Wednesday, April 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പ്രീതിയുടെ വെളിപ്പെടുത്തല്‍; സിപിഎം ചതി തുറന്നുകാട്ടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 03:37 am IST
in Kerala

ആലപ്പുഴ: വനിതാമതില്‍ സംഘടിപ്പിച്ച് വിശ്വാസികളെ വഞ്ചിച്ചുവെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യ പ്രീതി നടേശന്റെ തുറന്നു പറച്ചില്‍ ഈഴവ സമുദായംഗങ്ങളായ സ്ത്രീകളുടെ ഉറച്ച നിലപാട് വ്യക്തമാക്കുന്നു. എസ്എന്‍ഡിപി ഉള്‍പ്പെടെയുള്ള നവോത്ഥാന സംഘടനകളെ പോലും സ്വാര്‍ത്ഥ രാഷ്‌ട്രീയ താല്‍പ്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യാന്‍ സിപിഎം മടിക്കില്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമായിരിക്കുകയാണ്. 

മുന്‍കാലങ്ങളില്‍ പലവട്ടം ഇത്തരം ചതിപ്രയോഗങ്ങള്‍ സിപിഎമ്മും അതിന്റെ നേതാക്കളും എസ്എന്‍ഡിപിയോട് കാട്ടിയുണ്ട്. അതൊക്കെ തിരിച്ചറിയാന്‍ ഏറെ വൈകിയെങ്കിലും, മതിലിലെ തട്ടിപ്പ് സമുദായവും നേതൃത്വവും വേഗം തിരിച്ചറിഞ്ഞു. മതിലില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരായ വനിതകളുടെ പങ്കാളിത്തം തീരെ കുറവായിരുന്നു. നേതാക്കള്‍ മാത്രമാണ് ചിലയിടങ്ങളില്‍ പങ്കാളികളായത്. അവര്‍ പോലും പങ്കെടുത്തത് മതില്‍ ശബരിമല വിശ്വാസങ്ങള്‍ക്കെതിരല്ല എന്ന ഉറപ്പ് നല്‍കിയതിനാലാണെന്നും പ്രീതി നടേശന്‍ വ്യക്തമാക്കുന്നു.

എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും സംഘടനയുടെയും നിരവധി സഹായങ്ങള്‍ നേടിയെടുത്ത ശേഷം സമുദായ നേതൃത്വത്തെ കേസില്‍ കുടുക്കാനും, വെള്ളാപ്പള്ളിയെ ജയിലില്‍ അടയ്‌ക്കാനും മുതിര്‍ന്ന നേതാവ് വി.എസ്. അച്യുതാനന്ദന്‍ നടത്തുന്ന ശ്രമങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. രണ്ടുവര്‍ഷം മുമ്പ് സമത്വമുന്നേറ്റ യാത്ര നടത്തി ഇടതുവലതു മുന്നണികള്‍ നടത്തുന്ന വഞ്ചനയും നായാടി മുതല്‍ നമ്പൂതിരി വരെ ഒന്നിച്ചു നില്‍ക്കേണ്ട ആവശ്യകതയും പൊതുസമൂഹത്തില്‍ തുറന്നു കാട്ടിയതിന് എസ്എന്‍ഡിപി നേതൃത്വത്തെ പിണറായി വിജയനും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അവഹേളിച്ചതിന് കണക്കില്ല. 

ഒടുവിലാണ് നവോത്ഥാനത്തിന്റെ പേരിലുള്ള വഞ്ചന. സമുദായത്തിലും, എസ്എന്‍ഡിപിയിലും ഭിന്നതയുണ്ടാക്കുക, സമുദായങ്ങള്‍ തമ്മിലുള്ള ചേരിപ്പോരിന് എസ്എന്‍ഡിപി നേതൃത്വത്തെ കരുവാക്കുക തുടങ്ങിയ അജണ്ടകളാണ് മതിലിലൂടെ സിപിഎമ്മും സര്‍ക്കാരും ലക്ഷ്യം വെച്ചത്. ഇതില്‍ ഒരു പരിധി വരെ അവര്‍ക്ക് വിജയിക്കാനും സാധിച്ചു. എസ്എന്‍ഡിപിയെ മറയാക്കി വിശ്വാസിസമൂഹത്തെയും ആചാരങ്ങളെയും തകര്‍ക്കുക എന്ന മാര്‍ക്‌സിസ്റ്റ് അജണ്ട സമുദായം തിരിച്ചറിയുന്നു എന്നതാണ് പ്രീതി നടേശന്റെ നിലപാട് വ്യക്തമാക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ലോകകപ്പ് ഫുട്‌ബോളിന് ജൂണ്‍ 11ന് തുടക്കം; ലോകം പന്താകാന്‍ ഇനി 50 നാള്‍

