Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

ഇന്ത്യക്ക് പ്രീക്വാര്‍ട്ടര്‍ ഒരു പോയിന്റ് അരികെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 04:34 am IST
inSports

അബുദാബി: ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യയുടെ പ്രീ ക്വാര്‍ട്ടര്‍ സ്വപ്‌നം ഒരു പോയിന്റ് അരികെ. ഗ്രൂപ്പ് എയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ ഒരു പോയിന്റു നേടിയാല്‍ ഇന്ത്യക്ക് പ്രീ ക്വാര്‍ട്ടറില്‍ കടക്കാം. ആദ്യ മത്സരത്തില്‍ തായ്‌ലന്‍ഡിനെ തകര്‍ത്തെറിഞ്ഞ ഇന്ത്യ മൂന്ന് പോയിന്റുമായി മുന്നിട്ടുനില്‍ക്കുകയാണ്. ഓരോ പോയിന്റ് നേടിയ ബഹ്‌റിനും യുഎഇയുമാണ് തൊട്ടു പിന്നില്‍.

തായ്‌ലന്‍ഡിനെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് തോല്‍പ്പിച്ച ഇന്ത്യ ഗോള്‍ ശരാശരിയില്‍ മുന്നിട്ടുനില്‍ക്കുകയാണ്. അവസാന രണ്ട് മത്സരങ്ങളില്‍ നേരിയ വ്യത്യാസത്തിന് തോറ്റാലും ഇന്ത്യക്ക് പ്രീക്വാര്‍ട്ടറിലെത്താനായേക്കും. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാര്‍ക്ക് നേരിട്ട് പ്രീക്വാര്‍ട്ടറിലെത്താം. ആറു ഗ്രൂപ്പുകളിലെ ഏറ്റവും മികച്ച മൂന്നാം സ്ഥാനക്കാര്‍ക്കും രണ്ടാം റൗണ്ടിലെത്താനാകും.

തായ്‌ലന്‍ഡിനെതിരെ  വിജയം നേടിയ ഇന്ത്യ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. നാളെ രണ്ടാം മത്സരത്തില്‍ ഇന്ത്യ ആതിഥേയരായ യുഎഇയെ നേരിടും.

തായ്‌ലന്‍ഡിനെതിരെ മിന്നുന്ന വിജയമാണ് ഇന്ത്യ നേടിയത്. അടുത്തത് ആതിഥേയരായ യുഎഇ. ആതിഥേയരായ യുഎഇയുടെ ശൈലി വ്യത്യസ്തമായിരിക്കാം. എന്നിരുന്നാലും ഞങ്ങള്‍ക്ക് അവര്‍ മറ്റൊരു എതിരാളികള്‍ മാത്രമാണെന്ന് ഇന്ത്യന്‍ കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിന്‍ പറഞ്ഞു.

കഴിഞ്ഞ നാലുവര്‍ഷമായി ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവച്ചുവരുകയാണ്. ഓരോ വിജവും എടുത്തുപറയുന്നില്ല. ഏഷ്യന്‍ കപ്പ് മികവ് കാട്ടാനുള്ള വേദിയാണ്. തായ്‌ലന്‍ഡിനെ തകര്‍ത്ത് ആദ്യ കടമ്പ കടന്നുകഴിഞ്ഞു. അടുത്തത് യുഎഇയാണെന്ന് കോച്ച് കൂട്ടിച്ചേര്‍ത്തു. ഇന്ത്യയോട് തോറ്റ് മണിക്കൂറുകള്‍ക്കകം തായ്‌ലന്‍ഡിന്റെ സെര്‍ബിയന്‍ കോച്ച് മിലോവന്‍ രജേവക്കിനെ പുറത്താക്കി.

കഴിഞ്ഞ ദിവസം നടന്ന ഗ്രൂപ്പ് സി മത്സരത്തില്‍ ചൈന ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കിര്‍ഗിസ്ഥാനെ തോല്‍പ്പിച്ചു. മറ്റൊരു ഗ്രൂപ്പ് സി പോരാട്ടത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് ദക്ഷിണ കൊറിയ ഫിലിപ്പീന്‍സിനെ പരാജയപ്പെടുത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കെട്ടിച്ചമച്ച നുണകള്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുമ്പോള്‍

India

ടൈഗർ ഷ്റോഫിനെതിരായ വെടിവെപ്പ് ഗൗരവകരം; പ്രതികൾ വിദേശത്താണെങ്കിലും പിടികൂടുമെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

India

ദമ്പതികളെയും 3 കുട്ടികളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്: സ്വത്ത് കൈക്കലാക്കിയ ബന്ധുക്കൾ അറസ്റ്റിൽ

Editorial

യുഎസ്സും തിരിച്ചറിഞ്ഞു, ഇത് പുതിയ ഭാരതമാണെന്ന്

Vicharam

ആത്മനിര്‍ഭര്‍ ഭാരതിലേക്ക് ബിഎസ്എന്‍എല്‍: വെല്ലുവിളികള്‍ കടന്ന് ഡിജിറ്റല്‍ വിപ്ലവത്തിലേക്ക്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 2027 ഏപ്രിൽ മുതൽ വൈദ്യുതി നിരക്ക് കൂടും; പുതിയ താരിഫ് നയം വിജ്ഞാപനം ചെയ്തു

നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിയുതിർത്ത പ്രതികളുടെ ചിത്രങ്ങൾ പുറത്ത് വിട്ട് പോലീസ്

ടൈഗർ ഷ്‌റോഫിന് പരിക്കുണ്ട്; വെടിയേറ്റതല്ല, ഉപമുഖ്യമന്ത്രി ഷിൻഡേ സന്ദർശിച്ചു

നവദുർഗ്ഗ ഒമ്പതാം ദിവസം: സിദ്ധിദാത്രി; വിവേകത്തിന്റെ ആത്മീയപാഠം

നിയന്ത്രണംവിട്ട കാർ തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് പാഞ്ഞു കയറി എട്ട് മരണം: ഡ്രൈവർ ഓടി രക്ഷപെട്ടു

കുർബാനയ്‌ക്കിടെ പള്ളിയിലെ ഭിത്തിയിലുണ്ടായിരുന്ന ഭീമൻ കുരിശ് ദേഹത്തേക്ക് വീണു ; പുരോഹിതന് ദാരുണാന്ത്യം

സ്പായുടെ മറവില്‍ പതിനാറുകാരിക്ക് പീഡനം; കുട്ടിയുടെ അമ്മയുടെ സഹോദരിയും ഭര്‍ത്താവും പിടിയില്‍

ഹരിപ്പാട് പോഷകാഹാര കുറവിനെ തുടർന്ന് 2 വയസ്സുകാരൻ മരിച്ച സംഭവം; മറ്റ് 4 കുട്ടികളെ ശിശുക്ഷേമ സമിതി ഏറ്റെടുത്തു

ഫ്രാൻസിന്റെ ഈ അവസ്ഥയ്‌ക്ക് കാരണം കുടിയേറ്റത്തെ സഹായിച്ചതെന്ന് ട്രംപ്: വിദ്യാർത്ഥി സമരത്തിന്റെ മറവിൽ കൊള്ളയും അക്രമവും കലാപവും

‘സല്‍മാന്‍ ഖാനെ സഹായിച്ചാല്‍ ഗതി ഇതാണ്’- വെടിയുതിർത്തത് അഞ്ച് തവണ; കൈയിലും നെഞ്ചിലും ബാൻഡേജുമായി ടൈഗർ ഷ്‌റോഫ്, പിന്നാലെ ഭീഷണി സന്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.