Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇടതു തീവ്രസംഘടനകള്‍ ശക്തിയാര്‍ജ്ജിച്ചു; വളക്കൂറുള്ള മണ്ണൊരുക്കി പിണറായി സര്‍ക്കാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2019, 01:02 am IST
inKerala

കോട്ടയം: ശബരിമല യുവതീ പ്രവേശന വിവാദത്തോടെ ഇടതു തീവ്രവാദ സംഘടനകള്‍ ശക്തിയാര്‍ജ്ജിച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം. വിഘടിച്ചുനിന്ന മാവോയിസ്റ്റ,് നക്‌സല്‍ സംഘടനകള്‍ക്ക് ഒരുമിക്കാനുള്ള അവസരമാണ് സര്‍ക്കാര്‍ ഒരുക്കിക്കൊടുത്തത്. കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് നാട്ടില്‍ അരക്ഷിതാവസ്ഥ സൃഷ്ടിക്കാനാണ് ഇവരുടെ നീക്കം. തീവ്ര ഇടതുപക്ഷ സംഘടനകള്‍ നഗരങ്ങളിലെ പോസ്റ്ററുകളില്‍ ഒതുങ്ങിനില്‍ക്കുമ്പോഴാണ് ശബരിമല യുവതീപ്രവേശന വിവാദം അവര്‍ക്ക് കച്ചിത്തുരുമ്പായത്. അര്‍ബന്‍ നക്‌സലുകള്‍ എന്ന് സംശയിക്കപ്പെടുന്നവരും ഇവര്‍ക്ക് വേണ്ടി പരസ്യമായി രംഗത്ത് വന്നു. പിണറായി സര്‍ക്കാരിന്റെ പിടിവാശിയും സമീപനവും മാവോയിസ്റ്റ് സംഘടനകള്‍ക്ക് കേരളത്തില്‍ വളക്കൂറുള്ള മണ്ണ് ഒരുക്കിയെന്നാണ് കേന്ദ്ര ഏജന്‍സികളുടെ വിശകലനം.

വിദേശ സഹായത്തോടെ രാജ്യത്ത് അസ്വസ്ഥതയും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുകയാണ് തീവ്ര ഇടതുപക്ഷ സംഘടനകള്‍ ചെയ്യുന്നത്. മുന്‍കാലങ്ങളില്‍ സിപിഎം ഇത്തരം സംഘടനകളെ തള്ളിപ്പറഞ്ഞിരുന്നു. എന്നാല്‍ ശബരിമല യുവതീപ്രവേശന വിവാദത്തോടെ പിണറായി വിജയന്‍ ഇത്തരം തീവ്രസ്വഭാവമുള്ള സംഘടനകള്‍ക്ക് പ്രിയപ്പെട്ടവനായി. ഇതിന്റെ ഭാഗമായിട്ടായിരുന്നു ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ ഉദ്ഘാടകനായി മുഖ്യമന്ത്രിയെ നിശ്ചയിച്ചതും. തീവ്രസ്വഭാവമുള്ള സംഘടനകളുടെ പരിപാടിയില്‍ നിന്ന് അവസാന നിമിഷമാണ് മുഖ്യമന്ത്രി പിന്‍വാങ്ങിയത്. 

അസംഘടിതരായിരുന്ന മാവോയിസ്റ്റ് നക്‌സല്‍ പ്രസ്ഥാനങ്ങള്‍ ശബരിമലയുടെ പശ്ചാത്തലത്തില്‍ സജീവമാകുന്നതായാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിഗമനം. തീവ്ര ഇടതുപക്ഷ സംഘടനകള്‍ ഹിന്ദു വിശ്വാസത്തിനെതിരെ മാത്രമാണ് യുദ്ധം പ്രഖ്യാപിക്കുന്നത്. ഈ സംഘടനകള്‍ക്ക് വിദേശസഹായങ്ങള്‍ക്ക് പുറമെ ചില മുസ്ലിം സംഘടനകളും സാമ്പത്തിക സഹായം നല്‍കുന്നു. തീവ്ര ഇടതുപക്ഷ നേതാക്കളുടെ ആഡംബര ജീവിതവും വന്‍ തോതില്‍ പണം ചെലവഴിച്ചുള്ള പരിപാടികളും ഇത് സൂചിപ്പിക്കുന്നുണ്ട്. 

ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്ന് ഏറെക്കാലമായിട്ടുള്ള ആവശ്യമാണ്. ജനകീയ പ്രശ്‌നങ്ങളുടെ മുന്നില്‍ മുഖംമൂടിയണിഞ്ഞ് എത്തുന്ന ഇവരുടെ ലക്ഷ്യം രാജ്യത്തെ അസ്ഥിരപ്പെടുത്തുക എന്നതാണ്. ഒരുവിഭാഗം മാധ്യമ പ്രവര്‍ത്തകരുടെ പിന്തുണയും ഈ സംഘടനകള്‍ക്ക് ലഭിക്കുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.