Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വീട്ടില്‍ കയറുന്നത് തടഞ്ഞ ഭര്‍തൃമാതാവിനെ കനകദുര്‍ഗ മര്‍ദ്ദിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 03:55 am IST
inKerala

വീട്ടില്‍ കയറുന്നത് തടഞ്ഞ കനകദുര്‍ഗയുടെയും സംഘത്തിന്റെയും ആക്രമണത്തിനിരയായ സുമതിയെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ ഡോക്ടര്‍ പരിശോധിക്കുന്നു

പെരിന്തല്‍മണ്ണ: ശബരിമലയില്‍ ആചാരലംഘനം നടത്തി ഒളിവിലായിരുന്ന കനകദുര്‍ഗ പോലീസിന്റെയും സിപിഎം പ്രവര്‍ത്തകരുടെയും അകമ്പടിയോടെ ഇന്നലെ അങ്ങാടിപ്പുറത്തെ വീട്ടിലെത്തി. വീട്ടില്‍ കയറുന്നത് തടഞ്ഞ ഭര്‍തൃമാതാവിനെ കനകദുര്‍ഗയും സംഘവും മര്‍ദ്ദിച്ചു. പരിക്കേറ്റ ഭര്‍തൃമാതാവ് കിളിയില്‍വീട്ടില്‍ സുമതി(69)യെ പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനിടെ സുമതി പട്ടിക കൊണ്ട് തലക്കടിച്ചെന്ന് ആരോപിച്ച് കനകദുര്‍ഗയും ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരെ  കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്  മാറ്റി.

ഇന്നലെ രാവിലെ ഏഴുമണിയോടെയാണ് കനകദുര്‍ഗയും സിപിഎം പ്രവര്‍ത്തകരും അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രത്തിന് സമീപത്തുള്ള ഭര്‍ത്താവിന്റെ വീട്ടിലേക്ക് വന്നത്. പെരിന്തല്‍മണ്ണ പോലീസ്  സുരക്ഷയൊരുക്കാന്‍ കാത്തുനിന്നിരുന്നു. ഇവര്‍ വരുമ്പോള്‍ ഭര്‍ത്താവ് കൃഷ്ണനുണ്ണി ക്ഷേത്രദര്‍ശനത്തിന് പോയിരുന്നു. തര്‍ക്കത്തിനിടെ സിപിഎമ്മുകാരും കനകദുര്‍ഗയും അമ്മയെ മര്‍ദ്ദിക്കുകയായിരുന്നു എന്ന് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത്ഭൂഷണും ഭര്‍ത്താവ് കൃഷ്ണനുണ്ണിയും പറഞ്ഞു. എന്നാല്‍ സുമതി പട്ടികകൊണ്ട് തലക്കടിച്ചെന്ന് ആരോപിച്ച് പോലീസ് കനകദുര്‍ഗയെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 341, 324 വകുപ്പ് പ്രകാരം തടഞ്ഞുനിര്‍ത്തിയതിനും മര്‍ദ്ദിച്ചതിനും ഭര്‍തൃമാതാവിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 

ആനമങ്ങാട് സിവില്‍ സപ്ലൈസ് ഓഫീസില്‍ മാനേജരായ കനകദുര്‍ഗയുടെ അവധി ഇന്നലെ അവസാനിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ വീട്ടിലേക്ക് മടങ്ങിയെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.