Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവതീപ്രവേശനത്തിന് പിന്നില്‍ വിമാനത്താവള പദ്ധതി: ജെ. നന്ദകുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 10:12 pm IST
in Kerala

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന നീക്കത്തിനു പിന്നില്‍ എരുമേലിയില്‍ ഇടതു സര്‍ക്കാരിലെ പ്രധാനികളുടെ പങ്കാളിത്തത്തോടെ ലക്ഷ്യമിടുന്ന വിമാനത്താവളമെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാര്‍ ആരോപിച്ചു. 2300 ഏക്കര്‍ വരുന്ന വസ്തുക്കച്ചവടമാണ് ശബരിമലയെ ലക്ഷ്യമിട്ട് നടത്തുന്നത്. ഇപ്പോള്‍ എത്തുന്ന അഞ്ചു കോടി പുരുഷന്മാര്‍ക്കൊപ്പം അത്രയും സ്ത്രീകളെയും ശബരിമലയിലേക്ക് എത്തിക്കുകയും ക്ഷേത്രം 365 ദിവസവും തുറന്നിടുകയുമാണ് ശബരിമല യുവതീപ്രവേശന നീക്കത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യമെന്നും ജെ. നന്ദകുമാര്‍ പറഞ്ഞു. അഖിലേന്ത്യാ ശബരിമല ആക്ഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ദല്‍ഹി നെഹ്‌റു മെമ്മോറിയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഏകദിന സെമിനാറിന്റെ സമാപന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളില്‍ ബാഹ്യശക്തികളുടെ ഇടപെടലുകള്‍ അനുവദിച്ചാല്‍ അമര്‍നാഥ് ക്ഷേത്രത്തെയും രാമക്ഷേത്രത്തെയും കാമാഖ്യയിലെ ആചാരങ്ങളെയുമെല്ലാം അവര്‍ ലക്ഷ്യം വെച്ചു തുടങ്ങും. ഭരണഘടനാ അവകാശങ്ങളുള്ള അയ്യപ്പന്‍ സ്വയം യുവതികളുടെ ദര്‍ശനം ആഗ്രഹിക്കുന്നില്ല എന്ന സാഹചര്യത്തില്‍ എന്തിനാണ് അതിനെ ലംഘിക്കാന്‍ ശ്രമിക്കുന്നത്. ഒരു പൊതുവഴിയിലല്ല, അമ്പതു കിലോമീറ്ററോളം നിബിഡവനത്തിനുള്ളില്‍ നിത്യബ്രഹ്മചാരിയായി തപസ് ചെയ്യുന്ന അയ്യപ്പനെയാണ് അങ്ങോട്ട് പോയി കണ്ട് ആചാരലംഘനം നടത്തുന്നത്.  ഇത് ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളോടുള്ള ചില കേന്ദ്രങ്ങളുടെ അസഹിഷ്ണുതയുടെ തെളിവാണ്. 

ഞങ്ങള്‍ ആണുങ്ങളാണ്, അതിനാല്‍ സ്ത്രീകള്‍ക്ക് ഒരു സൗജന്യം ചെയ്തു നല്‍കാം എന്ന് വ്യാഖ്യാനിക്കാവുന്ന തരത്തിലാണ് സുപ്രീംകോടതിയുടെ നാലംഗങ്ങളുടെ വിധി പ്രസ്താവം. 

എന്നാല്‍ അയ്യപ്പന്റെ ആചാരങ്ങള്‍ സംരക്ഷിക്കുന്നതിനായി കേരളത്തിലെ സ്ത്രീകള്‍ മുഴുവന്‍ ദിവസങ്ങളായി തെരുവില്‍ സമരത്തിലാണെന്ന് കോടതികള്‍ മനസ്സിലാക്കണം. പതിനായിരം കേസുകളിലായി ഒരു ലക്ഷത്തിലധികം പേരെയാണ് പിണറായിയുടെ പോലീസ് കേസുകളില്‍ കുടുക്കി ശിക്ഷിക്കാന്‍ ശ്രമിക്കുന്നത്. ക്ഷേത്രാചാരങ്ങള്‍ ശരിയായി പരിപാലിക്കുകയെന്നത് ഹിന്ദുവിന്റെ അടിസ്ഥാന അവകാശമാണെന്നും ജെ. നന്ദകുമാര്‍ വ്യക്തമാക്കി.

