Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നിര്‍ത്തൂ കൊലപാതക രാഷ്‌ട്രീയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 13, 2019, 01:20 am IST
in Vicharam

സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറിയായ പി. ജയരാജനും ടി.വി. രാജേഷ് എംഎല്‍എയ്‌ക്കുമെതിരെ സിബിഐ വധഗൂഢാലോചനക്കുറ്റത്തിന് കേസ്സെടുത്തു! അരിയില്‍ ഷുക്കൂര്‍ വധത്തിലാണ് കേസ്. ഇതെന്തു രാഷ്‌ട്രീയപ്രവര്‍ത്തനമാണ് നേതാക്കള്‍ ജില്ലയില്‍ നടത്തുന്നത്? എതിര്‍ക്കുന്നവരെ ഗൂഢാലോചന നടത്തികൊല്ലുകയോ? സിബിഐ തമാശ കാണിക്കാന്‍വേണ്ടി കേസ്സ് എടുക്കാറുണ്ടോ? ജില്ലയില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ ഉത്തരവാദപ്പെട്ടവരാണ് രാഷ്‌ട്രീയനേതാക്കള്‍. കുടുംബത്തിന്റെ പ്രതീക്ഷകളും സ്വപ്‌നങ്ങളും ഇല്ലാതാക്കുന്നത് ക്രൂരം. രാഷ്‌ട്രീയ വ്യത്യാസത്തിന്റെ പേരില്‍ ഒരു രാഷ്‌ട്രീയപാര്‍ട്ടിയും ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് യുവാക്കളെ കൊല്ലരുത്. നാടിന്റെ ഭാവി യുവതലമുറയിലാണ്. 

ശ്രീജിത്ത്, മരുതായി

പണിമുടക്കിലെ ഇരട്ടത്താപ്പ് 

പണിമുടക്കിയ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പ്രതീക്ഷിച്ച ഉത്തരവ് ഇന്ന് ഇറങ്ങി. വര്‍ഗ്ഗ-ബഹുജന തൊഴിലാളികളെ വഞ്ചിച്ച് ജനുവരി 8, 9 തീയതികളില്‍ നടന്ന ദേശീയപണിമുടക്കില്‍ ‘പണിമുടക്കി’ കേന്ദ്രസര്‍ക്കാരിന് താക്കീത് നല്‍കി എന്നൊക്കെ അവകാശപ്പെട്ട് നടത്തിയ നാടകത്തിന്റെ ക്ലെമാക്സ് എന്തായിരുന്നു. പണിമുടക്കില്‍ പങ്കെടുത്ത എല്ലാ സംസ്ഥാന ജീവനക്കാരുടെയും അധ്യാപകരുടെയും ആ ദിവസങ്ങളിലെ അവധി മറ്റു ലീവുകളാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഫലത്തില്‍ ആ രണ്ടുദിനങ്ങളില്‍ നേതൃത്വത്തെ വിശ്വസിച്ച് പണിമുടക്കിയ സാധാരണ തൊഴിലാളികളെയും അസംഘടിത മേഘലകളിലെ തൊഴിലാളികളെയും കൂലിത്തൊഴിലാളികളേയും വഞ്ചിച്ചിരിക്കുന്നു. അവരുടെ അന്നം മുടക്കികളായവര്‍ സ്വന്തം വയറു വീര്‍പ്പിക്കാന്‍ നടത്തുന്ന ഈ ഇരട്ടത്താപ്പ് ഇനിയെങ്കിലും മലയാളികള്‍ മനസ്സിലാക്കിയെങ്കില്‍….                        

