Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കേരള ബാങ്കിന് കടമ്പകളേറെ; നടക്കുമെന്നുറപ്പില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 02:25 am IST
in Kerala

കണ്ണൂര്‍: കേരള ബാങ്ക് നടപ്പാക്കണമെങ്കില്‍  സര്‍ക്കാരിന് മുന്നില്‍ കടമ്പകളേറെ.  സംസ്ഥാന സഹകരണബാങ്കും  14 ജില്ലാ ബാങ്കുകളും ലയിപ്പിച്ച് കേരള ബാങ്ക് രൂപീകരിക്കാനാണ് സര്‍ക്കാര്‍  തീരുമാനിച്ചത്. ഇതുവഴി ജില്ലാ ബാങ്കുകള്‍ മുഴുവന്‍ പാര്‍ട്ടിയുടെ കീഴിലെത്തിക്കുകയെന്നതായിരുന്നു  ലക്ഷ്യം. 

 ഇതിന് ജില്ലാ ബാങ്ക് അംഗങ്ങളുടെ പൊതുയോഗം വിളിച്ച് മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണം. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന  അഞ്ചോളം ജില്ലാ ബാങ്കുകള്‍ കേരള ബാങ്ക് രൂപീകരണത്തിന് എതിരായി നിന്നു. ഇതോടെ മൂന്നില്‍ രണ്ട് വ്യവസ്ഥ നീക്കി ഭൂരിപക്ഷം മതിയെന്നാക്കി സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. 

 ജില്ലാ ബാങ്കുകള്‍ക്ക് അഞ്ചു ശതമാനത്തില്‍ താഴെ മാത്രമേ വായ്‌പാ കുടിശ്ശിക  പാടുളളൂവെന്ന വ്യവസ്ഥയും തടസ്സമായി. ഇതിന് പരിഹാരമായി   പാര്‍ട്ടിക്ക് കീഴിലുളള റബ്‌കോയുള്‍പ്പെടെയുളള ചില സഹകരണ സ്ഥാപനങ്ങള്‍ ജില്ലാ ബാങ്കുകള്‍ക്ക് നല്‍കാനുളള തുക സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അടയ്‌ക്കാന്‍  സര്‍ക്കാര്‍ തീരുമാനിച്ചു. പ്രളയ ദുരിതാശ്വാസത്തിന് പണമില്ലാതെ ബുദ്ധിമുട്ടുമ്പോള്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും,  പാര്‍ട്ടി ഭരിച്ച് മുടിച്ച സഹ. സ്ഥാപനങ്ങളുടെ കടം അടച്ചു തീര്‍ക്കാനുളള നീക്കം   കടുത്ത പ്രതിഷേധമുണ്ടാക്കി.

2017 ല്‍ യുഡിഎഫ് ഭരണത്തിലുളള ജില്ലാ ബാങ്കുകള്‍ ഉള്‍പ്പെടെ  ജില്ലാ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുകയും 10,215 വായ്‌പേതര സംഘങ്ങള്‍ക്ക് ജില്ലാ ബാങ്കുകളിലുണ്ടായിരുന്ന അംഗത്വം സര്‍ക്കാര്‍ റദ്ദാക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 1649 പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് മാത്രമായി അംഗത്വം പരിമിതിപ്പെടുത്തി.

