Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമലയില്‍ വീണ്ടും യുദ്ധസന്നാഹം; യുവതികളെ പ്രവേശിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

സ്വന്തം ലേഖകര്‍byസ്വന്തം ലേഖകര്‍
Feb 10, 2019, 07:30 am IST
inKerala

തിരുവനന്തപുരം/പത്തനംതിട്ട:  കുംഭമാസ പൂജകള്‍ക്ക് ശബരിമല നട തുറക്കുമ്പോള്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ യുദ്ധസന്നാഹമൊരുക്കി പിണറായി സര്‍ക്കാര്‍. മണ്ഡല മകരവിളക്ക് സമയത്തെ ഭക്തജന വേട്ടയേക്കാള്‍ ശക്തമായ നടപടികള്‍ ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍  ഭക്തര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ സര്‍ക്കുലര്‍.  ജില്ലാ കളക്ടറെക്കൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിക്കാനും  ശ്രമമുണ്ട്. സായുധ പോലീസ് അടക്കം അയ്യായിരത്തോളം പോലീസുകാരെ ശബരിമലയില്‍ നിയോഗിക്കാനാണ് സര്‍ക്കാര്‍ നീക്കം.

കുംഭമാസ പൂജകള്‍ക്ക് ഈമാസം 12 ന് വൈകിട്ട് നട തുറക്കും,  17  ന് അടയ്‌ക്കും. അഞ്ചു ദിവസത്തിനുള്ളില്‍ വീണ്ടും യുവതികളെ എത്തിക്കാനാണ് നീക്കം. ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്ബുക്ക് കൂട്ടായ്‌മയുടെ നേതൃത്വത്തില്‍ യുവതികള്‍ പ്രവേശിക്കാനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഭക്തജന പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോയ രേഷ്മ നിഷാന്ത് അടക്കമുള്ളവരാണ് എത്തുന്നത്. ഇവരെ എന്ത് വിലകൊടുത്തും ശബരിമലയിലെത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. ഇക്കാര്യം ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും വ്യക്തമാക്കി. യുവതീപ്രവേശനത്തെ എതിര്‍ക്കുന്ന  ഭക്തരെ ശബരിമലയില്‍ പ്രവേശിപ്പിക്കില്ലെന്നാണ് ദേവസ്വം മന്ത്രി ഇന്നലെ തിരുവന്തപുരത്ത് പറഞ്ഞത്. ഇതിനായി ഇലവുങ്കല്‍, നിലക്കല്‍, ശബരിമല, സന്നിധാനം എന്നിവിടങ്ങളില്‍ നിരോധനാജ്ഞയ്‌ക്ക് നീക്കമുണ്ട്. മകരവിളക്ക് സമയത്ത് രേഷ്മാ നിഷാന്തിനെയും സംഘത്തെയും ഇതര സംസ്ഥാന ഭക്തര്‍ തടഞ്ഞതിനെ അക്രമമായി ചിത്രീകരിച്ച് നിരോധനാജ്ഞ പ്രഖ്യാപിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 

തുലാമാസ പൂജകള്‍ക്ക് നട തുറന്നതു മുതലുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് നിലയക്കല്‍ മുതല്‍ സന്നിധാനം വരെ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു എന്നാണ് ജില്ലാ പോലീസ് മേധാവി ടി. നാരായണന്റെ  ഉത്തരവില്‍ പറയുന്നത്. ഭക്തരെയും മാധ്യമപ്രവര്‍ത്തകരെയും നട തുറക്കുന്ന ദിവസം 10 മണിക്ക് ശേഷം മാത്രമേ നിലയ്‌ക്കലില്‍ നിന്ന് കടത്തി വിടൂ.  സായുധ വിഭാഗം അടക്കം അയ്യായിരത്തോളം പോലീസുകാരെ ശബരിമലയിലേക്ക് അയക്കാനും ആഭ്യന്തര വകുപ്പ് തീരുമാനം. എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥനാകും സുരക്ഷാ ചുമതല നല്‍കുക. ഇത്തവണയും എഡിജിപി മനോജ് എബ്രഹാമിനാണ് ശബരിമലയിലെ  ഏകോപന ചുമതല. 