 – സജിരാജ്, തൃശൂര്‍   

നോട്ട വെറും അലങ്കാരം ആയാല്‍പ്പോര

തെരഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളെക്കുറിച്ച് പല ചര്‍ച്ചകളും സെമിനാറുകളും നടന്നെങ്കിലും അവിടെയൊന്നും നോട്ട ഒരു വിഷയമായി കണ്ടില്ല. അടുത്ത കാലത്ത് ജന്മമെടുത്ത നോട്ടയുടെ പ്രാധാന്യം നാം വിസ്മരിക്കരുത്. രാഷ്‌ട്രീയ പാര്‍ട്ടികളുടെ പല നോമിനികളോടും താല്‍പര്യമില്ലാത്ത ഒട്ടനവധി ജനങ്ങള്‍ ഓരോ നിയോജക മണ്ഡലത്തിലും ഉണ്ടായിരിക്കും. അവരുടെകൂടി അഭിപ്രായങ്ങള്‍ക്കു വിലയുണ്ടാകുന്ന വിധത്തിലായിരിക്കണം പരിഷ്‌കാരങ്ങള്‍. നോട്ട ഒരു സ്ഥാനാര്‍ത്ഥിയല്ല. അതുകൊണ്ടുതന്നെ ജയാപജയങ്ങളില്‍ നോട്ട പരിഗണിക്കപ്പെടാറില്ല. ഒരു നിയോജക മണ്ഡലത്തില്‍ ഏതൊരു സ്ഥാനാര്‍ത്ഥിയെക്കാളും കൂടുതല്‍ വോട്ട് നോട്ടയ്‌ക്കാണ് ലഭിക്കുന്നതെങ്കില്‍, ആ തെരഞ്ഞെടുപ്പ് റദ്ദാക്കി പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. അപ്രകാരം വരുന്ന തെരഞ്ഞെടുപ്പില്‍ റദ്ദാക്കപ്പെട്ട തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കാന്‍ അവസരം ഉണ്ടായിക്കൂടാ. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അവകാശമായിരിക്കും അത്. അല്ലാത്തപക്ഷം നോട്ട വെറും ഒരലങ്കാരം മാത്രമായിക്കും.

                 – ടി. സംഗമേശന്‍, താഴെക്കാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

India

ഭീകരതയുടെ നെഞ്ചിൽ ഇടിമിന്നലായ , ചങ്കുറപ്പുള്ള തീരുമാനത്തിന്റെ കഥ ; ‘ആർട്ടിക്കിൾ 370‘ ദേശീയ പുരസ്ക്കാര നിറവിൽ

Kerala

സഹോദരിയുമൊത്ത് ഷട്ടില്‍ കളിക്കുന്നതിനിടെ ടെറസില്‍ നിന്ന് വീണ് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

Kerala

മന്ത്രവാദം ചെയ്ത് കുടുംബത്തില്‍ ദുരിതം വിതെച്ചെന്ന് ആരോപിച്ച് അമ്മയുടെ കൈ തല്ലി ഒടിച്ച മകന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

നടി ശില്‍പ ഷെട്ടിക്ക് അപകീര്‍ത്തികരമായ റീലുകള്‍ നീക്കാന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ക്ക് നിര്‍ദേശം

ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസന്‍സില്‍ പേരിനൊപ്പം എംഎല്‍എ:നടപടിക്ക് നിര്‍ദ്ദേശം,18 വയസിന് മുമ്പ് ലൈസന്‍സ് അനുവദിച്ച ഉദ്യോഗസ്ഥനെ കണ്ടെത്താനും നീക്കം

ഫിലിപ്പ് എം പ്രസാദ് (വലത്ത്)

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

വെടിയേറ്റ് വീണിട്ടും മൂന്ന് ഭീകരരെ ഇല്ലാതാക്കിയ ചങ്കുറപ്പ് ; കത്വ സ്റ്റേഷൻ ഇനി വീരമൃത്യു വരിച്ച ക്യാപ്റ്റൻ സുനിൽ കുമാർ ചൗധരിയുടെ പേരിൽ

കേരളത്തിന് പുറത്താണെന്ന് എഡിജിപി എം.ആര്‍. അജിത്കുമാര്‍,വിശദീകരണം നല്‍കുന്നത് വൈകും

വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലായിരുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനി മരിച്ചു, , മാതാപിതാക്കളും സഹോദരനും ആശുപത്രിയില്‍

യൂസഫ് പത്താന്‍ ഉള്‍പ്പെടെയുള്ള 20 വിമത തൃണമൂല്‍ എംപിമാര്‍ ലോക് സഭാ സ്പീക്കര്‍ ഓംബിര്‍ളയ്ക്കൊപ്പം( ഇടത്ത്)

തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട 20 വിമത എംപിമാര്‍ക്ക് പ്രത്യേക ഇരിപ്പിടം അനുവദിച്ച് ലോക് സഭാ സ്പീക്കര്‍, എന്‍ഡിഎയ്‌ക്ക് കരുത്ത് കൂടുന്നു

ഗുജറാത്തില്‍ പടക്ക നിര്‍മ്മാണശാലയിലുണ്ടായ സ്ഫോടനത്തില്‍ 9 മരണം, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.