Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നരേന്ദ്രമോദിയെ കാത്ത് ആവേശപൂര്‍വം തൃശൂര്‍; യുവമോര്‍ച്ച സമ്മേളനത്തിന് ഒരുക്കങ്ങളായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2019, 01:05 am IST
in Kerala

“മുംബൈയില്‍ മ്യൂസിയം ഓഫ് ഇന്ത്യന്‍ സിനിമയുടെ ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി”

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വരവേല്‍ക്കാന്‍ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഒരുങ്ങുന്നു. യുവത്വം നരേന്ദ്ര മോദിക്കൊപ്പം എന്ന മുദ്രാവാക്യവുമായി 25, 26, 27 തീയതികളില്‍ തൃശൂരില്‍ നടക്കുന്ന യുവമോര്‍ച്ച സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനാണ് പ്രധാനമന്ത്രിയെത്തുന്നത്. 27നാണ് പ്രധാനമന്ത്രി എത്തുന്നത്. വടക്കുന്നാഥന്‍ ക്ഷേത്രമൈതാനം ഇന്നുമുതല്‍ കനത്ത സുരക്ഷാ വലയത്തിലാകും. 

സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ച് യുവമോര്‍ച്ച സംഘടിപ്പിക്കുന്ന വിവിധ പരിപാടികള്‍ക്ക് 23 ന് തുടക്കമാവും. 23ന് വൈകിട്ട് അഞ്ചിന് വടക്കുന്നാഥ ക്ഷേത്രമൈതാനത്തിന്റെ കിഴക്ക് ഭാഗത്ത് നവോത്ഥാനത്തിന്റെ മാര്‍ക്‌സിസ്റ്റ് മാതൃക എന്ന വിഷയത്തില്‍ വനിതാസെമിനാര്‍ നടക്കും. സംസ്ഥാന വനിതാ കമ്മീഷന്‍ മുന്‍ അധ്യക്ഷ ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പീഡനങ്ങള്‍ക്ക്് ഇരകളായ വിക്‌ടോറിയ കോളേജ് മുന്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. ടി.എന്‍. സരസു, ചിത്രലേഖ, ജ്യോത്സ്‌ന എന്നിവര്‍ സംസാരിക്കും. അഡ്വ. ഒ.എം. ശാലീന മോഡറേറ്ററാകും. 24 ന് വൈകീട്ട് അഞ്ചിന് സാംസ്‌കാരികസദസ്സില്‍ തൃശൂരിലെ സാംസ്‌കാരിക നായകര്‍ക്കൊപ്പം സംവിധായകന്‍ അലി അക്ബര്‍ പങ്കെടുക്കും. 

പതാകജാഥ, കൊടിമരജാഥ, ബലിദാന്‍ ജ്യോതിജാഥ എന്നിവയുടെ സംഗമം 25ന്. യുവമോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ. രഞ്ജിത്ത് ചന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ബലിദാനി രാജേഷിന്റെ ബലികുടീരത്തില്‍ നിന്ന്  ആരംഭിക്കുന്ന കൊടിമരജാഥയും യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അരുണ്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ കെ.ടി. ജയകൃഷ്ണന്‍ മാസ്റ്ററുടെ വീട്ടില്‍ നിന്ന് ആരംഭിക്കുന്ന പതാകജാഥയും യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ തൃശൂര്‍ ജില്ലയിലെ 51 ബലിദാനികളുടെ വീടുകളിലൂടെ പ്രയാണം നടത്തിയെത്തുന്ന ബലിദാന്‍ ജ്യോതിയാത്രയും വൈകിട്ട് അഞ്ചിന് നടുവിലാലില്‍ സംഗമിച്ച് സ്വരാജ് റൗണ്ട് പ്രദക്ഷിണം ചെയ്ത് വടക്കുന്നാഥക്ഷേത്ര മൈതാനത്തിന് കിഴക്ക് ഭാഗത്തെ വേദിയിലെത്തും. തുടര്‍ന്ന് നടക്കുന്ന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ബലിദാനികളുടെ കുടുംബാംഗങ്ങളും അടിയന്തിരാവസ്ഥാ തടവുകാരും പങ്കെടുക്കും. 

26 ന് രാവിലെ 10 മുതല്‍ പാറമേക്കാവ് സ്‌കൂളില്‍ ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം യുവമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷ പൂനം മഹാജന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള മുഖ്യപ്രഭാഷണം നടത്തും. 

