Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘കേരളയാത്ര’ ഇന്ന് തീരും; കേരളാ കോണ്‍ഗ്രസിലെ ഐക്യവും…

ഹരികുമാര്‍ കെ.ഡിbyഹരികുമാര്‍ കെ.ഡി
Feb 15, 2019, 01:03 am IST
inKerala

കോട്ടയം: കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷയ്‌ക്കനുസരിച്ച് ആവേശം ലഭിക്കാതെ പോയ ജോസ് കെ. മാണിയുടെ ‘കേരളയാത്ര’ ഇന്ന് തിരുവനന്തപുരത്ത് സമാപിക്കും. പി.ജെ. ജോസഫ് കൈക്കൊണ്ട നിലപാടുകള്‍ പാര്‍ട്ടിയിലെ ഐക്യത്തിനും സമാപനം കുറിച്ചേക്കാം. നിലവിലെ രാഷ്‌ട്രീയ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ തട്ടകമെന്ന് പൊതുവേ വിശേഷിപ്പിക്കപ്പെടുന്ന കോട്ടയം ജില്ലയില്‍പോലും കാര്യമായ ചലനം ഉണ്ടാക്കാന്‍ യാത്രയ്‌ക്ക് കഴിഞ്ഞില്ല. ഇത് പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയെയും കൂട്ടരെയും ആശങ്കയിലാക്കിയിട്ടുണ്ട്. 

 പാര്‍ട്ടിയില്‍ വേണ്ടത്ര ചര്‍ച്ച നടത്താതെയാണ് കേരളയാത്ര ആരംഭിച്ചിരിക്കുന്നതെന്ന്  വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ് അഭിപ്രായപ്പെട്ടിരുന്നു.  ഇത് ശരിവയ്‌ക്കുന്ന തരത്തിലാണ് യാത്രയുടെ പര്യടനം പൂര്‍ത്തിയാവുന്നത്. ജോസഫ് അനുയായികളുടെ പങ്കാളിത്തം പേരിന് മാത്രമായിരുന്നു. യാത്രയുടെ ഉദ്ഘാടനത്തില്‍ പങ്കെടുത്തെങ്കിലും സമാപനത്തിന് ജോസഫ് എത്തുന്നുമില്ല. ലോക കേരളസഭയുടെ ചടങ്ങില്‍ പങ്കെടുക്കാനെന്ന പേരില്‍ ഗള്‍ഫിലേക്ക് പറന്നുകഴിഞ്ഞു. ജോസഫിന്റെ നിലപാടുകളാണ് കേരളയാത്രയുടെ നിറംകെടുത്തിയതെന്നാണ് മാണി വിഭാഗം നേതാക്കള്‍ ആക്ഷേപം ഉന്നയിക്കുന്നത്.

യാത്രയ്‌ക്കൊടുവില്‍ പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ജോസ് കെ. മാണിയിലേക്ക് എത്തുമെന്നാണ് മാണി വിഭാഗക്കാര്‍ കരുതിയത്. എന്നാല്‍ ഈ ഘട്ടത്തിലാണ് രണ്ടാം സീറ്റെന്ന ആവശ്യവുമായി പി.ജെ. ജോസഫിന്റെ രംഗപ്രവേശം. ഇതിന് പിന്നില്‍ കോണ്‍ഗ്രസിലെ ഉമ്മന്‍ചാണ്ടി വിരുദ്ധരുടെ തുണയും ഉണ്ടെന്നാണ് മാണി വിഭാഗം അഭിപ്രായപ്പെടുന്നത്. രണ്ടാം സീറ്റ് കേരളാകോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നും, സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങേണ്ടതില്ലെന്നും കോണ്‍ഗ്രസ് മുന്‍കൂട്ടിത്തന്നെ നിലപാട് കൈക്കൊണ്ടതും ഇതിന്റെ ഭാഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. 

രണ്ടാം സീറ്റ് കോണ്‍ഗ്രസ് നേതൃത്വം ഔദ്യോഗികമായി തള്ളിക്കളയുന്നതോടെ നിലവിലെ കോട്ടയം സീറ്റിലാകും ജോസഫ് പിടിമുറുക്കുക. ഇക്കാര്യത്തില്‍ അനുകൂലമായ നിലപാട് മാണിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ലെങ്കില്‍ ഒന്നിച്ചുള്ള സഹവാസം അവസാനിപ്പിക്കുവാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേരാനുള്ള സാധ്യതയും ഏറെയാണ്. പാര്‍ട്ടി നേതൃനിരയിലെ മുഖ്യപദവികള്‍ മാണിയുടെയും മകന്റേയും കൈവശമാണെങ്കിലും പ്രവര്‍ത്തകരുടെ പിന്തുണയില്‍ മേല്‍ക്കൈ പി.ജെ. ജോസഫിനാണെന്ന അഭിപ്രായമാണ് നേതാക്കള്‍ക്കിടയില്‍. അതുകൊണ്ടുതന്നെ കേരളാ കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് ദോഷകരമായ അവസ്ഥയിലേക്ക് ജോസഫിന് പോകാന്‍ അവസരമുണ്ടാക്കാതെയുള്ള നീക്കുപോക്കുകള്‍ക്കാണ് മാണി ശ്രമിക്കുന്നത്. മാണി-ജോസഫ് ഭിന്നതകള്‍ പരമാവധി മുതലെടുക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളാ കോണ്‍ഗ്രസ്.

നിലവിലെ സാഹചര്യത്തില്‍ കോട്ടയം ലോക്‌സഭാ സീറ്റിലെ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം കേരളയാത്രാ സമാപനത്തില്‍ ഉണ്ടാകാനിടയില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

Entertainment

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

India

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

Kerala

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

പുതിയ വാര്‍ത്തകള്‍

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

‘കമ്മ്യൂണിസ്റ്റുകാർ തികഞ്ഞ ഭീരുക്കളാണ് ‘: ജോൺ ബ്രിട്ടാസിന്റെ യുപിഐ ഫീസ് ആരോപണത്തിൽ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ

സിഐമാരെ ഭീഷണിപ്പെടുത്തിയ കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ അറസ്റ്റ് രേഖപ്പെടുത്തി

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.