Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആചാരസംരക്ഷണത്തിന് കോടാനുകോടി ദീപങ്ങളായി അയ്യപ്പജ്യോതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 07:52 pm IST
inKerala

കോട്ടയം: ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും കാത്തുസൂക്ഷിക്കുമെന്ന ദൃഢപ്രതിജ്ഞയോടെ കോടാനുകോടി ഭക്തര്‍ ഇന്നലെ നാടെങ്ങും അയ്യപ്പജ്യോതി തെളിച്ചു. പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന പുണ്യമുഹൂര്‍ത്തത്തിന് തൊട്ടുമുമ്പ് വൈകിട്ട് ആറ് മണിയോടെയാണ് നഗര-ഗ്രാമ കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ഹൈന്ദവ ഭവനങ്ങളിലും അയ്യപ്പജ്യോതി തെളിഞ്ഞത്. 

ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച അയ്യപ്പജ്യോതി തെളിക്കല്‍ മറ്റ് സംസ്ഥാനങ്ങളിലെ മലയാളി കൂട്ടായ്‌മകളും ഏറ്റെടുത്തു. ചെന്നൈ, മുംബൈ, ദല്‍ഹി, ബെംഗളൂരു നഗരങ്ങളിലും ജ്യോതി തെളിച്ചു. വിദേശരാജ്യങ്ങളിലും ജ്യോതി തെളിച്ച് ഭക്തര്‍ ശബരിമല ആചാര സംരക്ഷണത്തിന് പിന്തുണ അറിയിച്ചു.

ശബരിമല ശ്രീധര്‍മശാസ്താവിന്റെ പൂങ്കാവനങ്ങളായ പതിനെട്ട് മലകളെ പ്രതിനിധാനം ചെയ്ത് പതിനെട്ടു കോടി ജ്യോതികളാണ് കേരളത്തില്‍ തെളിഞ്ഞത്. ധനു രാശിയില്‍ നിന്നും മകരം രാശിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന ദിവ്യമുഹൂര്‍ത്തത്തില്‍ ദിക്കുകളെ ദിവ്യമാക്കി പ്രകാശിക്കുന്ന മകരജ്യോതിയെ വരവേല്‍ക്കാനുള്ള ഒരുക്കമായി അയ്യപ്പജ്യോതി മാറി. 22 കോടിയോളം ദീപങ്ങളാണ് വിശ്വാസ സംരക്ഷണത്തിനായി ലോകമെമ്പാടും തെളിഞ്ഞത്. 

യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിക്കാനുള്ള നീക്കത്തിനെതിരെ സംഘടിപ്പിച്ച അയ്യപ്പജ്യോതിയില്‍ സ്ത്രീകളുടെ വര്‍ധിച്ച പങ്കാളിത്തം ശ്രദ്ധേയമായി. കൊച്ചുകുട്ടികളും കൈക്കുഞ്ഞുങ്ങളുമായി ആബാലവൃദ്ധം പങ്കെടുത്തു. ക്ഷേത്രങ്ങള്‍, ആധ്യാത്മിക കേന്ദ്രങ്ങള്‍, മഠങ്ങള്‍, ആശ്രമങ്ങള്‍ എന്നിവിടങ്ങളില്‍ നടന്ന പ്രത്യേക പരിപാടികള്‍ക്ക് ഹൈന്ദവാചാര്യന്മാര്‍, സംന്യാസി ശ്രേഷ്ഠന്മാര്‍, വിവിധ ഹൈന്ദവ സാമുദായിക-സാംസ്‌കാരിക സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സുപ്രീംകോടതി വിധിയുടെ മറവില്‍ ശബരിമല ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ നാമജപയാത്രകളും സത്സംഗങ്ങളും ഒപ്പുശേഖരണവും ശബരിമല കര്‍മസമിതി നടത്തിയിരുന്നു. കാസര്‍കോട് മുതല്‍ കന്യാകുമാരി വരെ പാതയോരങ്ങളില്‍ അയ്യപ്പജ്യോതി തെളിച്ച് വിശ്വാസികള്‍ പ്രതിഷേധിച്ചു. ഇതിനുശേഷവും തീവ്ര ഇടതുചിന്താഗതിക്കാരായ ആക്ടിവിസ്റ്റുകളെ രഹസ്യമായി പോലീസ് സുരക്ഷയില്‍ ആചാരലംഘനത്തിന് എത്തിച്ചു. 120ല്‍പ്പരം ഹൈന്ദവ സംഘടനാ നേതാക്കള്‍ ജനുവരി നാലിന് കൊച്ചിയില്‍ ചേര്‍ന്നാണ് അയ്യപ്പജ്യോതി തെളിക്കാന്‍ തീരുമാനിച്ചത്. 

20ന് വൈകിട്ട് നാലിന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയില്‍ നടക്കുന്ന അയ്യപ്പഭക്ത സമ്മേളനത്തില്‍ മാതാ അമൃതാനന്ദമയീദേവി അടക്കം ലോകപ്രശ്‌സ്ത ആധ്യാത്മികാചാര്യന്മാര്‍ പങ്കെടുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

India

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും
Music

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

Athletics

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

“വല്ലി ” വീഡിയോ ഗാനം റിലീസായി.

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.