Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല: വിചിത്ര നിലപാടുമായി രാഹുല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2019, 03:03 am IST
in Kerala

ദുബായ്: ശബരിമല പ്രശ്‌നത്തില്‍ വിചിത്രമായ നിലപാടുമായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി. ആചാരലംഘനത്തിനെതിരെ കേരളത്തില്‍ ഭക്തജനങ്ങള്‍ സംഘടിപ്പിച്ച വലിയ പോരാട്ടത്തില്‍ ഒളിച്ചുകളിച്ച കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പു തുറന്നു കാട്ടുന്ന നിലപാടാണ് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കുന്നത്.

ശബരിമലയില്‍ ആചാരവും സംരക്ഷിക്കണം, സ്ത്രീകളുടെ അവകാശവും സംരക്ഷിക്കണം,  രാഹുല്‍ പറഞ്ഞു. യുഎഇ സന്ദര്‍ശനത്തിനിടയ്‌ക്ക് പത്രസമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് രാഹുല്‍ പാര്‍ട്ടിയുടെ മാറിയ നിലപാടു വ്യക്തമാക്കിയത്.

ആചാരം സംരക്ഷിക്കപ്പെടേണ്ടതാണെന്ന വാദത്തില്‍ കാര്യമുണ്ടെന്ന് എനിക്കു തോന്നുന്നു. അതേസമയം, സ്ത്രീകളുടെ അവകാശം സംരക്ഷിക്കേണ്ടതാണെന്ന വാദത്തിലും കാര്യമുണ്ട്. കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവുമായി ആശയവിനിമയം നടത്തിയാണ് ഈ നിലപാടു താന്‍ സ്വീകരിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു. 

കേരളത്തില്‍ ശബരിമല പ്രക്ഷോഭം തുടങ്ങിയ നാള്‍ മുതല്‍ കോണ്‍ഗ്രസില്‍ ആശയക്കുഴപ്പം വ്യക്തമായിരുന്നു. പ്രത്യക്ഷ സമരത്തില്‍ നിന്നു പിന്മാറിയ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ പിന്നീട് പ്രസ്താവനകളില്‍ മാത്രം ഒതുങ്ങി. കേരളാ ഘടകത്തോടുള്ള എതിര്‍പ്പ് ദേശീയ നേതൃത്വം പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തു.

ഭക്തര്‍ക്കൊപ്പമാണെന്ന് കേരളത്തിലെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചപ്പോള്‍, കഴിഞ്ഞ ഒക്‌ടോബറില്‍ അതില്‍ നിന്നു വിരുദ്ധമായാണ് രാഹുല്‍ സംസാരിച്ചത്. കേരളത്തിലെ പാര്‍ട്ടിയുടെ നിലപാടിനോടു താന്‍ വിയോജിക്കുന്നു എന്ന് തുറന്നടിച്ചു. സ്ത്രീയും പുരുഷനും തുല്യരാണെന്നും എവിടെ വരെ പോകാനും സ്ത്രീകളെ അനുവദിക്കണമെന്നും പറഞ്ഞ രാഹുലാണ് ഇന്നലെ ശബരിമലയില്‍ ആചാരവും സംരക്ഷിക്കണം എന്നു തിരുത്തിപ്പറഞ്ഞത്. 

ശബരിമല യുവതീപ്രവേശന വിഷയം സങ്കീര്‍ണമാണെന്ന് ഇപ്പോഴാണ് മനസ്സിലായതെന്നാണ് നിലപാടു മാറ്റത്തിനുള്ള ന്യായീകരണമായി രാഹുല്‍ പറയുന്നത്. സ്ത്രീസമത്വം സംരക്ഷിക്കപ്പെടണം. എന്നാല്‍, ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന വാദത്തിലും കഴമ്പുണ്ട്, ഇന്നലെ രാഹുല്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കേരളത്തിലെ ജനങ്ങള്‍ ഉചിതമായ തീരുമാനം എടുക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് പ്രസിഡന്റ്പറയുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

