Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ മതിലില്‍ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടി തേടി സര്‍ക്കുലര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 01:07 am IST
inKerala

കൊച്ചി: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച വനിതാ മതിലില്‍ കുടുംബത്തോടെ പങ്കെടുക്കാത്ത നേതാക്കള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രേട്ടറിയറ്റിന്റെ സര്‍ക്കുലര്‍. ജില്ലാ കമ്മറ്റികള്‍ക്കാണ് സര്‍ക്കുലര്‍ അയച്ചിരിക്കുന്നത്. 

വനിതാ മതില്‍ പരാജയപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് പാര്‍ട്ടി വിശദീകരണം തേടിയിരുന്നു. ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും നല്‍കിയ  റിപ്പോര്‍ട്ടില്‍ ബ്രാഞ്ച് മുതലുള്ള നേതാക്കളുടെ കുടുംബങ്ങള്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നാണ് അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ നടപടി തേടി സെക്രട്ടേറിയറ്റ് സര്‍ക്കുലര്‍ ഇറക്കിയത്.

പാര്‍ട്ടിയില്‍ നിന്ന് പ്രതിഫലം പറ്റുന്ന നേതാക്കളുടെ കുടുംബങ്ങള്‍ പോലും വനിതാ മതിലില്‍ നിന്ന് വിട്ടുനിന്നത് പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നത് വര്‍ഗ ബഹുജന സംഘടനകളിലെ സംസ്ഥാന നേതൃത്വത്തിലുള്ള പലരുടെയും കുടുംബം വനിതാ മതില്‍ ബഹിഷ്‌കരിച്ചിരുന്നു. കുടുംബങ്ങളെ പങ്കെടുപ്പിക്കാത്ത ബ്രാഞ്ച് സെക്രട്ടറിമാര്‍ ലോക്കല്‍ ഏരിയ കമ്മിറ്റിയംഗങ്ങള്‍ ജില്ല സെക്രേട്ടറിയറ്റ്, ജില്ല കമ്മിറ്റിയംഗങ്ങള്‍. സംസ്ഥാന സമിതിയംഗങ്ങള്‍ എന്നിവരുടെ ലിസ്റ്റ് തയാറാക്കി അതാത് തലത്തില്‍ നടപടി എടുക്കാനാണ് സര്‍ക്കുലറിലെ നിര്‍ദേശം. 

മനുഷ്യച്ചങ്ങലയും മതിലും ഒറ്റയ്‌ക്ക് സംഘടിപ്പിച്ചിട്ടുള്ള സിപിഎം ശബരിമല വിഷയത്തില്‍ നൂറ്റിയാറ് സംഘടനകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാ മതില്‍ പരാജയപ്പെട്ടതും ശബരിമല കര്‍മസമിതി നടത്തിയ അയ്യപ്പജ്യോതിയിലെ വന്‍ ജനപങ്കാളിത്തവും പാര്‍ട്ടി നേതൃത്വത്തെ ഞെട്ടിച്ചു. ഇതേത്തുടര്‍ന്നാണ് നിസ്സഹകരിച്ച നേതാക്കള്‍ക്കെതിരെ നടപടിക്ക് പാര്‍ട്ടി തയാറാകുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.