എന്നാല്‍  കേരള ബാങ്ക് രൂപീകരിക്കാന്‍ വായ്‌പേതര സംഘങ്ങളുടെ അംഗത്വം ജില്ലാ ബാങ്കുകളില്‍ പുനഃസ്ഥാപിക്കാന്‍ നബാര്‍ഡ് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനും നിര്‍ദേശം നല്‍കി. അംഗത്വം കൊടുക്കുന്നതോടെ കേരള ബാങ്കിന്റെ ഭരണം യുഡിഎഫിന്റെ കൈകളിലെത്തുമെന്നത്  സര്‍ക്കാരിന് തിരിച്ചടിയായി. ഇത് മറികടക്കാനുളള വഴികള്‍ തേടുകയാണ് സര്‍ക്കാര്‍. ഇതിന് നിയമ നിര്‍മാണം സാധിക്കാത്തതിനാല്‍ ആര്‍ബിഐയ്‌ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണിപ്പോള്‍.  കേരള ബാങ്ക്  കൈപ്പിടിയിലൊതുക്കാനും  ജില്ലാ ബാങ്കുകള്‍ക്കുളള സ്വയം ഭരണാവകാശം ഇല്ലാതാക്കാനും ദേശീയ സമ്പാദ്യ പദ്ധതിയിലും ദേശസല്‍ക്കൃത ബാങ്കുകളിലും കിടക്കുന്ന സംസ്ഥാന-ജില്ലാ സഹ, ബാങ്കുകളുടെ കോടിക്കണക്കിന് രൂപ സര്‍ക്കാരിന് നേരിട്ട് കൈകാര്യം ചെയ്യാനുളള നീക്കമാണെന്നും ഈ പണം സംസ്ഥാന സര്‍ക്കാരിന്റെ കിഫ്ബിയിലേക്കും മറ്റും വഴിമാറ്റാനാണ് നീക്കമെന്നും  ആരോപണം തുടക്കം മുതലേയുണ്ട്.

നബാര്‍ഡിന്റെ 19 ഇന നിര്‍ദേശങ്ങള്‍ അനുസരിച്ച് ബാങ്കിന്റെ പൂര്‍ണ അംഗീകാരം നേടിയെടുക്കുക എന്നത്  സര്‍ക്കാരിന്  വലിയ വെല്ലുവിളിയായിരിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)
India

അഭിജിത് ദീപ്കെയ്‌ക്ക് പിന്നില്‍ കെജ്രിവാള്‍… അഭിജിത് ദീപ്കെ സമരത്തിന് പിന്തുണ അഭ്യര്‍ത്ഥിച്ചത് പഞ്ചാബ് കര്‍ഷകരില്‍ നിന്ന്

Kerala

യോഗാ ദിനം ആചരിച്ച് യൂസഫലി

കവി കുമാര്‍ ബിശ്വാസ് (ഇടത്ത്) ചക് ദേ ഇന്ത്യ എന്ന സിനിമയില്‍ കോച്ച് കബീര്‍ ഖാനായി വേഷമിട്ട് ഷാരൂഖ് ഖാന്‍. വാസ്തവത്തില്‍ കബീര്‍ ഖാന്‍ ആയിരുന്നില്ല ഈ ഇന്ത്യന്‍ ടീമിന്‍റെ യഥാര്‍ത്ഥ കോച്ചെന്നാണ് കുമാര്‍ ബിശ്വാസ് വെളിപ്പെടുത്തുന്നത്.
India

ധുരന്ധര്‍ പ്രൊപ്പഗണ്ടാ സിനിമയാണോ എന്ന ചോദ്യത്തിന് ഹിന്ദി കവി കുമാര്‍ വിശ്വാസിന്റെ ഒന്നൊന്നര മറുപടിയില്‍ കിടുങ്ങി ബോളിവുഡ്

India

മണിക്കൂറിൽ 250 കിലോമീറ്ററിലധികം വേഗതയിൽ പാഞ്ഞു , ബി എം ഡബ്യൂവിന് സംഭവിച്ച അവസ്ഥ ഭീകരം : രണ്ട് പേർക്ക് ദാരുണാന്ത്യം

ഇസ്രയേല്‍ നിര്‍മ്മിക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത് മുകളില്‍) തമിഴ്നാട്ടില്‍ റഡാര്‍ നിര്‍മ്മിക്കുന്ന ഇസ്രയേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസിന്‍റെ ലോഗോ (ഇടത്ത് താഴെ) ജോസഫ് വിജയും മുസ്ലിംലീഗ് മന്ത്രിയും ലീഗ് നേതാക്കളും (വലത്ത്)
India

