Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വാമി പ്രകാശാനന്ദ ആര്‍എസ്എസ് കാര്യാലയത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 04:04 am IST
in Kerala

കൊച്ചി: അപ്രതീക്ഷിതമായെത്തിയ ആദ്ധ്യാത്മികാചാര്യന് ആചാര പ്രകാരമുള്ള വരവേല്‍പ്പ് നല്‍കി. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ ആര്‍എസ്എസ് സംസ്ഥാന കാര്യാലയമായ മാധവ് നിവാസിലേക്ക് ഇന്നലെ രാവിലെയാണ് എത്തിയത്. 

നൂറു വയസ്സെത്തിയ സ്വാമി പെരുമ്പടപ്പ് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ പ്രതിഷ്ഠയ്‌ക്കെത്തിയതാണ്. ആലുവ അദ്വൈതാശ്രമത്തിലേക്കുള്ള തുടര്‍യാത്രയില്‍ മാധവ നിവാസിലേക്ക് വരികയായിരുന്നു. ബാലഗോകുലം മാര്‍ഗദര്‍ശി എം.എ. സാര്‍ (എം.എ. കൃഷ്ണന്‍) ഫലങ്ങള്‍ നല്‍കി പൊന്നാടയണിയിച്ച് സ്വീകരിച്ചു. കാര്യാലയത്തിന്റെ നടുമുറിയിലിരുന്ന് അദ്ദേഹം പലരോടും സംസാരിച്ചു, ഓര്‍മകള്‍ പങ്കുവെച്ചു. ക്ഷേത്രീയ പ്രചാരക് സ്ഥാണുമാലയന്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, വ്യവസ്ഥാ പ്രമുഖ് കെ. വേണു, വിദ്യാഭ്യാസ വികസന കേന്ദ്രം ദക്ഷിണ ഭാരത സംയോജക് എ. വിനോദ്, കാര്യാലയ പ്രമുഖ് സി.സി. ശെല്‍വന്‍ തുടങ്ങിയവരുമായി സംവദിച്ചു. 

പൂര്‍വാശ്രമത്തിന്റെ ഏറ്റവും ആദ്യകാലം സ്വാമി പങ്കുവെച്ചു. ”അന്നൊരിക്കല്‍, ഗുരുദേവന്‍ വീട്ടില്‍ വന്നപ്പോള്‍, അമ്മ എന്നെ പ്രസവിച്ചു കിടക്കുകയായിരുന്നു. എനിക്ക് മൂന്നു നാള്‍ പ്രായം. ഗുരു പറഞ്ഞു, ഈ വീട്ടില്‍നിന്ന് ഒരാള്‍ ശിവഗിരിയിലേക്ക് വരും. പലരും അതാരായിരിക്കുമെന്ന് ചര്‍ച്ച ചെയ്തു. ആരുംപക്ഷേ അത് ഞാനായിരിക്കുമെന്ന് ആലോചിച്ചതേയില്ല,” പറഞ്ഞുകേട്ട സംഭവം സ്വാമി പറഞ്ഞു. ”കുട്ടിക്കാലത്ത് സാധാരണ കുട്ടികളെ പോലെയായിരുന്നു. പക്ഷേ, ആത്മീയ ജീവിതത്തിലെത്തുംമുമ്പേ സ്വയം അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് ഞാന്‍ രണ്ടു വട്ടം കന്യാകുമാരിമുതല്‍ ഹിമാലയംവരെ സഞ്ചരിച്ചു. രണ്ടു വര്‍ഷമെടുത്തു യാത്രയ്‌ക്ക്,” സ്വാമി തുടര്‍ന്നു. 

ഗുരുവുമായുള്ള അനുഭവം എം.എ. സാര്‍ ചോദിച്ചപ്പോള്‍ മറുപടി പറയുകയായിരുന്നു. ”പണ്ട് യാത്രചെയ്ത വഴികള്‍, തങ്ങിയ സ്ഥലങ്ങള്‍ ഒക്കെ ഒന്നുകൂടി പോകണമെന്ന് തോന്നി. അങ്ങനെയാണ് ഇവിടേക്കും വന്നത്,” സ്വാമി പറഞ്ഞു. മാധവനിവാസില്‍നിന്ന് ഉച്ചഭക്ഷണം കഴിഞ്ഞ്, ആലുവ അദ്വൈതാശ്രമത്തിലേക്ക് പോയി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാഞ്ഞങ്ങാട് ഇന്‍ഡോര്‍ സ്‌റ്റേഡിയം
Sports

സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ മത്സരത്തിനൊരുങ്ങി കാഞ്ഞങ്ങാട് സ്‌റ്റേഡിയം

ജര്‍മന്‍ ബുന്ദെസ്‌ലിഗ കിരീടം ഉറപ്പിച്ച ബയേണ്‍ താരങ്ങള്‍ മ്യൂണിക് സ്റ്റേഡിയത്തില്‍ നടത്തിയ ആഹ്ലാദ പ്രകടനം
Sports

ട്രെബിളടിക്കുമോ ബയേണ്‍ ചിരി?

Cricket

തിലകിന് ശതകം; ഗുജറാത്തിനെതിരെ വമ്പൻ വിജയവുമായി മുംബൈ ഇന്ത്യൻസ്

Kerala

അഴിമതി: വി​ജി​ല​ൻ​സ്​ ട്രൈ​ബ്യൂ​ണ​ലു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം ഓ​ഡി​റ്റി​ന്​ വി​ധേ​യ​മാ​ക്കണം​,​ ഈ സം​വി​ധാ​നം തു​ട​ര​ണോയെ​ന്ന് ഹൈ​ക്കോ​ട​തി

Kerala

കൊടും ചൂടിൽ വലഞ്ഞ് കേരളം; പാലക്കാട് റെക്കോഡ് താപനില; 12 ജില്ലകളിൽ യെല്ലോ അലർട്ട്: ജാഗ്രതാ നിർദ്ദേശങ്ങൾ

പുതിയ വാര്‍ത്തകള്‍

പശ്ചിമബംഗാള്‍, തമിഴ്‌നാട് തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം

ശംഖുംമുഖം ബീച്ചിലെ സദാചാര പോലീസ് ആക്രമണം, യുവതിയുടെ പാന്റ് ഊരാനും പണം മോഷ്ടിക്കാനും ശ്രമം: ബീമാപ്പള്ളി സ്വദേശികളായ റയീസും ഹസനും അറസ്റ്റിൽ

ആഴ്‌സണലിന്റെ ഗബ്രിയേല്‍ മഗള്‍ഹീസും സിറ്റിയുടെ എര്‍ലിങ് ഹാളണ്ടും മത്സരത്തിനിടെ പരസ്പരം കൈയ്യേറ്റത്തിന് മുതിര്‍ന്നപ്പോള്‍

പ്രീമിയര്‍ ലീഗിന് പിരിമുറുക്കം; സറ്റി ആഴ്‌സണലിനെ തോല്‍പ്പിച്ചു, വ്യത്യാസം 3 പോയിന്റ് മാത്രം

ശബരിമല യുവതീപ്രവേശനം; സുപ്രീംകോടതി ഭരണഘടന ബെഞ്ച് ഇന്ന് വീണ്ടും വാദം കേള്‍ക്കും

സ്വത്ത് വിവരങ്ങളിലെ പൊരുത്തക്കേട്; ടിവികെ അധ്യക്ഷൻ വിജയ്‌ക്ക് നോട്ടീസ് അയച്ച് മദ്രാസ് ഹൈക്കോടതി

“ഇറാനിലെ ഞങ്ങളുടെ ജോലി ഇതുവരെ അവസാനിച്ചിട്ടില്ല…”: നെതന്യാഹു

ഇന്ന് ശ്രീശങ്കരജയന്തി; കാലടിയില്‍ മഹാപരിക്രമ

ജി. പത്മനാഭന്‍ അന്തരിച്ചു

പിറവം വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തില്‍ ജന്മഭൂമിയും ചിന്മയ ഇന്റര്‍നാഷണല്‍ ശോധ് സന്‍സ്ഥാനും ചേര്‍ന്ന്
സംഘടിപ്പിച്ച ആദിശങ്കരജയന്തി സെമിനാര്‍ സമാപന സഭ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി, ചിന്മയ ഇന്റര്‍ നാഷണല്‍ ഫൗണ്ടേഷന്‍ ശോധ് സന്‍സ്ഥാന്‍ ചെയര്‍പേഴ്‌സണ്‍ ഗൗരി മഹുലികര്‍, ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍, ബ്രഹ്‌മചാരി വേദ ചൈതന്യ, ചീഫ് സേവക് രാജേഷ് പട്ടേല്‍ സമീപം

ശങ്കരജയന്തി സംസ്ഥാന ആഘോഷമാക്കണം: ഗവര്‍ണര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം-അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.