പ്രധാനമന്ത്രിയെ ഭീകരൻ എന്നു വിളിച്ചുകൊണ്ട് കോൺഗ്രസ് അദ്ധ്യക്ഷൻ ഖാർഗെ, വിവാദമായപ്പോൾ തിരുത്തി, വിമർശനം വ്യാപകം

India

മേദിനിപൂരിൽ ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് നേരെ ആക്രമണം, നിരവധി പാർട്ടി പ്രവർത്തകർക്ക് പരിക്ക്, ടിഎംസി കുറ്റപ്പെടുത്തി

News

തമിഴ്‌നാട്ടിലും ബംഗാളിൽ ആദ്യ ഘട്ടത്തിലും തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനിച്ചു

Kerala

വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: നാല് പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

News

ഗംഗാ എക്‌സ്പ്രസ്‌വേ തയാർ, നീളം 594 കി.മീ, ഉദ്ഘാടനം 29 ന്; ഇവിടെ ടോൾ പുതിയ രീതിയിൽ

പുതിയ വാര്‍ത്തകള്‍

ശ്രീശങ്കരജയന്തി സംസ്ഥാന ആഘോഷമായി പ്രഖ്യാപിക്കണം:  ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍

തൃശുരിൽ വെടിക്കെട്ട് പുരയിൽ സ്പോടനം; നിരവധി തൊഴിലാളികൾക്ക് പരിക്ക്

വിഷു ആഘോഷിച്ചതിന് എന്നെ അവർ തീവ്ര വാദിയെന്നും വർഗീയ വാദിയെന്നും വിളിച്ചു; സംസ്‌കൃതി ഷേണായ്

എന്‍ടിആർ – പ്രശാന്ത് നീല്‍ ചിത്രം 2027 ജൂൺ 11ന് വേൾഡ് വൈഡ് റിലീസ്‌, ചിത്രത്തിന്റ ഫസ്റ്റ് ഗ്ലിംപ്സ് മേയ്‌ 20ന് പ്രേക്ഷകരിലേക്ക്

‘ചിക്കൻ മസാല നല്ലതാണ്, പക്ഷേ പായസത്തിലിടരുത്’; നന്ദഗോവിന്ദം ഭജൻസിനെ ഉപദേശിച്ച് ശശികല ടീച്ചർ

എന്റെ വിശ്വാസങ്ങളെ അവഹേളിക്കുന്നവരും, സ്വന്തം അഭിപ്രായം പറഞ്ഞതിന്റെ പേരിൽ എന്നെ തീവ്രവാദിയാക്കുന്നവരുമാണ് യഥാർഥ തീവ്രവാദികൾ ; നടി സംസ്കൃതി ഷേണായി

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം ബാക്കി; തമിഴ്നാട്ടിൽ വൻ പണവേട്ട, ഡിഎംകെ നേതാവിൽ നിന്നും പിടികൂടിയത് 2.44 കോടി രൂപ

‘ അവിടെയാണോ നിങ്ങളുടെ കൃഷ്ണൻ ഇരിക്കുന്നത് ‘ എന്ന് ഇനി പിണറായി മകനോട് ചോദിച്ചാൽ മതി ; കൃഷ്ണൻ എവിടെയാണ് ഇരിക്കുന്നത് എന്ന് മകനറിയാം

മഹാവിഷ്ണു ക്ഷേത്രത്തിൽ ക്രിസ്തീയ ഭക്തിഗാനം ആലപിച്ച് നന്ദഗോവിന്ദം ഭജൻസ്

ഹംഗറിയിൽ എത്തിയാൽ അപ്പോൾ തന്നെ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും : മുന്നറിയിപ്പുമായി ഹംഗറിയുടെ നിയുക്ത പ്രധാനമന്ത്രി പീറ്റർ മാഗ്യാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.