Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദുരന്ത നിവാരണ മേഖലയില്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കണം: ഡോ. അമിത സിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2019, 01:13 am IST
inKerala

കൊച്ചി: ദുരന്ത നിവാരണ മേഖലയില്‍ നിര്‍മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) വിനിയോഗിക്കാനുള്ള സാധ്യത പരിശോധിക്കണമെന്ന് ജെഎന്‍യു പ്രൊഫസര്‍ ഡോ. അമിത സിങ്. അതിലൂടെ, ദുരന്തനിവാരണ വേളയില്‍, രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്നത് തടയാനാവുമെന്ന് ഡോ. അമിത ‘ജന്മഭൂമി’യോട് പറഞ്ഞു.

കേരളത്തെക്കുറിച്ച് വര്‍ഷങ്ങളായി പഠിക്കുന്ന, കേരളത്തിലെ പ്രളയ കാരണത്തെക്കുറിച്ച് പ്രത്യേകം പഠന റിപ്പോര്‍ട്ട് തയാറാക്കിയ പ്രൊഫസര്‍ അമിത, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല കേന്ദ്രീകരിച്ച് പരിസ്ഥിതി ഗവേഷണങ്ങള്‍ നടത്തുകയാണ്. 

കേരളത്തില്‍ പ്രളയാനന്തര പഠനങ്ങള്‍ക്കെത്തിയ തന്റെ സംഘത്തെ സംസ്ഥാന ചീഫ് സെക്രട്ടറിയും ദുരന്ത നിവാരണ സമിതി തലവനും അപമാനിച്ചുവെന്ന് ഡോ. അമിത പറഞ്ഞു. 

ഒരു മണിക്കൂര്‍ കാത്തിരുന്ന് ചീഫ് സെക്രട്ടറിയെ കണ്ടപ്പോള്‍ താനയച്ച മൂന്നംഗ സംഘത്തെ അനുമതിയില്ലാതെ ദുരന്ത സ്ഥലങ്ങള്‍ സന്ദര്‍ശിച്ചതിന് അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. ദുരന്ത നിവാരണ സമിതി തലവന്‍ പരിഹസിക്കുകയും മോശമായി പെരുമാറുകയും ചെയ്തു, അവര്‍ പറഞ്ഞു.

നിര്‍മിത ബുദ്ധിയുടെ ഉപയോഗ സാധ്യത സംബന്ധിച്ച് ദല്‍ഹിയില്‍ നടത്തുന്ന സെമിനാറില്‍ നിതി ആയോഗും വിദേശ സാങ്കേതിക-ശാസ്ത്ര വേദികളും സംഘടനകളും പങ്കെടുക്കും. ഗൂഗിള്‍, ഐബിഎന്‍, ആമസോണ്‍ തുടങ്ങിയവയുടെ സാങ്കേതിക സഹായവും തേടുമെന്ന് പ്രൊഫസര്‍ അറിയിച്ചു.

കേരളം കൊളംബോ മോഡലില്‍ കടല്‍ തീരം സംരക്ഷിക്കണം. ടൂറിസം ഉപേക്ഷിച്ച് വ്യവസായ വികസനത്തിന് തിരിയണം. ജനസംരക്ഷണത്തിന് കടപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ എല്ലാ തരത്തിലും ജനങ്ങളെ വഞ്ചിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ സംസ്ഥാന സര്‍ക്കാരിനെ ഭയപ്പെട്ടുകഴിയുകയാണ്. പുനര്‍നിര്‍മാണത്തിന് സര്‍ക്കാര്‍ ദീര്‍ഘകാല പദ്ധതികള്‍ ആവിഷ്‌കരിക്കുന്നില്ല. പണം മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കുകയാണ്, അവര്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

India

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

പുതിയ വാര്‍ത്തകള്‍

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.