Football

ലോകകപ്പ് കാണണോ? കീശ കീറും

Sports

മികച്ച യുവതാരം ലാമിന്‍ യമാല്‍; ലോറസ് തിളക്കത്തില്‍ അല്‍കരാസ്, സബലെങ്ക

Cricket

മുംബൈ ഇന്ത്യന്‍സ് താരമായ വില്‍ ജാക്‌സ് ഐപിഎല്ലിലേക്ക് തിരിച്ചെത്തുന്നു

Sports

പ്രണവ് പ്രിന്‍സ് ഇന്ത്യന്‍ ടീമില്‍

പുതിയ വാര്‍ത്തകള്‍

ഇത് നട്ടെല്ലുള്ള ഒരു ഒന്നൊന്നര ജഡ്ജി;അരവിന്ദ് കെജ്രിവാളിന്റെ എട്ട് വാദങ്ങളും പൊളിച്ച് ജഡ്ജി സ്വര്‍ണ്ണകാന്ത ശര്‍മ്മ

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ (ഇടത്ത്)

തമിഴ്നാട്ടില്‍ രാഷ്‌ട്രീയപ്രചരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയെ കാണാതെ സ്റ്റാലിന്‍;;തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ കോണ്‍ഗ്രസിനെ സ്റ്റാലിന്‍ തട്ടിയേക്കും

സൗദി അറേബ്യ പാകിസ്താന് പാരയാകുന്നു, കോടികളുടെ ആയുധക്കച്ചവടം നഷ്ടപ്പെട്ട് പാകിസ്ഥാന്‍

കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം:എം.വി. ഗോവിന്ദന്‍, ശിവന്‍കുട്ടി, റഹിം എന്നിവര്‍ക്കെതിരെ പോക്സോ ചുമത്തണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി

ചൈനയ്‌ക്ക് ചെക്ക് വച്ച് ഇന്ത്യ : ഫിലിപ്പീൻസിന്റെ ആവനാഴിയിൽ ബ്രഹ്മോസ് : പയറ്റി തെളിയാനിറങ്ങി ഫിലിപ്പീൻസ് സൈന്യം

മൗദൂദി ആശയങ്ങൾ വച്ച് കുഴലൂത്ത് നടത്തുന്ന മാധ്യമപ്രവർത്തകൻ ;  അവഹേളിച്ചത് ഭാരതത്തിന്റെ പ്രധാനമന്ത്രിയെ : പിന്നിൽ ജമാത്തെ ഇസ്ലാമി നൽകുന്ന ധൈര്യമോ ?

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

യുഎസ് ചാരന്‍മാര്‍ അടിക്കടി ഇന്ത്യയുടെ രഹസ്യഏജന്‍സിയുടെ പിടിയിലാകുന്നു, കശ്മീരില്‍ സാറ്റലൈറ്റ് ഫോണുമായി ജെഫ്രി സ്കോട്ട് പിടിയിലായതില്‍ ആശങ്ക

‘ നാട്ടിലെ ഹിന്ദുക്കൾ ഒക്കെ മന്ദബുദ്ധികൾ ആണെന്നാണോ വിചാരം : ക്രിസ്ത്യൻ ഭക്തിഗാനം മനഃപൂർവം പാടണം എന്ന് കരുതി തയ്യാറായാണ് അവർ വന്നത് ‘ 

ക്ഷേത്രത്തിൽ ക്രിസ്ത്യൻ ഭക്തിഗാനം പാടിയത് ഐക്യത്തിന്റെ സന്ദേശം നൽകാൻ ; ആരുടെയും വിശ്വാസങ്ങളെ മുറിപ്പെടുത്താൻ തങ്ങൾ ഉദ്ദേശിച്ചിട്ടില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.