Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആചാരം ലംഘിക്കാന്‍ വീണ്ടും പോലീസ് തിരക്കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 11:20 am IST
inKerala

സന്നിധാനം: തീവ്ര ഇടത് മാവോയിസ്റ്റ് ബന്ധമുള്ള ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ഇരുട്ടിന്റെ മറവില്‍ ഒളിപ്പിച്ച് സന്നിധാനത്തെത്തിച്ച പോലീസ് ഇന്നലെ വീണ്ടും ആചാര ലംഘനത്തിന് കോപ്പുകൂട്ടി. കണ്ണൂര്‍ സ്വദേശികളായ രേഷ്മ, ഷാനില എന്നിവരെ  സന്നിധാനത്തേക്ക് എത്തിച്ച് ആചാര ലംഘനം നടത്താന്‍ ശ്രമിച്ചത് നക്‌സല്‍ ആന്റി സ്‌ക്വാഡ് ടീമിനെ ഉപയോഗപ്പെടുത്തി. തിരക്കഥ രചിച്ചത് എഡിജിപി മനോജ് എബ്രാഹാമും കോട്ടയം എസ്പി ഹരിശങ്കറും. സുരക്ഷ ഒരുക്കിയത് പോലീസ് സേനയില്‍ സായുധ കാലാപത്തിന് നേതൃത്വം കൊടുത്തതിന് അച്ചടക്ക നടപടി നേരിട്ട അസോസിയേഷന്‍ നേതാവ്.

 കഴിഞ്ഞ രണ്ട് ദിവസമായി ഇടത് സഹയാത്രികനും അസോസിയേഷന്‍ നേതാവുമായ കെഎപി നാലാം ബറ്റാലിയന്‍ എസ്‌ഐ രാധാകൃഷ്ണനും ഇരുപതോളം നക്‌സല്‍ ആന്റി സ്‌ക്വാഡ് ടീമും പമ്പയില്‍ ഉണ്ട്. എന്നാല്‍ ഇവര്‍ക്ക് ഡ്യൂട്ടി നല്‍കുകയോ പമ്പയില്‍ എത്തിയ വിവരം കണ്‍ട്രോല്‍ റൂമില്‍ അറിയിക്കുകയോ ചെയ്തിരുന്നില്ല. ഇന്നലെ രാത്രി ഒരുമണിയോടെ രാധാകൃഷ്ണന്‍ വയര്‍ലെസ് സെറ്റ് കൈപ്പറ്റി. തുടര്‍ന്നാണ് ഇയാളുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘം യുവതികള്‍ക്ക് സുരക്ഷ ഒരുക്കിയത്.  

എസ്‌ഐ രാധാകൃഷ്ണന്‍ നിരവധി തവണ അച്ചടക്ക നടപടി നേരിട്ട വ്യക്തിയും സിപിഎമ്മിന്റെ സന്തത സഹചാരിയുമാണ്. സുരേഷ് രാജ് പുരോഹിത് കെഎപി കമാന്‍ഡന്റായിരുന്നപ്പോള്‍ സേനയില്‍ സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്തതിന് സര്‍വീസില്‍ നിന്ന് രാധാകൃഷ്ണനെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍ വി.എസ്. അച്ചുതാനന്ദന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഇയാള്‍ക്കെതിരെയുള്ള കേസും നടപടിയുമെല്ലാം ഒഴിവാക്കി സര്‍വീസില്‍ തിരിച്ചെടുത്തു. കണ്ണൂര്‍ പോലീസ് സൊസൈറ്റിയുടെ ഭരണ സമിതി തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഡിവൈഎസ്പി സുകുമാരനെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതിയുമായിരുന്നു ഇയാള്‍. ഇയാളെ ഉപയോഗിച്ചാണ് എഡിജിപി മനോജ് എബ്രാഹമും കോട്ടയം എസ്പി ഹരിശങ്കറും ചേര്‍ന്ന് യുവതികളെ മലകയറ്റാന്‍ പദ്ധതി തയാറാക്കിയത്.

പെട്ടന്ന് തിരിച്ചറിയാനാകാത്ത വിധം കറുത്ത കൈലിയും ഷര്‍ട്ടും ധരിച്ചാണ് യുവതകിളെ പുരുഷന്മാര്‍ക്കൊപ്പം മലകയറ്റാന്‍ തീരുമാനിച്ചത്. മകരവിളക്ക് കഴിഞ്ഞതിനാല്‍ ഭക്തരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന ധാരണയിലായിരുന്നു ഇന്നലെ തെരഞ്ഞെടുത്തത്. പുലര്‍ച്ചെ തിരിച്ചിറങ്ങുന്നവരുടെ എണ്ണവും കുറവായിരിക്കും. ഈ അവസരം മുതലെടുക്കുകയായിരകുന്നു ലക്ഷ്യം. ബിന്ദുവിനെയും കനകദുര്‍ഗ്ഗയെയും ഒളിപ്പിച്ചു കടത്തിയെന്ന ചീത്തപ്പേര് മാറ്റി നേരായ മാര്‍ഗത്തില്‍ പതിനെട്ടാം പടി കയറ്റി സോപാനത്തെത്തിക്കാനുമായിരുന്നു പദ്ധതി.

മൂന്ന് സംഘങ്ങളായുള്ള മഫ്തി പോലീസ് നിരീക്ഷണം നടത്തിയ ശേഷമാണ് ഇവരെ മലകയറ്റാന്‍ തുടങ്ങിയത്. എന്നാല്‍ ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തര്‍ യുവതികളെ തിരിച്ചറിഞ്ഞതോടെ പദ്ധതി പൊളിയുകയായിരുന്നു. അതേസമയം യുവതികളെ വീണ്ടും എത്തിക്കാനുള്ള ശ്രമം ഇവര്‍ ആരംഭിച്ചിട്ടുണ്ട്. നട അടയ്‌ക്കുന്നതിന് മുന്നോടിയായി ഇവരെ തന്നെ തിരിച്ചെത്തിക്കാനാണ് നീക്കം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.