത്തെ ചാവേര്‍ കാര്‍ബോംബാക്രമണമാണ് പുല്‍വാമയിലെ അവന്തിപോരയിലുണ്ടായത്. 18വര്‍ഷങ്ങള്‍ക്ക് ശേഷമുണ്ടായ ഏറ്റവും ഭീകരമായ ചാവേര്‍ കാര്‍ബോബ് സ്‌ഫോടനമാണ് ഇന്നലെ നടന്നത്. കഴിഞ്ഞ വര്‍ഷം 250 ഭീകരരെയാണ് കശ്മീരില്‍ സൈനിക നടപടികളിലൂടെ കൊലപ്പെടുത്തിയത്. ഇതേ തുടര്‍ന്നാവണം തീവ്രത കൂടിയ ചാവേറാക്രമണത്തിന് ഭീകരര്‍ തയ്യാറെടുത്തതെന്നാണ് സൂചന. രണ്ടുദിവസം മുമ്പ് ലഷ്‌കര്‍ കമാണ്ടര്‍ അബു മാസിനെ അടക്കം രണ്ട് ഭീകരരെ സൈന്യം കൊലപ്പെടുത്തിയിരുന്നു. ഇതിനുള്ള തിരിച്ചടിയായി ചാവേറാക്രമണത്തെ കരുതുന്നു. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചതായി കശ്മീര്‍ ഡിജിപി അറിയിച്ചു. ഭീകരര്‍ക്ക് അതിശക്തമായ തിരിച്ചടിക്കായി സൈന്യവും കേന്ദ്രസര്‍ക്കാരും തയ്യാറെടുപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. 

78 ബസ്സുകളിലായി 2,547 സിആര്‍പിഎഫ് സൈനികരാണ് ജമ്മുവില്‍ നിന്ന് കോണ്‍വോയ് അടിസ്ഥാനത്തില്‍ കശ്മീരിലേക്ക് നീങ്ങിയത്. ഇതില്‍ സ്‌ഫോടനത്തില്‍ തകര്‍ന്ന ബസില്‍ 39 സൈനികരുണ്ടായിരുന്നു. ഇന്നലെ പുലര്‍ച്ചെ 3.30ന് ജമ്മുവില്‍ നിന്ന് കശ്മീരിലേക്ക് പുറപ്പെട്ട വാഹന വ്യൂഹത്തിന് നേര്‍ക്ക് ഉച്ചയ്‌ക്ക് 3.20ഓടെയാണ് ചാവേറാക്രമണം ഉണ്ടായത്. ഇടവഴിയില്‍ നിന്ന് അതിവേഗത്തില്‍ ഓടിച്ചെത്തിയ കാര്‍ ബസ്സിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. ശ്രീനഗറിന് മുപ്പത് കിലോമീറ്റര്‍ അകലെയാണ് സംഭവസ്ഥലം. പരിക്കേറ്റവരുടെ നിലയും അതീവ ഗുരുതരമാണ്. ശ്രീനഗറിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച സൈനികരെ അടിയന്തിര ശുശ്രൂഷകള്‍ക്ക് വിധേയമാക്കി. 

സ്‌ഫോടനക വസ്തുക്കള്‍ നിറച്ച കാര്‍ ഉപയോഗിച്ചുള്ള ആത്മഹത്യാ സ്‌ക്വാഡിന്റെ ചാവേറാക്രമണങ്ങള്‍ക്ക് മാരക പ്രഹരശേഷിയാണുള്ളത്. 2001ല്‍ ശ്രീനഗര്‍ സെക്രട്ടേറിയേറ്റിന് പുറത്ത് നടന്ന ചാവേര്‍ കാര്‍ബോംബ് ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെടുകയും നാല്‍പ്പതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിന് മുമ്പ് 2000ല്‍ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഫഖ് അഹമ്മദ് ഷാ മാരുതി കാറുമായി ബദാമിബാഗ് കണ്ടോണ്‍മെന്റിലേക്ക് ഇടിച്ചുകയറി പൊട്ടിത്തെറിച്ചപ്പോള്‍ 15 സൈനികര്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2009 സപ്തംബറില്‍ കാര്‍ ബോംബ് സൈനിക വാഹനത്തിലേക്ക് ഇടിച്ചുകയറ്റി രണ്ട് സുരക്ഷാ സൈനികരെയും ഒരു സ്ത്രീയെയും ഭീകരര്‍ കൊലപ്പെടുത്തിയിരുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

Astrology

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

അധികാരം തിരിച്ചുപിടിക്കാൻ വിപ്ലവം വേണം ; അതിൽ രക്തച്ചൊരിച്ചിൽ ഉണ്ടായേക്കാം : കലാപം നടത്താൻ പരസ്യമായി ആഹ്വാനം ചെയ്ത് പ്രശാന്ത് ഭൂഷൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.