Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ജിസാറ്റ് 31 വാര്‍ത്താ വിനിമയം മെച്ചപ്പെടുത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 6, 2019, 03:55 pm IST
inIndia

ന്യൂദല്‍ഹി: പഴയ ഇന്‍സാറ്റ് 4 സിആറിനു പകരം വിക്ഷേപിച്ച ജിസാറ്റ് 31 രാജ്യത്തിന്റെ വാര്‍ത്താ വിനിമയ സംവിധാനം മെച്ചപ്പെടുത്തും. പുലര്‍ച്ചെ ഏരിയന്‍ റോക്കറ്റില്‍ ഫ്രഞ്ച് ഗയാനയില്‍ നിന്നായിരുന്നു വിക്ഷേപണം.

ജിസാറ്റ് റോക്കറ്റില്‍ നിന്ന് അകന്നു മാറിയയുടന്‍ ഉപഗ്രഹത്തിലെ രണ്ട് സൗരോര്‍ജ പാനലുകള്‍ വിടര്‍ന്നു. തുടര്‍ന്ന് കര്‍ണാടകത്തിലെ ഹാസനിലുള്ള ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫസിലിറ്റി ഉപഗ്രഹത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. വരും ദിവസങ്ങളില്‍ ഉപഗ്രഹത്തിലെ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജിസാറ്റിനെ 36,000 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭൗമസ്ഥിര ഭ്രമണപഥത്തില്‍ എത്തിക്കും.

ഇന്ത്യയുടെ സ്വന്തം ഉപഗ്രഹങ്ങളില്‍ വിക്ഷേപിക്കാനുള്ള ഭാരമേ ജിസാറ്റിനുള്ളുവെങ്കിലും തത്ക്കാലം റോക്കറ്റുകള്‍ കൈവശമില്ല. ഇന്ത്യയുടെ ജിഎസ്എല്‍വി മാര്‍ക്ക് മൂന്ന് റോക്കറ്റാണ് ജിസാറ്റ് വിക്ഷേപിക്കാന്‍ വേണ്ടത്. എന്നാല്‍ അവ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനുവേണ്ടി മാറ്റിവച്ചിരിക്കുകയാണ്. ഇന്‍സാറ്റിന്റെ കാലാവധി ഉടന്‍ കഴിയും. പുതിയ ഉപഗ്രഹം കൃത്യമായി ബഹിരാകാകാശത്ത് എത്തിയില്ലെങ്കില്‍ വാര്‍ത്താ വിനിമയ സംവിധാനം കുഴപ്പത്തിലാകും. അതിനാലാണ് ഏരിയന്‍ റോക്കറ്റില്‍ വിക്ഷേപിച്ചത്. ഐഎസ്ആര്‍ഒ ഡയറക്ടര്‍ ഡോ. കെ ശിന്‍ പറഞ്ഞു.

ഇന്ത്യയുടെയും സമീപത്തെ ദീപുകളുടെയും വാര്‍ത്താ വിനിമയം പുതിയ ഉപഗ്രഹം മെച്ചപ്പെടുത്തും. ഡിഷ് ടിവി സേവനങ്ങളും  എടിഎം യന്ത്രങ്ങള്‍ക്കു വേണ്ട വിസാറ്റ് കണക്ഷനും സ്‌റ്റോക്ക് എകസ്‌ചേഞ്ചുകള്‍ക്കു വേണ്ട സേവനങ്ങളും വാര്‍ത്താ വിതരണവും ഇ ഗവേണന്‍സിനു വേണ്ട കാര്യങ്ങളും  ജിസാറ്റ് 31 ലുള്ള  ഡേറ്റാ കൈമാറ്റങ്ങള്‍ക്കും പുതിയ ഉപഗ്രഹം സഹായകമാകും. ആഴക്കടല്‍ മേഖലയിലും വാര്‍ത്താ വിനിമയം സുഗമമാക്കും. ഇവിടങ്ങളില്‍ നിലവില്‍ വാര്‍ത്താ വിനിമയ സൗകര്യമില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)
India

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

Kerala

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

Astrology

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

Kerala

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

കൊട്ടാരക്കരയില്‍ സ്വകാര്യബസുകള്‍ കൂട്ടിയിടിച്ച് ഡ്രൈവര്‍മാര്‍ക്കും നിരവധി യാത്രക്കാര്‍ക്കും പരിക്ക്

മാസപ്പടി കേസില്‍ വി ഡി സതീശനെ ബ്‌ളാക്ക് മെയില്‍ ചെയ്ത് പിന്തിരിപ്പിക്കാന്‍ എംബി രാജേഷ്

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.