Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്‌പോര്‍ട്ടിംഗ് ക്ലബ് സെലിബ്രിറ്റി ക്രിക്കറ്റ് മത്സരം 19 ന് രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വ്യവസായികളും കളത്തിലിറങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 04:41 pm IST
in Kannur

കണ്ണൂര്‍: കണ്ണൂര്‍ സ്‌പോര്‍ട്ടിംഗ് ക്ലബ് സെലിബ്രിറ്റി ക്രിക്കറ്റ് മാച്ച് സംഘടിപ്പിക്കും. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് മാച്ച് സംഘടിപ്പിക്കുന്നത്. കലക്ടറേറ്റ് മൈതാനിയില്‍ നടക്കുന്ന മാച്ചില്‍ കണ്ണൂരില്‍ നിന്നുളള പ്രമുഖ രാഷ്‌ട്രീയ നേതാക്കള്‍ അണിനിരക്കും. ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, കണ്ണൂര്‍ എംപി പി.കെ.ശ്രീമതി, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരന്‍ തുടങ്ങിയ നേതാക്കള്‍ കളത്തിലിറങ്ങും.

19ന് വൈകീട്ട് 3.30നാണ് കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയില്‍ വണ്‍ഡെ ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുക. രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും ഉദ്യോഗസ്ഥരും വ്യവസായികളും രണ്ട് ടീമുകളിലായി അണിനിരന്നാണ് മത്സരം. 

രാഷ്‌ട്രീയ നേതാക്കളും പത്രപ്രവര്‍ത്തകരും അടങ്ങുന്നതാണ് ഒരുടീം. ഈ ടീമിനെ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നയിക്കും. ടി.വി.രാജേഷ് എംഎല്‍എയാണ് വൈസ് ക്യാപ്റ്റന്‍. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ്, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ബിജു ഏളക്കുഴി, സംസ്ഥാന സിക്രട്ടറി കെ.പി.അരുണ്‍, ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി അംഗം ബിജു കണ്ടക്കൈ, യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, കെഎസ്‌യു സംസ്ഥാന വൈസ്പ്രസിഡന്റ് വി.പി.അബ്ദുള്‍ റഷീദ് എന്നിവരാണ് കളത്തിലിറങ്ങുന്ന രാഷ്‌ട്രീയ നേതാക്കള്‍. കൂടെ പ്രസ്‌ക്ലബ് പ്രസിഡന്റ് എ.കെ.ഹാരിസും സെക്രട്ടറി പ്രശാന്ത് പുത്തലത്തും സ്‌പോര്‍ട്‌സ് കണ്‍വീനര്‍ ഷമീര്‍ ഊര്‍പ്പള്ളി തുടങ്ങിയവരും ജേഴ്‌സി അണിയും.

ഉദ്യോഗസ്ഥ, വ്യാപാരി, വ്യവസായ ടീമിന്റെ ക്യാപ്റ്റന്‍ കണ്ണൂര്‍ റെയിഞ്ച് ഐ ജി ബല്‍റാം കുമാര്‍ ഉപാധ്യായ ആണ്. ജില്ലാ കലക്ടര്‍ മീര്‍മുഹമ്മദലി വൈസ് ക്യാപ്റ്റനാകും. ജില്ലാപോലീസ് മേധാവി ജി.ശിവവിക്രം, സബ്കലക്ടര്‍ കെ.ആസിഫ്, അസിസ്റ്റന്റ് കലക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍, എഡിഎം മുഹമ്മദ് യൂസഫ്, ആര്‍ടിഒ എം.മനോഹരന്‍, കോര്‍പറേഷന്‍ സിക്രട്ടറി പി.രാധാകൃഷ്ണന്‍, വ്യവസായികളായ കെ.വിനോദ് നാരായണന്‍, ബി.മഹേഷ്ചന്ദ്രബാലിഗ, സി.വി.ദീപക്, സഞ്ജയ് ആറാട്ട് പൂവാടന്‍, ഹനീഷ്.കെവാണിയന്‍കണ്ടി, പി.പി.ഷമീം, എ.കെ.മുഹമ്മദലി, റഫീക്ക്, പി.കെ.മെഹബൂബ് എന്നിവര്‍ ടീമിനായി രംഗത്തിറങ്ങും.

മുന്‍ എംപിയും സിപിഐ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ ചെയര്‍മാനുമായ പന്ന്യന്‍ രവീന്ദ്രന്‍ കളിയുടെ തല്‍സമയ വിവരണം നല്‍കും. ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് പി.പി.ദിവ്യയാണ് അമ്പയര്‍. കളിക്കാര്‍ക്ക് കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളം എംഡി വി.തുളസിദാസ് ആശംസകള്‍ നേരും. പി.കെ.ശ്രീമതി എംപി മത്സരം ഉദ്ഘാടനം ചെയ്യും. കെ.സുധാകരന്‍, പി.കെ.കൃഷ്ണദാസ് എന്നിവരും മുഖ്യാതിഥികളാകും. ക്ലബ് പ്രസിഡന്റ് പി.ഷാഹിന്‍, ഹോണററി സിക്രട്ടറി മുഹമ്മദ് അസാഹിദ്, ട്രഷറര്‍ രജിത് രാജരത്‌നം എന്നിവരാണ് മത്സരത്തിന് നേതൃത്വം നല്‍കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് തുടര്‍ച്ചയായി അഞ്ചാംവര്‍ഷം സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും കൂട്ടായ്‌മയുടെയും സന്ദേശമുയര്‍ത്തി ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Editorial

സമസ്തയുടെ ആവശ്യങ്ങളും മതവിഭാഗീയ അജണ്ടയും

Main Article

ഭാരതം-യുകെ സമഗ്ര സാമ്പത്തിക, വ്യാപാര കരാര്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍; ഭാരതത്തിനായി തുറക്കുന്നത് വിപുലമായ അവസരങ്ങള്‍

Article

ചരിത്രം വഴിമാറുന്നു: ഭാരതത്തില്‍ ഹരിത ഹൈഡ്രജന്‍ വിപ്ലവം

Kerala

കേരളത്തിന്റെ സ്പേസ്ടെക് സ്റ്റാർട്ടപ്പിന് ചരിത്രനേട്ടം; വീണ്ടും ബഹിരാകാശം തൊട്ട് ഹെക്‌സ്‌ 20

പുതിയ വാര്‍ത്തകള്‍

സോയൂസ് 2.1എ; ഡോക്കിങ് പൂർത്തിയായി, അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിലെത്തി

കർണാടക മുൻ മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ എസ്.വി. രാമചന്ദ്ര ഗൗഡ അന്തരിച്ചു

സിങ്കപ്പൂർ കോടതിയിൽ ബൈജു രവീന്ദ്രന് തിരിച്ചടി; ആറ് മാസത്തെ തടവ് ശിക്ഷ റദ്ദാക്കണമെന്ന ഹർജി തള്ളി

പാകിസ്ഥാന്‍ ഞെട്ടി; സ്വന്തം ഭരണ സംവിധാനം, കറൻസി, ദേശീയ ഗാനം; സ്വാതന്ത്ര്യം പ്രഖ്യാപിച്ച് ‘ബലൂചിസ്ഥാൻ’

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.