ന്യൂദല്‍ഹി: ഓസ്ട്രേലിയയില്‍ വിജയം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. വിജയം തുടര്‍ക്കഥയായി മാറട്ടെയെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആശംസിച്ചു. പരമ്പര നേട്ടത്തെ ചരിത്ര വിജയമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചത്. ഇന്ത്യന്‍ ടീമിന്റെ കഠിനാധ്വാനത്തിന് അര്‍ഹിക്കുന്ന അംഗീകാരമാണിതെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: