Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കോടികള്‍ ചെലവഴിച്ച് സംസ്ഥാന പാതയുടെ പുനര്‍നിര്‍മ്മാണം; പ്രഹസനമാകുമെന്ന് ആശങ്ക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 04:40 pm IST
inKannur

തളിപ്പറമ്പ്: കോടികള്‍ ചെലവിട്ടുള്ള സംസ്ഥാന പാതയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമാക്കാന്‍ ശ്രമം. തളിപ്പറമ്പ്- ഇരിട്ടി സംസ്ഥാനപാതയാണ് 35 കോടി രൂപ ചെലവില്‍ പുനര്‍നിര്‍മ്മാണം നടത്തുന്നത്. ഏറെ വളവുകളും കയറ്റങ്ങളും ഉള്ള പാത അതേപടി നിലനിര്‍ത്തിയാണ് പുനര്‍നിര്‍മ്മാണം നടത്തുന്നത്. 

10 വര്‍ഷം മുമ്പ് 13.83 കോടി രൂപയില്‍ കെഎസ്ടിപി റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിച്ച ഈ റോഡ് കൃത്യമായ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്താത്തതിനാല്‍ തകര്‍ച്ചയിലായിരിക്കുകയാണ്. മലയോര കുടിയേറ്റ മേഖലകളുടെ ഹൃദയഭാഗത്തുകൂടി കടന്നുപോകുന്ന ഈ റോഡിലൂടെ നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്. 

പുനര്‍നിര്‍മ്മാണത്തിന് ശേഷം ചെങ്ങളായി, ശ്രീകണ്ഠപുരം, പരിപ്പായി, തന്തോട് എന്നിവിടങ്ങളില്‍ റോഡ് ഉയര്‍ത്താനും ഇരിക്കൂര്‍ നിലാമുറ്റം പാലത്തിന്റെ നിര്‍മ്മാണത്തിനുമായി 17 കോടി രൂപ പിന്നീട് ചെലവഴിച്ചിരുന്നു. കൊടും വളവുകളും കയറ്റവും നിറഞ്ഞ റോഡിന് വീതി കുറവായതിനാല്‍ അപകടങ്ങള്‍ നിത്യസംഭവമാണ്. റോഡില്‍ ഓവുചാലുകളില്ലാത്തതിനാല്‍ മഴവെള്ളം റോഡിലൂടെ കുത്തിയൊലിക്കുന്ന സ്ഥിതിയും ഉണ്ട്. റോഡ് വീതികൂട്ടിയും വളവുകള്‍ പരമാവധി ഒഴിവാക്കിയും പുനര്‍നിര്‍മ്മിക്കാനായിരുന്നു ആദ്യനിര്‍ദ്ദേശം. ഇതിനായി ചിലയിടങ്ങളില്‍ സ്ഥലമേറ്റെടുക്കേണ്ടിയും വരും. എന്നാല്‍ സ്ഥലം ഏറ്റെടുക്കാതെ നിലവിലുളള റോഡ് മെക്കാഡം ടാറിങ്ങ് നടത്താനാണ് തീരുമാനം. ചില സ്ഥലങ്ങളില്‍ നടപ്പാതകളും ഓവുചാലുകളും നിര്‍മ്മിക്കുന്നുണ്ട്.

എന്നാല്‍ 46 കിലോമീറ്റര്‍ ദൂരം വരുന്ന ഈ പാതയിലെ  ചെറിയ ദൂരം മാത്രമാണ് ഭരണകക്ഷി എംഎല്‍എമാരുടെ മണ്ഡലങ്ങളിലൂടെ കടന്നുപോകുന്നത്. ഇരിക്കൂര്‍, മണ്ണൂര്‍ പാലം മുതല്‍ കുറുമാത്തൂര്‍ വരെയുള്ള ഭാഗം ഇരിക്കൂര്‍ നിയോജക മണ്ഡലത്തിലാണ്. അതുകൊണ്ടുതന്നെ റോഡിന് കൂടുതല്‍ തുക അനുവദിക്കാന്‍ സംസ്ഥാന സര്ക്കാര്‍ തയ്യാറായിട്ടില്ല. കേന്ദ്ര ഫണ്ടിന്റെ അവകാശവാദങ്ങളുമായി ഭരണ-പ്രതിപക്ഷ നേതാക്കള്‍ രംഗത്തിറങ്ങിയിരുന്നു. റോഡ് പ്രവൃത്തിയുടെ ഉദ്ഘാടനം കഴിഞ്ഞദിവസം തളിപ്പറമ്പില്‍ വകുപ്പ് മന്ത്രി നിര്‍വ്വഹിച്ചുകഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

Kerala

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

Kerala

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)
India

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

Kerala

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.