കണ്ണൂര്‍: സംസ്ഥാനത്തെ ഭരണകൂട ഭീകരതയ്‌ക്കും പോലീസ് രാജിനുമെതിരെ 16 ന് എന്‍ഡിഎ ഉപവാസം സംഘടിപ്പിക്കും. രാവിലെ 10 മണി മുതല്‍ 5 മണി വരെ സ്റ്റേഡിയം കോര്‍ണറില്‍ നടക്കുന്ന ഉപവാസം ഒ.രാജഗോപാല്‍ എംഎല്‍എ ഉല്‍ഘാടനം ചെയ്യും.