Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സര്‍ക്കാരിന് ഗുരുതര പാകപ്പിഴ; ലോക്കല്‍ പോലീസ് താളംതെറ്റുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:01 am IST
inKerala

ഇടുക്കി: ലോക്കല്‍ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥന് കൈമാറമെന്ന സുപ്രീകോടതി വിധി നടപ്പാക്കിയതില്‍ സംസ്ഥാന സര്‍ക്കാരിന് ഗുരുതര പാകപ്പിഴ. നിലവിലുള്ള എസ്‌ഐമാരെ ഗസറ്റഡ് റാങ്കിലേക്ക് ഉയര്‍ത്തി എസ്എച്ച്ഒമാരായി നിയമിച്ച് വിധി നടപ്പാക്കുന്നതിനു പകരം സിഐമാരെ തരം താഴ്‌ത്തി സ്റ്റേഷന്‍ ഓഫീസര്‍മാരാക്കിയതാണ് പ്രശ്‌നം സങ്കീര്‍ണമാക്കിയത്. 

ഗസറ്റഡ് പദവിയുള്ള ഉദ്യോഗസ്ഥനാവണം എസ്എച്ച്ഒമാരായി ഇരിക്കേണ്ടത് എന്ന നല്ല ഉദ്ദേശത്തിലായിരുന്നു കോടതി വിധി. ഈ ഉത്തരവ് ചൂണ്ടിക്കാട്ടി, നിലവില്‍ ഗഡറ്റഡ് പദവിയുണ്ടായിരുന്ന സിഐ (ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ്) മാര്‍ക്ക് സ്‌റ്റേഷനുകളുടെ ചുമതല നല്‍കിയത്  2018 ജനുവരി ഒന്നിന്. 

മൂന്നോ നാലോ സ്റ്റേഷനുകളുടെ ഉത്തരവാദിത്തമുണ്ടായിരുന്ന സിഐമാരെ എസ്എച്ച്ഒമാരായി നിയോഗിച്ചപ്പോള്‍ അവരുടെ ജോലിഭാരം വര്‍ധിച്ചു. നേരത്തേയുള്ള ഉത്തരവാദിത്തത്തിനു പുറമേയാണ് ഏതു സ്റ്റേഷനിലാണോ ഇരിക്കുന്നത് ആ സ്റ്റേഷന്റെ എസ്എച്ച്ഒ ചുമതലകൂടി നോക്കേണ്ടി വന്നത്. ഓരോ സ്‌റ്റേഷനിലും ക്രമസമാധാനത്തിനും കേസന്വേഷണത്തിനും പ്രത്യേകം എസ്‌ഐമാരെ നിയമിക്കുമെന്നു പറഞ്ഞെങ്കിലും ഇതും പാതിവഴിയില്‍ നിലച്ചു. സംസ്ഥാനത്തെ 224 സ്‌റ്റേഷനുകളിലാണ് സിഐമാരെ എസ്എച്ച്ഒമാരായി നിയമിച്ചത്. മറ്റിടങ്ങളില്‍ എസ്‌ഐമാര്‍ തന്നെയാണ് ഭരണം നടത്തുന്നത്. 

ബിരുദം കഴിഞ്ഞ് പിഎസ്‌സി പരീക്ഷ ജയിച്ച്, രണ്ട് വര്‍ഷം പ്രവൃത്തി പരിചയത്തിനു ശേഷമാണ് ഒരു എസ്‌ഐയെ എസ്എച്ച്ഒ ആക്കുന്നത്. ഗസറ്റഡ് പദവിയിലേക്ക് ഉയര്‍ത്തിയാല്‍ പരമാവധി 1500 രൂപയുടെ ശമ്പള വര്‍ധനവാണ് വേണ്ടിവരിക. എന്നാല്‍ അവശേഷിക്കുന്ന സ്റ്റേഷനുകളിലും സുപ്രീംകോടതി ഉത്തരവു നടപ്പാക്കാന്‍ എസ്‌ഐമാര്‍ക്ക് പ്രമോഷന്‍ നല്‍കാനാണ് തീരുമാനമെങ്കില്‍ ഇതിന് 2000-2500 വരെ ശമ്പള വര്‍ധനവ് നടപ്പാക്കണം. ഡിവൈഎസ്പി മാരുടെ എണ്ണം മൂന്നിരട്ടിയായി കൂട്ടുമെന്നും സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിനായി സിഐമാര്‍ക്ക് പ്രമോഷന്‍ നല്‍കണം. അപ്പോള്‍ ഉദ്ദേശം 3500 രൂപ വരെ ഒരോ മാസവും കൂടുതലായി നല്‍കേണ്ടി വരും. ഇങ്ങനെ സ്ഥാനക്കയറ്റം നല്‍കിയാല്‍ ഒഴിവു വരുന്ന പോസ്റ്റുകളിലേക്ക് സിഐമാരെ കണ്ടെത്തണം.

പണം ലാഭിക്കുന്നതിനായി കൃത്യമായ ആലോചന പോലും ഇല്ലാതെ തട്ടിക്കൂട്ടി നടപ്പിലാക്കിയ നടപടിയായി ഇത് മാറിയെന്ന് ചുരുക്കം. ഇങ്ങനെ കൃത്യമായ ആലോചനയില്ലാതെയുള്ള തീരുമാനങ്ങളും നിയമനങ്ങളും പോലീസിനെ നാഥനില്ലാക്കളരിയാക്കി. സിഐമാരുടെ ജോലിഭാരം വര്‍ധിച്ചതോടെ ലോക്കല്‍ തലത്തില്‍ നിരീക്ഷണത്തിന് ആളില്ലാതായി. 

ഒരു സ്റ്റേഷന്റെ എസ്എച്ച്ഒ ചുമതലയ്‌ക്കു പുറമെയാണ് മുമ്പുള്ള ഉത്തരവാദിത്തങ്ങള്‍ കൂടി സിഐമാര്‍ ചെയ്യുന്നത്. പ്രധാനപ്പെട്ട കാര്യങ്ങള്‍ക്കു പോലും വിളിച്ചാല്‍ സ്ഥലത്തെത്താന്‍ സിഐമാര്‍ക്കു കഴിയുന്നില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.