Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനകദുര്‍ഗ്ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2019, 11:05 am IST
in Kerala

പെരിന്തല്‍മണ്ണ : ശബരിമല ദര്‍ശനം കഴിഞ്ഞ് വീട്ടിലെത്തിയ കനകദുര്‍ഗ്ഗയെ ഭര്‍തൃവീട്ടുകാര്‍ മര്‍ദ്ദിച്ചെന്ന് ആരോപണം. ശബരിമല പ്രവേശനം കഴിഞ്ഞ് പ്രതിഷേധക്കാരെ ഭയന്ന് ഒരുമാസം കഴിഞ്ഞാണ് ഇവര്‍ ഭര്‍തൃഗൃഹത്തിലേക്ക് എത്തിയത്. എന്നാല്‍ വീടിനും ബന്ധുക്കള്‍ക്കും ചീത്തപ്പേരുണ്ടാക്കിയെന്ന് ആരോപിച്ച് മര്‍ദ്ദിച്ചെന്നാണ് പരാതി. 

ശബരിമലയില്‍ ദര്‍ശനം നടത്തിയതില്‍ പ്രകോപിതയായ ഭര്‍തൃമാതാവ് കനകദുര്‍ഗ്ഗയുടെ തലയ്‌ക്ക് പട്ടികകൊണ്ട് അടിച്ചെന്നാണ് ആരോപണം. ഇതിനെ പെരുന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയിലാണ് അവര്‍. അതിനിടെ കനകദുര്‍ഗ്ഗ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് ഇവരുടെ ഭര്‍തൃമാതാവും ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് താത്കാലിക ജീവനക്കാരിയായ ഇവരുടെ വീട് നിലവില്‍ പോലീസ് സുരക്ഷയിലാണ്.

ഡിസംബര്‍ 25ന് ശബരിമല ദര്‍ശ്ശനം നടത്താന്‍ ആദ്യം ശ്രമിച്ചെങ്കിലും പ്രതിഷേധം മൂലം നടന്നില്ല. പിന്നീട് ജനുവരി രണ്ടിനാണ് ബിന്ദുവും കനകദുര്‍ഗ്ഗയും ശബരിമല ദര്‍ശനം നടത്തിയത്. പോലീസിന്റേയും സര്‍ക്കാരിന്റേയും ഒത്താശയോടെ പതിനെട്ടാം പടി ചവിട്ടാതെ വിഐപി ക്യൂ വഴിയാണ് ഇരുവരും ദര്‍ശനം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഒളിവില്‍ താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ തദിവസം കൊച്ചിയില്‍ നടന്ന ആര്‍പ്പോ ആര്‍ത്തവം പരിപാടിയില്‍ പങ്കെടുത്തിരുന്നു. ശബരിമല ദര്‍ശനത്തിനുശേഷം ദിവസങ്ങള്‍ക്കുശേഷമാണ് ഇരുവരും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. 

ആനമങ്ങാട് മാവേലി സ്‌റ്റോര്‍ മാനേജരാണ് കനകദുര്‍ഗ്ഗ. മലപ്പുറം സ്വദേശിയായ ഇവരുടെ കുടുംബം സിപിഎം അനുഭാവികളാണ്. എന്നാല്‍ ശബരിമല വിഷയത്തില്‍ കനദുര്‍ഗ്ഗയുടെ ശബരിമല പ്രവേശന വിശയരത്തില്‍ യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടേയും ഭര്‍തൃ വീട്ടുകാരുടേയും നിലപാട്. ഇതിലെ വിയോജിപ്പാണ് ആക്രമത്തിലേക്ക് എത്തിച്ചത്. 

ഔദ്യോഗിക കാര്യങ്ങള്‍ക്കായി തിരുവനന്തപുരത്തേയ്‌ക്ക് പോകുന്നുവെന്ന് കാണിച്ച് കഴിഞ്ഞ മാസം 24നാണ് ഇവര്‍ വീട്ടില്‍ നിന്ന് ഇറങ്ങുന്നത്. അതിനുശേഷം ശബരിമല ദര്‍ശനത്തിനായുള്ള ആദ്യ ശ്രമത്തിനുശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതി നല്‍കി. എന്നാല്‍ ഇവര്‍ കണ്ണൂരില്‍ ഉണ്ടെന്നും സുരക്ഷിതയാണെന്നും സമൂഹ മാധ്യമങ്ങളിലൂടെ അറിയിക്കുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

Entertainment

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

Entertainment

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

Kerala

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

Kerala

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

CCTV camera installed on wall of the building. Scan the area for surveillance purposes. Can be used background in security work. 3D Render

ഗുരുവായൂരിലെ സ്ട്രോങ് റൂമിൽ സിസിടിവി ക്യാമറ നിലച്ചു; പ്രവർത്തനരഹിതമായത് ഒരു മണിക്കൂർ നേരം, അന്വേഷണം ആവശ്യപ്പെട്ട് എൻഡിഎ സ്ഥാനാർത്ഥി

നിതിൻ രാജിന്റെ കുടുംബം കോളേജിൽ; പൊട്ടിക്കരഞ്ഞ് അച്ഛൻ രാജൻ, 10 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആക്ഷൻ കൗൺസിൽ

മമതയ്‌ക്ക് യാത്രപറയാറായി, അടുത്ത ബംഗാൾ സർക്കാർ ബിജെപിയുടേത്: അമിത് ഷാ

മൂർദ്ദാബാദും സിന്ദാബാദുമല്ല നമ്മുടെ പാരമ്പര്യം: ഗവർണർ

ശബരിമല യുവതീ പ്രവേശനം; അവിശ്വാസികൾക്ക് ആചാരങ്ങൾ ചോദ്യം ചെയ്യാൻ അവകാശമില്ല: ജസ്റ്റിസ് നാഗരത്ന

ശ്രീശങ്കരനും ശ്രീചക്രവും: അദ്വൈത ദർശനത്തിലെ താന്ത്രിക രഹസ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.