Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണിമുടക്ക് ; ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2019, 07:00 am IST
in Kerala

തിരുവനന്തപുരം: ഇന്നലെ അര്‍ദ്ധരാത്രി ആരംഭിച്ച ദേശീയ പണിമുടക്കില്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് കേരളത്തില്‍ പ്രസക്തിയില്ല. പെട്രോള്‍വില വര്‍ധനയ്‌ക്കെതിരെ പ്രഖ്യാപിച്ചതായിരുന്നു പണിമുടക്ക്. പെട്രോള്‍ വില കുത്തനെ ഇടിഞ്ഞതിനാല്‍ പണിമുടക്കിന്റെ മുദ്രാവാക്യം മാറ്റി. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക എന്നതുള്‍പ്പെടെയുള്ള ആവശ്യങ്ങളായിമാറി. എന്നാല്‍ ഇത് കേരളത്തില്‍ പ്രസക്തമല്ലാത്ത ആവശ്യമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

കേന്ദ്ര സര്‍വീസില്‍ പങ്കാളിത്ത പെന്‍ഷന്‍ കൊണ്ടുവന്നത് 2004 ജനുവരിയിലാണ്. ഇതിന്റെ മാതൃക പിന്‍തുടര്‍ന്ന് പല സംസ്ഥാനങ്ങളും സ്വന്തം നിലയില്‍ പങ്കാളിത്ത പെന്‍ഷന്‍ അവരവരുടെ ജീവനക്കാര്‍ക്ക് നല്‍കി. സംസ്ഥാന ജീവനക്കാര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നില്ല. സംസ്ഥാനങ്ങള്‍ക്ക് സ്വന്തം നിലയില്‍ തീരുമാനമെടുക്കാമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. കേരളം ഇക്കാര്യത്തില്‍ തീരുമാനമൊന്നുമെടുത്തില്ല.

കേന്ദ്രസര്‍ക്കാരില്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ട ജീവനക്കാര്‍ക്ക് കുടുംബപെന്‍ഷനുള്‍പ്പെടെ അനുവദിച്ച് കേന്ദ്രം ഉത്തരവിറക്കിയിട്ടുണ്ട്. പദ്ധതിക്കുള്ള സര്‍ക്കാര്‍ വിഹിതം 10 ശതമാനത്തില്‍ നിന്ന് പതിനാലായി ഉയര്‍ത്തുകയും ചെയ്തു. ഉദ്യോഗസ്ഥരെ അവരുടെ നോട്ടിഫിക്കേഷന്‍ തീയതിയുടെ അടിസ്ഥാനത്തില്‍ പഴയ പെന്‍ഷന്‍ പദ്ധതിയില്‍പ്പെടുത്തുകയും ചെയ്തു. ഇക്കാര്യത്തിലെല്ലാം സംസ്ഥാന സര്‍ക്കാര്‍ മൗനം പാലിക്കുകയായിരുന്നു.

പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് ഇടതുമുന്നണി പ്രകടനപത്രികയില്‍ പറഞ്ഞെങ്കിലും ഭരണത്തിലെത്തിയിട്ട് നടപടിയൊന്നും ഉണ്ടായില്ല. സമിതിയെ നിശ്ചയിച്ച് ആറുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങുമെത്തിയില്ല. സര്‍ക്കാരിനുള്ള താല്പര്യമില്ലായ്‌മയാണ് ഇത് വ്യക്തമാക്കുന്നത്.

പങ്കാളിത്ത പെന്‍ഷന്‍ വേണ്ടെന്നുവച്ചാല്‍ ആയിരം കോടിയോളം നഷ്ടം സംസ്ഥാനത്തിനുണ്ടാകും. ഇതുകൂടി കണക്കിലെടുത്താണ് നടപടിക്ക് മുതിരാത്തത്. സംസ്ഥാന സര്‍ക്കാരിന് ചെയ്യാവുന്ന കാര്യത്തിന് കേന്ദ്രത്തെ പഴിചാരുകയാണെന്ന് ചുരുക്കം. അതുകൊണ്ടുതന്നെ ദേശീയ പണിമുടക്കില്‍ ഉയര്‍ത്തുന്ന പ്രധാന മുദ്രാവാക്യങ്ങളിലൊന്നായ പങ്കാളിത്ത പെന്‍ഷന്‍ കേരളത്തില്‍ അപ്രസക്തവുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

Entertainment

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

New Release

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

Entertainment

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

Entertainment

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

പുതിയ വാര്‍ത്തകള്‍

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

ഇന്ത്യ-പാക് ഉഭയകക്ഷി ബന്ധം : പാകിസ്ഥാൻ സൗഹൃദത്തിന്റെ കൈ നീട്ടി ഇന്ത്യയെ ചർച്ചയ്‌ക്ക് ക്ഷണിക്കണമെന്ന് പാക് വിദഗ്‌ദ്ധർ

ഔദ്യോഗിക പരിപാടിക്ക് പോകാൻ സെക്രട്ടറി വാഹനം നിഷേധിച്ചു; 15 കിലോമീറ്റ‌ർ സൈക്കിളിൽ സഞ്ചരിച്ച് പഞ്ചായത്ത് പ്രസിഡന്റ്

എരണം കെട്ടവർ ഇരുന്നപ്പോൾ നിപ വന്നു എന്നാണ് ആരോഗ്യ മന്ത്രി പറഞ്ഞത്, ഇപ്പോൾ ആരോഗ്യ രംഗം പൂർണ പരാജയം: പിണറായി

ക്ഷേത്ര ഫണ്ട് ക്ഷേത്രത്തിന് മാത്രം, അത് ഉപയോ​ഗിച്ച് വാണിജ്യ സമുച്ചയങ്ങളും മറ്റും പണിയേണ്ട: ഡിഎംകെ സർക്കാരിന്റെ 246 കോടിയുടെ പദ്ധതികൾ റദ്ദാക്കി വിജയ്

കർണാടകയിൽ വിഭാഗീയത രൂക്ഷം, ഡി കെ ശിവകുമാറിന് അനുകൂലമായി മുദ്രാവാക്യം വിളിച്ച പ്രവർത്തകരെ അവഹേളിച്ച് ഖാർഗെ

സംസ്ഥാനത്തെ ക്ഷേമപെൻഷൻ 3000 രൂപയാക്കി വർധിപ്പിക്കുന്നതിൽ പ്രതികരണവുമായി മുഖ്യമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.