Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യയിലെ മതേതരത്വം കാത്തുസൂക്ഷിക്കുന്നത് ഹിന്ദുക്കള്‍: പി.ടി. കുഞ്ഞിമുഹമ്മദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 04:24 am IST
inKerala

കോഴിക്കോട്: ഇന്ത്യയിലെ മതേതരത്വം കാത്തുസൂക്ഷിക്കുന്നത് ഹിന്ദുക്കളാണെന്ന് ചലച്ചിത്ര സംവിധായകനും സിപിഎം പോഷകസംഘടനയായ കേരള പ്രവാസിസംഘത്തിന്റെ സംസ്ഥാന പ്രസിഡന്റുമായ പി.ടി. കുഞ്ഞിമുഹമ്മദ് അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് നടന്ന കേരള പ്രവാസിസംഘം പ്രതിനിധി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇന്ത്യയിലെ മതേതരത്വം കാത്തുസൂക്ഷിക്കുന്ന   പ്രധാന ശക്തിയാരാണെന്നു ചോദിച്ചാല്‍ ഇവിടുത്തെ ഹിന്ദുമതവിശ്വാസികളാണ് എന്നു പറയാന്‍ എനിക്ക് ഒരു ധൈര്യക്കുറവുമില്ല. അവരാണ് മതേതരത്വം കാത്തുസൂക്ഷിക്കുന്നത്. അവര്‍ മറ്റു വിഭാഗങ്ങളോടൊപ്പം മതേതരത്വം ഉയര്‍ത്തിപ്പിടിക്കുന്ന അത്ഭുതകരമായ കാഴ്ചയാണ് ഇവിടെയുള്ളത്. അതുകൊണ്ടു തന്നെ ഇന്ത്യയെ വര്‍ഗീയവത്കരിക്കാന്‍ ഒരിക്കലും സാധിക്കില്ലെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു.  ഹിന്ദുമതവിശ്വാസികളിലുള്ള, അവരുടെ മതേതര ബോധത്തിലുള്ള ശക്തമായ വിശ്വാസം തനിക്കുണ്ട്. അതു താന്‍ ഗുരുവായൂര്‍ അമ്പലനടയില്‍ നിന്ന് വരുന്നയാളായത് കൊണ്ടാണെന്നും പി.ടി. കുഞ്ഞിമുഹമ്മദ് പറഞ്ഞു. 

പല ഐഎഎസ് ഉദ്യോഗസ്ഥന്മാരും പ്രവാസികള്‍ക്ക് എതിരാണെന്നും പി.ടി. കുഞ്ഞിമുഹമ്മദ് പറഞ്ഞു. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പ്രവാസികള്‍ സമ്പന്നരാണ്, ആനുകൂല്യങ്ങള്‍ ഒന്നും വാങ്ങേണ്ടവരല്ല എന്ന ചിന്തയാണ് അവര്‍ക്ക്. ആ അവസ്ഥ ഇന്നും തുടരുകയാണ്. മുഖ്യമന്ത്രി പറഞ്ഞതുപോലും ഉദ്യോഗസ്ഥര്‍ നടപ്പാക്കാന്‍ തയാറാകുന്നില്ല. നിസ്സാരകാര്യങ്ങള്‍ പറഞ്ഞ് ഫയലുകള്‍ തിരിച്ചയയ്‌ക്കുകയാണ് ഉദ്യോഗസ്ഥര്‍, കുഞ്ഞിമുഹമ്മദ് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.