Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല തകര്‍ക്കാന്‍ ശ്രമിച്ചു; കുളംതോണ്ടിയത് ടൂറിസം മേഖല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 04:03 am IST
in Kerala

ആലപ്പുഴ: ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ തകര്‍ക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പിടിവാശി മൂലം തകര്‍ന്നത് പ്രളയാനന്തര കേരളത്തെ കൈപിടിച്ചുര്‍ത്താന്‍ സഹായമാകേണ്ട വിനോദസഞ്ചാര മേഖല. ക്രമസമാധാന നില തകര്‍ന്നതിനാല്‍ വിദേശ സഞ്ചാരികള്‍ കേരളത്തെ കൈയൊഴിയുന്നു. 

കഴിഞ്ഞ ആറു മാസക്കാലയളവില്‍ രണ്ടു ലക്ഷത്തിലേറെ സഞ്ചാരികളുടെ കുറവുണ്ടായെന്നാണ് ധനമന്ത്രി തോമസ് ഐസക്ക് പറയുന്നത്. ഇത് കേരളത്തിന്റെ സാമ്പത്തികനില തകര്‍ത്തെന്നും അദ്ദേഹം പരിതപിക്കുന്നു. കേരളത്തില്‍ പോകുന്ന തങ്ങളുടെ പൗരന്മാര്‍ക്ക് അമേരിക്കയും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കിയതോടെ വിനോദസഞ്ചാര മേഖലയുടെ നട്ടെല്ല് തകര്‍ന്നതായി ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. 

കേരളത്തിലേക്കുള്ള വിദേശ-ആഭ്യന്തര ടൂറിസ്റ്റുകളുടെ വരവ് ഏറ്റവും കൂടുതലുള്ളത് ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ്. 

 മുന്‍കാലങ്ങളില്‍ എല്ലാ ദിവസവും ഈ മാസങ്ങളില്‍ ഹൗസ്‌ബോട്ട് യാത്രയ്‌ക്ക് സഞ്ചാരികളെത്തുമായിരുന്നു. എന്നാല്‍, ഇത്തവണ മാസം അഞ്ചോ, ആറോ ദിവസങ്ങള്‍ മാത്രമാണ് ഭൂരിപക്ഷം ഹൗസ് ബോട്ടുകള്‍ക്കും സഞ്ചാരികളെ ലഭിച്ചത്. അതിനാല്‍, തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാനാകാതെ ബുദ്ധിമുട്ടിലാണെന്ന് ബോട്ട് ഉടമകള്‍ പറയുന്നു. 2017ലെ കണക്ക് പ്രകാരം കേരളത്തിലെത്തിയ വിദേശ ടൂറിസ്റ്റുകളില്‍ 33.3 ശതമാനവും, ആഭ്യന്തര ടൂറിസ്റ്റുകളില്‍ 38.40 ശതമാനവും ഒക്ടോബര്‍ മുതല്‍ ജനുവരി വരെയുള്ള മാസങ്ങളിലാണ് എത്തിയത്. ഈ മാസങ്ങളിലാണ് ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ സര്‍ക്കാരും പോലീസും ആസൂത്രിത നീക്കങ്ങള്‍ നടത്തിയതും തുടര്‍ന്ന് പ്രതിഷേധങ്ങളുണ്ടായതും. 

കേരളത്തിലെത്തുന്ന വിദേശ ടൂറിസ്റ്റുകളില്‍ കൂടുതല്‍ പേരും അമേരിക്ക, ബ്രിട്ടന്‍ രാജ്യങ്ങളില്‍ നിന്നാണ്. 2017 ല്‍ കേരളത്തിലെത്തിയ 10.91 ലക്ഷം വിദേശ ടൂറിസ്റ്റുകളില്‍ 2.73 ലക്ഷം പേരും ഇവിടെ നിന്നാണ് എത്തിയത്.

കേരളത്തിന്റെ വരുമാനത്തില്‍ 10 ശതമാനം ടൂറിസം മേഖല ഉള്‍പ്പെടുന്ന ഹോസ്പിറ്റാലിറ്റി വ്യവസായത്തിന്റെ പങ്കാണ്. 

2017ല്‍ ടൂറിസം മേഖലയില്‍ നിന്നുള്ള പ്രത്യക്ഷ-പരോക്ഷ വരുമാനം 33,383.68 കോടി രൂപയായിരുന്നു. ഈ മേഖലയില്‍ നിന്നുള്ള വിദേശനാണ്യ വരുമാനമാകട്ടെ 8,392 കോടി രൂപയും. 

ശബരിമലയില്‍ ബോധപൂര്‍വമുണ്ടാക്കിയ പ്രകോപനത്തെ തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങള്‍ കേരളത്തിന്റെ സമ്പദ്ഘടനയില്‍ കടുത്ത ആഘാതമാണ് സൃഷ്ടിച്ചത്. ധനമന്ത്രി തോമസ് ഐസക്കും ഇക്കാര്യം ശരിവയ്‌ക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.