ഇസ്രയേല്‍ തമിഴ്നാട്ടില്‍ റഡാറുകള്‍ നിര്‍മ്മിക്കുന്നു, ഇപ്പോള്‍ ജോസഫ് വിജയിന്റെ കൈകളില്‍ ഗാസയിലെ കുഞ്ഞുങ്ങളുടെ രക്തമില്ലേ മുസ്ലിം ലീഗേ?

പുതിയ വാര്‍ത്തകള്‍

മോദി കശ്മീരിൽ കൊണ്ടുവന്ന വികസനങ്ങൾക്ക് കയ്യടിച്ച് ശശി തരൂർ ; ഈ പുരോഗതി പ്രോത്സാഹജനകമാണെന്നും തരൂർ : മനോജ് സിൻഹയുമായി ചർച്ച : ഞെട്ടി കോൺഗ്രസ്

നടന്‍ വിജയ് മന്ത്രിസ്ഥാനം നല്‍കിയതോടെ മുസ്ലിം ലീഗിന്റെ കണ്ണ് മഞ്ഞളിച്ചു, ഡിഎംകെയുമായി സഖ്യം പിരിഞ്ഞ് മുസ്ലിംലീഗ്; സ്റ്റാലിനെ കൈവിട്ടു

ബുർഖ ധരിച്ച് നീറ്റ് പരീക്ഷയ്‌ക്കെത്തി ; തടഞ്ഞപ്പോൾ പരീക്ഷയേക്കാൾ വലുത് ബുർഖയാണെന്ന് വിദ്യാർത്ഥി ; പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിച്ച് ഇസ്ലാമിസ്റ്റുകൾ

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

ശരീരമാസകലം മുറിവുകൾ ; കൊടും ചൂടിൽ വിശന്ന് തളർന്ന് , ചങ്ങലയും, പൂട്ടുമിട്ട് ബന്ധിച്ച നിലയിൽ മദ്രസ വിദ്യാർത്ഥികൾ ; മൗലാന ഖദീറിനെ തേടി പൊലീസ്

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പുനര്‍മൂല്യനിര്‍ണ്ണയഫലം പ്രഖ്യാപിച്ചു, അടുത്ത ഘട്ടം ഉടന്‍

സിയറ ലിയോണ്‍ എന്ന പട്ടിണിരാജ്യത്തിലെ കുട്ടികളിലെ പോഷാകാഹാരക്കുറവ് മാറ്റാന്‍ ഇന്ത്യ നല്‍കിയ 10 ലക്ഷം കിലോ അരി പോകുന്നു (ഇടത്ത്) സിയറ ലിയോണിലെ കുട്ടികള്‍ മോദിക്ക് നന്ദി പറയുന്ന പോസ്റ്റര്‍ (നടുവില്‍)

സിയറ ലിയോണിന് ഇന്ത്യ 10 ലക്ഷം കിലോ അരി നല്‍കി; രാഹുല്‍ ഗാന്ധി പുകഴ്‌ത്തുന്ന പട്ടിണി സൂചികയില്‍ ഇന്ത്യയ്‌ക്ക് 108ഉം സിയറ ലിയോണിന് 102ഉം സ്ഥാനം

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

മനസ്സിനെയും ശരീരത്തെയും ആത്മാവിനെയും സന്തുലിതമാക്കുന്ന പ്രായോഗിക പാതയാണ് യോഗയെന്ന് ചീഫ് ജസ്റ്റിസ്

അവരാരും ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നില്ല , ദയവ് ചെയ്ത് പള്ളികൾ പൊളിക്കരുത് : അമിത് ഷായോട് അഭ്യർത്ഥിച്ച് അസദുദ്ദീൻ ഒവൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.