27 ന് രണ്ട് മണിക്ക് രണ്ട് ലക്ഷം യുവാക്കള്‍ പങ്കെടുക്കുന്ന റാലികള്‍ പൂങ്കുന്നം, കിഴക്കേക്കോട്ട, പടിഞ്ഞാറേക്കോട്ട, ശക്തന്‍സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാരംഭിച്ച് വടക്കുന്നാഥന്‍ ക്ഷേത്രമൈതാനം നായ്‌ക്കനാല്‍ പ്രദേശത്തെ പൊതുസമ്മേളന നഗരിയിലെത്തും. നാലിന് നടക്കുന്ന പൊതുസമ്മേളനം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിന്റെ പ്രചാരണത്തിനും ഒരുക്കങ്ങള്‍ക്കുമായി ആയിരക്കണക്കിന് യുവാക്കള്‍ ആഴ്ചകളായി പ്രവര്‍ത്തിച്ചു വരുന്നു. ബിജെപി സംസ്ഥാന നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ തൃശൂരില്‍ സമ്മേളനത്തിന് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി തൃശൂരിലുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

Kerala

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

Kerala

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം
Kerala

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

പുതിയ വാര്‍ത്തകള്‍

കഠിനമായ വ്യായാമ മുറകള്‍ ഇല്ലാതെ കൊളസ്ട്രോളിനെ അകറ്റാന്‍ ഇതാ ഏറ്റവും എളുപ്പം തയ്യാറാക്കാവുന്ന ചില ആയുര്‍വേദ ഒറ്റമൂലികള്‍

24ന് തിരുവനന്തപുരത്ത് മഹിളാ മുന്നേറ്റ യാത്ര: വനിതാ സംവരണം അട്ടിമറിച്ചതിനെതിരെ ബിജെപി പ്രക്ഷോഭത്തിന്

ബോസ്റ്റണ്‍ മാരത്തണില്‍ കൊറിര്‍, ലോക്കഡി വീണ്ടും

രണ്ടു സൂപ്പര്‍ സ്റ്റാറുകളുടെ മക്കള്‍; ആഡംബരത്തോട് തീരെ പ്രിയമില്ല, ഒരാള്‍ പോക്കറ്റ് മണിയില്‍ ലോകം ചുറ്റുന്നു; മറ്റൊരാള്‍ക്ക് 4500 രൂപയുടെ ജോലി

മുസ്ലിം യുവാവിനെ വിവാഹം ചെയ്ത കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടി (ഇടത്ത്) നാസിക് ടിസിഎസില്‍ മതപരിവര്‍ത്തനവും ലവ് ജിഹാദും നടത്തിയ നിതാ ഖാന്‍ എന്ന എച്ച് ആര്‍ മാനേജര്‍ (വലത്ത്)

നിദാഖാന്‍ ഗര്‍ഭിണി, മുസ്ലിം യുവാവ് വിവാഹം ചെയ്ത 16 കാരിയും ഗര്‍ഭിണി…ജാമ്യം നേടാന്‍  ഗര്‍ഭജാമ്യം എന്ന പഴുതുപയോഗിക്കുമ്പോള്‍

യുഎസിന്റെ 763 കോടി രൂപ വിലയുള്ള എഫ്-35 വിമാനത്തെ വെടിവെച്ചിടുന്ന ചൈനയുടെ തോളില്‍ തൂക്കി നടക്കാവുന്ന തോക്ക്…ഇറാന്‍ വാങ്ങുക ആയിരം തോക്കുകള്‍

സ്ക്രാപ് വില്‍പനയിലൂടെ റെയില്‍വേ നേടിയത് 6813 കോടി രൂപ, ടിക്കറ്റ് നിരക്ക് കൂട്ടാതെ സാമ്പത്തിക വരുമാനം ഉറപ്പാക്കി റെയില്‍വേ

ടിവികെയ്‌ക്ക് വോട്ട് തേടാൻ ‘യന്തിരനും ‘ ; ഒപ്പം നിന്ന് ചിത്രമെടുക്കാൻ കുട്ടികളും

ആരും ചതിയില്‍ വീഴരുത്, തന്റെ പേരും ചിത്രവും ഉപയോഗിച്ച് ലോണ്‍ പരസ്യം പ്രചരിക്കുന്നു- നടന്‍ അജു വര്‍ഗീസ്

ഇന്ത്യയെ മൂന്നില്‍ നിന്നും ആറാമത്തെ സമ്പദ്ഘടനയായി ലോകബാങ്ക് പിന്നിലേക്ക് തള്ളിയത് ഇന്ത്യന്‍ സമ്പദ്ഘടന ദുര്‍ബലമായതുകൊണ്ടല്ലെന്ന് വെളിപ്പെടുത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.