കോടതി ഉത്തരവിന്റെ പേരില്‍ ഹൈന്ദവ വിശ്വാസികളെ വേദനിപ്പിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചതെന്ന് അധ്യക്ഷ പ്രസംഗം നടത്തിയ ഡോ. സി.വി. ആനന്ദബോസ് പറഞ്ഞു. സംസ്ഥാനത്ത് പോലീസ്‌രാജാണ് നിലനില്‍ക്കുന്നത്. ആയിരക്കണക്കിന് ഭക്തരെ ജയിലിലടച്ചു വിശ്വാസത്തെ തകര്‍ക്കാനാണ് മുഖ്യമന്ത്രിയുടെ നീക്കം. വിനാശകാലേ പിണറായി ബുദ്ധി എന്ന് പഴമൊഴി മാറ്റേണ്ട അവസ്ഥയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഖിലേന്ത്യാ ശബരിമല ആക്ഷന്‍ കൗണ്‍സില്‍ സംഘടനാ സെക്രട്ടറി എ.ആര്‍. മോഹനന്‍, എസ്.ജെ.ആര്‍. കുമാര്‍, പി. സന്ദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. രാവിലെ നടന്ന സെമിനാറില്‍ സ്വാമി ചിദാനന്ദപുരി, മുന്‍ സംസ്ഥാന പോലീസ് മേധാവി ടി.പി. സെന്‍കുമാര്‍, ഡോ. ജെ. പ്രമീളാ ദേവി, സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ എന്നിവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നീറ്റ് യുജി പുനഃപരീക്ഷ സുഗമമായി അവസാനിച്ചു, എഴുതിയത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

Kerala

കുറച്ചെങ്കിലും നീതി കിട്ടി,കാര്യങ്ങള്‍ കൃത്യമായി ഉന്നയിക്കാന്‍ സാധിച്ചതില്‍ ഏറെ സമാധാനം- അന്‍സിബ ഹസന്‍

Kerala

മേയറുടെ യോഗ കുട്ടിക്ക് ഇഷ്ടമായി, 18 വയസ്സായാല്‍ ഞാന്‍ അങ്കിളിന് വോട്ട് ചെയ്യുമെന്ന് മേയര്‍ രാജേഷിനോട് മലപ്പുറം കൊണ്ടോട്ടിയില്‍ നിന്നും വന്ന റിഷാന്‍

India

നീറ്റ് പരീക്ഷാദിവസം റാലി നടത്തി കോൺഗ്രസ് : ഗതാഗത കുരുക്കിൽപ്പെട്ട് പരീക്ഷ എഴുതാനാകാതെ വിദ്യാർത്ഥികൾ ;  രാഹുൽ കളിച്ചത് വിദ്യാർത്ഥികളുടെ  ഭാവി വച്ച്

Kerala

തിരുവനന്തപുരത്ത് ആഭരണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തി മോഷണം

പുതിയ വാര്‍ത്തകള്‍

വിമത ശിവസേനാ എംപി നാഗേഷ് പാട്ടീല്‍ അഷ്ടികര്‍ (ഇടത്ത്)

ആദ്യമായി ഉദ്ധവ് താക്കറെയ്‌ക്കെതിരെ പരസ്യമായി പ്രതികരിച്ച് വിമത എംപി നാഗേഷ് പാട്ടീല്‍; പ്രതിപക്ഷത്തിരുന്നിട്ട് ഇനി പ്രയോജനമില്ലെന്ന് നാഗേഷ് പാട്ടീല്‍

അമ്മയെ നയിക്കാന്‍ രമേഷ് പിഷാരടിയുടെ നേതൃത്വത്തില്‍ അഡ്‌ഹോക്ക് കമ്മിറ്റി

ശങ്കരാചാര്യരുടെ സൗന്ദര്യലഹരി ബാലചന്ദ്രന്‍ ചുള്ളിക്കാട് പരിഭാഷപ്പെടുത്തുമ്പോള്‍….ചുള്ളിക്കാടും സംഘിയായെന്ന് വിമര്‍ശനം

ഗ്രേറ്റ് നിക്കോബാർ ദ്വീപ് വികസന പദ്ധതിക്കെതിരെ രാഹുൽ ഗാന്ധി ആസൂത്രിതമായ പ്രചാരണം നടത്തുന്നു ; പ്രതിപക്ഷ നേതാവിനെ രൂക്ഷമായി വിമർശിച്ച് കിരൺ റിജിജു

തിരുവള്ളൂരില്‍ അമോണിയ ചോര്‍ച്ചയെ തുടര്‍ന്ന് 7 മരണം

വാഹനവ്യൂഹം നിർത്തി വച്ചു , ഡൽഹി വിമാനത്താവളത്തിൽ പ്രധാനമന്ത്രി കാത്തിരുന്നത് 45 മിനിട്ടോളം ; കാരണമിതാണ്

അജണ്ട വച്ച് പുറത്താക്കാന്‍ ശ്രമം നടത്തിയെന്ന് ശ്വേത മേനോന്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.