യുവതികളെ തടയാതിരിക്കാന്‍ ശബരിമല കര്‍മ സമിതി നേതാക്കളെയും പ്രവര്‍ത്തകരെയും ഭക്തജനകൂട്ടായ്‌മകളിലും അയ്യപ്പജ്യോതിയിലും പങ്കെടുത്ത വിശ്വാസികളെയും മുന്‍കൂര്‍ തടവിലാക്കാനുള്ള നീക്കവുമുണ്ട്. മണ്ഡല-മകരവിളക്ക് ഉത്സവകാലത്ത് ആചാരലംഘന നീക്കം തടഞ്ഞ നിരവധി അയ്യപ്പഭക്തരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യമില്ലാ വകുപ്പ് ചുമത്തി ജയിലിലടച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പെരുമ്പാവൂർ പുല്ലുവഴിയിൽ ഹെറോയിനുമായി അസം സ്വദേശി പിടിയിൽ

Ernakulam

റൂറൽ ജില്ലയിൽ ശനിയാഴ്ച രാത്രി മാത്രം രജിസ്റ്റർ ചെയ്തത് 350 ലേറെ കേസുകൾ രജിസ്റ്റർ

റോജി എം. ജോണ്‍ എംഎല്‍എ
Kerala

കലാലയ രാഷ്‌ട്രീയം പ്രോത്സാഹിപ്പിക്കണമെന്നതാണ് സര്‍ക്കാര്‍ നയം: റോജി എം ജോണ്‍

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

Kerala

മലപ്പുറത്ത് 100 കിലോയോളം വരുന്ന ചന്ദനത്തടി പിടിച്ചെടുത്തു, 2 പേര്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയും പുള്‍കിത് മണിയും ചേര്‍ന്ന് മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നടത്തിയ പരിപാടിയില്‍ മോദിയെയും മോദിയുടെ അമ്മയെയും പരിഹസിക്കുന്നു (വലത്ത്)

മോദിയുടെ അമ്മയെ അപമാനിക്കുന്നതിലൂടെ ധീരനാണെന്ന് രാഹുല്‍ഗാന്ധിയെന്ന കോമാളി കരുതുന്നു: ആഞ്ഞടിച്ച് കങ്കണ

സൗദി തലസ്ഥാനമായ റിയാദില്‍ വീണ്ടും ഹൂതികളുടെ മിസൈല്‍ ആക്രമണം

കോട്ടയം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് ജാഗ്രത,മീനച്ചിലാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു

ഇടുക്കി വട്ടവടയില്‍ മണ്ണിടിച്ചിലില്‍ 2 മരണം,ഒരാള്‍ക്ക് ഗുരുതര പരിക്ക്

പരമ്പരാഗത ലഖ്‌നൗ ചിക്കന്‍കാരി എംബ്രോയ്ഡറി ചെയ്ത സാരി

ലഖ്‌നൗവിലെ ചിക്കന്‍കാരി പെരുമയും വനിതാശാക്തീകരണവും

പ്രതിയെ പിടികൂടാനെത്തിയ പൊലിസ് സംഘത്തെ ആക്രമിച്ചു, എസ്‌ഐയ്‌ക്ക് ഗുരുതര പരിക്ക്,സ്ത്രീകളുള്‍പ്പെടെ പിടിയില്‍

കസ്റ്റഡി കാലാവധി അവസാനിച്ചു: ആന്റോ അഗസ്റ്റിന്‍ വീണ്ടും ജയിലില്‍, ജാമ്യാപേക്ഷ ചൊവ്വാഴ്ച ഹൈക്കോടതി പരിഗണിക്കും

ഹൃദ്രോഗ വിദഗ്ധന്‍ പ്രൊഫ ഡോ ജി വിജയരാഘവന്‍ അന്തരിച്ചു

നിങ്ങൾ മോദിയെ പരിഹസിക്കുന്നു ; കോണ്‍ഗ്രസിനെ പരിഹസിക്കാന്‍ ഞങ്ങൾ ഇതാണോ അനുകരിക്കേണ്ടത് ; നെഹ്രുവിന്റെ ചിത്രം പങ്ക് വച്ച് യുവരാജ്

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.