Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

തെറ്റിദ്ധരിപ്പിക്കാന്‍ ഇവര്‍ മിടുക്കരാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 9, 2019, 01:31 am IST
inVicharam

രാജ്യത്തെ പരമോന്നത നീതിപീഠത്തെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ 51 പേരുടെ പട്ടിക സമര്‍പ്പിച്ച കേരളത്തിലെ ഇടതുസര്‍ക്കാര്‍ മാപ്പര്‍ഹിക്കാത്ത കുറ്റമാണ് ചെയ്തിരിക്കുന്നത്. സന്നിധാനത്ത് 51 സ്ത്രീകള്‍, ഇതില്‍ പുരുഷന്മാരും 51 വയസ്സിന് മുകളിലുമുള്ള സ്ത്രീകളാണ് പ്രവേശിച്ചതെന്ന് മറച്ചുവെച്ച്, യുവതികളെന്ന് പട്ടിക സമര്‍പ്പിച്ചു. ജനങ്ങളെയും കോടതിയേയും കബളിപ്പിക്കാമെന്ന ധാരണയിലാകാം. 

കേരളത്തിലെ മുഖ്യന്‍ പിണറായിയുടെ അഹങ്കാരം മാത്രമാണ് ശബരിമലയിലെ പ്രശ്‌നങ്ങള്‍ക്കെല്ലാം മൂലഹേതു. സുപ്രീംകോടതി വിധിയുടെ മറവില്‍ പിണറായി പുണ്യഭൂമിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നത്. എന്ത് സംഭവിച്ചാലും കോടതിവിധി നടപ്പാക്കുമെന്നും അതിനുവേണ്ടി പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ സന്നിധാനത്ത് എത്തിയെന്നും പോലീസ് അകമ്പടിയോടെ അത് സാധിച്ചെടുത്തുവെന്നും വരുത്താനാണ് 51 പേരുടെ കള്ളപ്പട്ടിക കോടതയില്‍ സമര്‍പ്പിച്ചത്. ഈ ശ്രമം എട്ടുനിലയില്‍ പൊട്ടിയപ്പോഴാണ് പുതിയൊരു പട്ടിക ഉണ്ടാക്കി കോടതിയില്‍ കൊടുക്കാന്‍ പിണറായി ഉദ്യോഗസ്ഥന്മാരോട് നിര്‍ദ്ദേശിച്ചത്. 

കോടതിവിധി നടപ്പാക്കാന്‍ കുറച്ച് സാവകാശമെടുത്തശേഷം വേണ്ടതു ചെയ്യാമെന്നുള്ള ഒരു സത്യാവാങ്മൂലം നല്‍കിയിരുന്നുവെങ്കില്‍ ശബരിമലയില്‍ ഇത്രയും വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമായിരുന്നില്ല. സര്‍ക്കാരിന്റെ തെറ്റായ നടപടി കാരണം കേരളത്തിലെ ക്ഷേത്രങ്ങളിലെ വരുമാനം ഗണ്യമായികുറഞ്ഞു. അതുപോലെ ക്ഷേത്രങ്ങളുടെ സമീപത്തെ കച്ചവടക്കാര്‍ക്കും. ഇതിനെല്ലാം മറുപടി പറയാന്‍ പിണറായി വിജയനും സര്‍ക്കാരും ബാദ്ധ്യസ്ഥരാണ്.

-ഒപിഎസ് മേനോന്‍, ചിറ്റൂര്‍.

ക്ഷേത്രഭരണത്തിലെ രാഷ്‌ട്രീയവല്‍ക്കരണം നിര്‍ത്തണം

ശബരിമല വിഷയത്തില്‍ കോടികണക്കിന് വിശ്വാസികളുടെ വിശ്വാസം ഹനിക്കുന്ന രീതിയില്‍ പരമോന്നത കോടതിയായ സുപ്രീംകോടതിയില്‍ നിലപാടു സ്വീകരിച്ച സംസ്ഥാനസര്‍ക്കാരും അവര്‍ക്കൊപ്പം നിന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും മാപ്പര്‍ഹിക്കാത്ത അപരാധമാണ് ചെയ്തത്. ഭക്തര്‍ അവരുടെ വിശ്വാസത്തിന്റെ ഭാഗമായി അര്‍പ്പിച്ച കാണിക്കയിലെ പൈസ കൊണ്ട് ക്ഷേത്രാചാരങ്ങള്‍ക്ക് നിരക്കാത്ത വാദവുമായി ബോര്‍ഡ് നിലപാട് സ്വീകരിച്ചത് ശരിയായില്ല. ബോര്‍ഡ് കോടതിയില്‍ എന്ത് നിലപാടു സ്വീകരിക്കണം എന്ന് ചര്‍ച്ചചെയ്യാതെ അതിന്റെ ഉദ്യോഗസ്ഥ വൃന്ദത്തിന് നേതൃത്വം നല്‍കുന്ന കമ്മീഷണറെ കേസ് കാര്യങ്ങള്‍ ഏല്‍പ്പിച്ചത് ശരിയായ നടപടിയല്ല. യുവതി പ്രവേശനത്തിന് അനുകൂലമായി നിലപാടു സ്വീകരിച്ചത് വഴി ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയത്. ദേവസ്വം ഭരണത്തിലെ രാഷ്‌ട്രീയവല്‍ക്കരണം എന്നവസാനിക്കുന്നുവോ അന്ന് മാത്രമേ ക്ഷേത്രങ്ങള്‍ക്ക് രക്ഷയുള്ളൂ. ശങ്കരന്‍ നായര്‍ കമ്മീഷനും കുട്ടികൃഷ്ണ മേനോന്‍ കമ്മീഷനും കോടതി നിയോഗിച്ച ഉന്നതാധികാര സമിതിയും ഒക്കെ ഒരേ സ്വരത്തില്‍ രാഷ്‌ട്രീയവല്‍ക്കരണം ക്ഷേത്ര ഭരണത്തെ ദുഷിപ്പിക്കുമെന്ന് പറഞ്ഞിട്ടുണ്ടായിരുന്നു. ഇനിയെങ്കിലും ഈ ശുപര്‍ശകള്‍ നടപ്പില്‍ വരുത്താനുള്ള നടപടികളാണ് ആവശ്യം. 

-പി.കെ. രാജഗോപാല്‍ അഷ്ടമുടി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

India

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

World

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

Kerala

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

പുതിയ വാര്‍ത്തകള്‍

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

ഹനുമത്പൂജിത ശ്രീരാമ ക്ഷേത്രം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

സ്വാതിതിരുനാള്‍ മഹാരാജാവിന്റെ ഹനുമദ് പ്രകീര്‍ത്തനം; ആഞ്ജനേയ രഘുരാമ ദൂത

ചിങ്ങം അടുത്തതോടെ കേരളത്തിലെ സ്വർണ്ണവില വീണ്ടും കൂടി

ചിത്രരാമായണം 29: രാമായണപാരായണ ഫലപ്രാപ്തി

രാമസ്പര്‍ശം 29: രാമായണം അവസാനിക്കുന്നില്ല

നമാമി രാമം 29: സാദരം സദാകാലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.