Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശരണംവിളിയില്‍ പ്രകോപിതനായി പിണറായി, ഇല്ലത്തെത്തിയ അനുഭൂതിയെന്ന് മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 03:45 am IST
inKerala

കൊല്ലം: കാവി ഷാളണിഞ്ഞ് നിറഞ്ഞ ചിരിയോടെ മോദിയെത്തിയപ്പോള്‍ സദസാകെ ഇളകി മറിഞ്ഞു. ‘മോദി മോദി’ വിളികളുടെ ഇരമ്പലില്‍ മന്ത്രി സുധാകരന്റെ സ്വാഗതപ്രസംഗം ഇടയ്‌ക്ക് മുറിഞ്ഞു. പ്രധാനമന്ത്രി പ്രസംഗം മലയാളത്തിലാണ് തുടങ്ങിയതും അവസാനിപ്പിച്ചതും. ‘കേരളത്തിലെ സഹോദരീ സഹോദരങ്ങളേ’ എന്ന് തനതു മലയാളത്തില്‍ മോദിയുടെ കണ്ഠത്തില്‍ നിന്നുമുയര്‍ന്ന വാത്സല്യപൂര്‍ണമായ ശബ്ദം തടിച്ചുകൂടിയ ആയിരക്കണക്കിന് കാണികളെ ആവേശഭരിതരാക്കി. 

 മോദി പ്രസംഗം ഉപസംഹരിച്ചതും മലയാളത്തില്‍ തന്നെയായിരുന്നു. അത് ലോകമെങ്ങുമുള്ള മലയാളികള്‍ കൊല്ലത്തെ വിശേഷിപ്പിക്കുന്ന പ്രശസ്തമായ നാടന്‍ ചൊല്ല് ഓര്‍മ്മിപ്പിച്ചു കൊണ്ടായിരുന്നു. കൊല്ലം കണ്ടവന് ഇല്ലം വേണ്ട എന്ന് മലയാളത്തില്‍ത്തന്നെ പറഞ്ഞാണ് മോദി ജനങ്ങളുടെ ഹൃദയത്തിലേക്ക് ‘ബൈപ്പാസ്’ തുറന്നത്. ഇല്ലത്തെത്തിയ പ്രതീതിയാണ് തനിക്കെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടെ കരഘോഷം കൊണ്ട് സദസ് പ്രകമ്പനം കൊണ്ടു.

പ്രധാനമന്ത്രി പ്രസംഗിക്കുന്നതിന് തൊട്ടുമുമ്പാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചത്. അദ്ദേഹം എഴുന്നേറ്റതോടെ സദസിന്റെ പിന്നില്‍ നിന്ന് ശരണം വിളി മുഴങ്ങി. ഇതോടെ പ്രകോപിതനായ മുഖ്യമന്ത്രി തന്റെ പതിവുശൈലിയില്‍ ഭീഷണിയായി, ‘ചിലരൊക്കെ ബഹളമുണ്ടാക്കാനായി വന്നിട്ടുണ്ടെന്ന് തോന്നുന്നു, ഏത് യോഗത്തിലും എന്തുമാകാമെന്ന് ആരും വിചാരിച്ചു കളയരുതെ’ന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.

ഡിജിപി ലോക്‌നാഥ് ബെഹ്‌റ സദസ്സിലേക്കെത്തിയപ്പോഴും ജനങ്ങള്‍ ശരണം വിളിയോടെയാണ് സ്വീകരിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.