Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വ്യോമസേനാ പരേഡ് രാഖി നയിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 18, 2019, 07:48 am IST
inKerala

പുനലൂര്‍:  എഴുപതാമത് റിപ്പബ്ലിക്ക് ദിനാഘോഷത്തില്‍ രാജ്പഥില്‍ നടക്കുന്ന പരേഡില്‍ വ്യോമസേനയെ നയിക്കുന്നത് കരവാളൂരുകാരുടെ പ്രിയപ്പെട്ട രാഖി. കരവാളൂര്‍ മൂലവിള വീട്ടില്‍ രാമചന്ദ്രന്റെയും ലഫ്റ്റനന്റ് കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ മകളാണ് രാഖി. പശ്ചിമബംഗാളിലെ ബാര്‍ദോഗ്രയില്‍ ഫ്‌ളൈയിങ് ഓഫീസറാണ്.  

 മിലിട്ടറി നഴ്‌സായി വിരമിച്ച ലഫ്റ്റനന്റ് കേണല്‍ വിജയകുമാരിയുടെയും കരസേനയില്‍ ക്യാപ്ടനായ മൂത്ത സഹോദരി രശ്മിയുടെയും അവരുടെ ഭര്‍ത്താവ് ക്യാപ്ടന്‍ ഷെറിന്‍രാജിന്റെയും പിന്തുണയും സഹകരണവുമാണ് ഇരുപത്താറുകാരിയായ രാഖിക്ക് കൂട്ടായത്. 

അമ്മ വിജയകുമാരി 2017ലാണ് വിരമിച്ചത്. അമ്മയോടൊപ്പം ഉത്തരേന്ത്യയിലായിരുന്നു രാഖിയും രശ്മിയും. പഠിച്ചതെല്ലാം റാങ്കോടു കൂടി വിജയിച്ചതാണ് മകളുടെ ഉയര്‍ച്ചയ്‌ക്ക് കാരണമെന്ന് വിജയകുമാരി ജന്മഭൂമിയോട് പറഞ്ഞു. 

മാലദ്വീപ് പ്രസിഡന്റ് ഭാരതത്തില്‍ എത്തിയപ്പോള്‍ നടത്തിയ ഗാര്‍ഡ് ഓഫ് ഓണര്‍ ചടങ്ങ് നയിച്ചതും രാഖിയായിരുന്നു. രാഖിയുടെ അച്ഛന്‍ രാമചന്ദ്രന്‍പിള്ള  പ്രവാസിയായിരുന്നു. മക്കളുടെ ഉയര്‍ച്ച കാണാന്‍ അദ്ദേഹമില്ലാത്തതാണ് വേദനയെന്ന് വിജയകുമാരി പറഞ്ഞു. മുപ്പത്തൊന്ന് കൊല്ലം സൈന്യത്തില്‍ സേവനമനുഷ്ഠിച്ച വിജയകുമാരി ഇന്ന് പൂര്‍വസൈനിക സേവാ പരിഷത്ത് മാതൃശക്തിയുടെ സംസ്ഥാന രക്ഷാധികാരിയാണ്.

 കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചത് സാധ്യമായതിന്റെ അഭിമാനത്തിലാണ്  രാഖി. എം.കെ 17 ഹെലിക്കോപ്റ്റര്‍ പൈലറ്റായ രാഖിയെ രണ്ട് മാസം മുമ്പാണ് പരേഡ് പരിശീലനത്തിനായി തെരഞ്ഞെടുത്തത്. ഇരുപത്തഞ്ച് പേരടങ്ങുന്ന സംഘത്തില്‍ നിന്നാണ് പരേഡ് നയിക്കാന്‍ അവസാനനിമിഷം നാലുപേരെ തെരഞ്ഞെടുത്തത്. അവരില്‍ ഒരാളാകാന്‍ കഴിഞ്ഞത് അഭിമാനമാണെന്ന് രാഖി ജന്മഭൂമിയോട് പറഞ്ഞു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.