Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നവോത്ഥാന സമിതിയില്‍ ബിഷപ്പിനെ ഉള്‍പ്പെടുത്തിയത് ഭീഷണിപ്പെടുത്തി

അജി ബുധനൂര്‍ by അജി ബുധനൂര്‍
Feb 9, 2019, 03:32 am IST
in Kerala

തിരുവനന്തപുരം: വനിതാമതിലിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച നവോത്ഥാനമൂല്യ സംരക്ഷണ സമിതിയില്‍ സിഎസ്‌ഐ ബിഷപ്പിനെ ഉള്‍പ്പെടുത്തിയത് ഭീഷണിപ്പെടുത്തി. സിഎസ്‌ഐ ബിഷപ്പ് ധര്‍മ്മരാജ് റസാലത്തിനെ ഉള്‍പ്പെടുത്തി ഫെബ്രുവരി 5നാണ് സമിതി വീപുലീകരിച്ചത്. ബിഷപ്പിനെ കൂടാതെ ചില മതതീവ്രവാദ സംഘടനകളെക്കൂടി ഉള്‍പ്പെടുത്തിയിരുന്നു. 

 കാരക്കോണം മെഡി. കോളേജ്  പ്രവേശനത്തിലെ മാനേജ്‌മെന്റ് സീറ്റ്, നിയമം ലംഘിച്ച് നല്‍കുന്നതിന് ബിഷപ്പ് കൂട്ടുനിന്നതിനാല്‍ നിയമനടപടി നേരിടേണ്ടിവരുമെന്നായിരുന്നു ഭീഷണി.

 ഈ സീറ്റുകള്‍ നല്‍കേണ്ടത് എസ്‌ഐയുസി ക്രിസ്ത്യന്‍വിഭാഗത്തില്‍പെട്ടവര്‍ക്കാണ്. എന്നാല്‍ കോളേജ് ഡയറക്ടറും സിപിഐ നേതാവുമായ ഡോ. ബനറ്റ് എബ്രഹാമും ബിഷപ്പുമായി ചേര്‍ന്ന് സീറ്റ് ഇല്ലാത്ത സഭയ്‌ക്ക് നല്‍കി പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. സിഎംഎസ് ആംഗ്ലിക്കന്‍ ചര്‍ച്ചിലെ വിദ്യാര്‍ത്ഥികള്‍ക്ക് 15 സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ധര്‍മരാജ് റസാലം മുഖ്യമന്ത്രിക്ക് 2018 ജൂലൈയില്‍ കത്ത് നല്‍കിയിരുന്നു. അന്നുതന്നെ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് രാത്രിയില്‍ പ്രത്യേക ഉത്തരവ് ഇറക്കി സീറ്റ് അനുവദിച്ചു. ലക്ഷങ്ങള്‍ നല്‍കിയുള്ള സീറ്റ് കച്ചവടം പിന്നീട് പുറത്താവുകയും മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും തുടര്‍ന്ന് സീറ്റ് നിര്‍ണ്ണയത്തില്‍ ഹൈക്കോടതി ഇടപെടുകയും ചെയ്തു. 

എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറോടും, സൂപ്പര്‍വൈസറി കമ്മിറ്റിയോടും കോടതി വിശദീകരണം തേടി. ആംഗ്ലിക്കല്‍ സഭയ്‌ക്ക് സീറ്റ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി. സര്‍ക്കാര്‍ തലത്തില്‍ നടത്തിയ അന്വേഷണത്തിലും ബിഷപ്പ് നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് കണ്ടെത്തി. ഇതോടെ ക്രിസ്ത്യന്‍ കോളേജുകളിലെ മാനേജ്‌മെന്റ് സീറ്റ് ഉപസഭകള്‍ക്ക് നല്‍കേണ്ടെന്നും ക്രിസ്ത്യന്‍ എന്നപേരില്‍ നല്‍കിയാല്‍ മതിയെന്നും സര്‍ക്കാര്‍ ഉത്തരവിട്ടു. ബിഷപ്പുമായി കൂട്ടുപിടിച്ച് സീറ്റ് കച്ചവടം നടത്തിയ ഇടതു നേതാക്കല്‍ ബിഷപ്പിനെതിരെ റിപ്പോര്‍ട്ട് തയ്യാറാക്കി നിയമനടപടികളില്‍ കുരുക്കുകയായിരുന്നു. 

ബിഷപ്പിനെതിരെ നടപടി തേടി  സഭയിലെ ഒരു വിഭാഗം രംഗത്ത് വന്നതോടെ മുഖ്യമന്ത്രി ഇടപെട്ട് പുനരന്വേഷണം ഒഴിവാക്കി. തങ്ങള്‍ക്കൊപ്പം നിന്നില്ലെങ്കില്‍ മെഡി. സീറ്റുമായി ബന്ധപ്പെട്ട്  നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നാണ് പറഞ്ഞത്.

 ചില മതതീവ്രവാദ സംഘടനയില്‍പ്പെട്ടവരെ ഉള്‍പ്പെടുത്തിയതും നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഭീഷണിപ്പെടുത്തി. സമിതിയില്‍ ഉള്‍പ്പെടുത്തിയ മതതീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ വര്‍ഗീയ സംഘര്‍ഷവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിലെ പ്രതികളാണ്. ഇവരുടെ കേസുകള്‍ പിന്‍വലിക്കാമെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും വാഗ്ദാനം നല്‍കിയതായും അറിയുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

രഞ്ജിനി ഹരിദാസ് പറയുന്നതിനപ്പുറമുള്ള ചില സത്യങ്ങള്‍....പൊലീസുകാരെ കടന്നലുകളെപ്പോലെ കൂട്ടം കൂടി സിജെപി വിദ്യാര്‍ത്ഥികള്‍ ആക്രമിക്കുന്ന ചില ദൃശ്യങ്ങള്‍ (നടുവിലും വലത്തും)
Kerala

സിജെപി ഗുണ്ടകള്‍ പൊലീസിനെ ആക്രമിക്കുന്നു..രഞ്ജിനി ഹരിദാസ് ഇതുപോലെ നിങ്ങള്‍ പറയുന്നതിനെ മറുപുറം ദല്‍ഹി പൊലീസിന്റെ കയ്യിലുണ്ട്

India

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)
India

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

India

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

പറഞ്ഞ വാക്ക് പാലിക്കണം മിസ്റ്റർ !  നീറ്റ് വിഷയത്തിൽ പാർലമെന്റിൽ ചർച്ച നടത്താമെന്ന് ഉറപ്പ് നൽകിയ രാഹുൽ അവസരം വന്നപ്പോൾ കാലുമാറിയെന്ന് വിമർശനം

വാക്ക് മാറ്റി പറയുന്നത് എന്റെ അവകാശം, എവിടെ ഇരിക്കണമെന്ന് ഞാൻ തീരുമാനിക്കും ; ഉദ്യോഗസ്ഥർക്ക് മുന്നിൽ രാഹുലിന്റെ ധാർഷ്ട്യം ; പിന്നാലെ അകത്ത്

രാഹുല്‍ ഗാന്ധിയുടെ അനധികൃത സ്വത്ത് : പുതിയ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

‘സിന്ധു നദീജല കരാർ ഒരിക്കലും പഴയ രൂപത്തിലേക്ക് തിരിച്ചുവരില്ല’: ഇന്ത്യയുടെ മറുപടിയിൽ സ്തബ്ധരായി പാകിസ്ഥാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.