Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മാധ്യമരംഗത്തെ മാറുന്ന കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്ത് ദേശീയ മാധ്യമ സെമിനാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 7, 2019, 01:08 am IST
inKerala

കോഴിക്കോട്: മാധ്യമരംഗത്തെ മാറുന്ന കാഴ്ചപ്പാടുകള്‍ ചര്‍ച്ചചെയ്ത് ദേശീയ മാധ്യമ സെമിനാര്‍. എം.എ. കൃഷ്ണന്‍ നവതി ആഘാഷത്തിന്റെ ഭാഗമായി തപസ്യ കലാസാഹിത്യ വേദി കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാറാണ് മാധ്യമരംഗത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്‌ക്ക് വേദിയായത്.

വാര്‍ത്തകളില്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന നിലപാട് മാധ്യമപ്രവര്‍ത്തകര്‍ക്കുണ്ടാകരുതെന്ന് ”മാധ്യമരംഗം-മാറുന്ന മൂല്യസങ്കല്‍പങ്ങള്‍” എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ വിഷയാവതരണം നടത്തിയ ജന്മഭൂമി മുന്‍ എഡിറ്റര്‍ കെ.വി.എസ്. ഹരിദാസ് അഭിപ്രായപ്പെട്ടു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി സേവനത്തിന്റെ മേഖലയായാണ് കേരളത്തില്‍ മാധ്യമരംഗം ആരംഭിച്ചത്. എന്നാല്‍ ഇന്ന് നാലാം തലമുറയില്‍ എത്തിനില്‍ക്കുമ്പോള്‍ ഭീകരമായ അവസ്ഥയിലാണ് കാര്യങ്ങള്‍. ദേശീയ വിഷയങ്ങളില്‍ മാധ്യമ പ്രവര്‍ത്തകരുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചുള്ള വാര്‍ത്തകളാണ് പല മാധ്യമങ്ങളിലൂടെയും വന്നുകൊണ്ടിരിക്കുന്നത്. ബിജെപി വിരുദ്ധതയാണ് മിക്കവാറും മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്. മാധ്യമരംഗത്ത് ധ്രുവീകരണം സംഭവിച്ചതായും അദ്ദേഹം പറഞ്ഞു. 

 മാധ്യമരംഗത്തെ മൂല്യച്യുതി ഇപ്പോള്‍ ഉണ്ടായതല്ലെന്ന് സെമിനാറില്‍ സംസാരിച്ച ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം അഭിപ്രായപ്പെട്ടു. സമൂഹത്തില്‍ വരുന്ന മൂല്യച്യുതികള്‍ മാധ്യമമേഖലയിലും പ്രതിഫലിക്കുമെന്ന് സെമിനാറില്‍ സംസാരിച്ച മീഡിയ വണ്‍ കോ-ഓഡിനേറ്റിംഗ് എഡിറ്റര്‍ പി.ടി. നാസര്‍ അഭിപ്രായപ്പെട്ടു.

തപസ്യ സംസ്ഥാന രക്ഷാധികാരി പി. ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായി. ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കെ. മോഹന്‍ദാസ്, തപസ്യ ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് രജനി സുരേഷ് എന്നിവര്‍ സംസാരിച്ചു. 

‘മാധ്യമ പ്രവര്‍ത്തകരും മാധ്യമ ഉടമകളും’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ കേസരി ചീഫ് എഡിറ്റര്‍ ഡോ. എന്‍.ആര്‍. മധു അധ്യക്ഷനായി. സത്സംഗം മാസിക എക്‌സിക്യുട്ടീവ് എഡിറ്റര്‍ എ.കെ. അനുരാജ് വിഷയാവതരണം നടത്തി. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റര്‍ എം.കെ. വിനോദ്കുമാര്‍, മാതൃഭൂമി കോഴിക്കോട് ബ്യൂറോ ചീഫ് എം.പി. സൂര്യദാസ്, പയനിയര്‍ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് കുമാര്‍ ചെല്ലപ്പന്‍, നന്ദന്‍ നന്മണ്ട എന്നിവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധിയുടെ പ്രതികരണമെടുക്കാന്‍ കാത്തു നിന്നു, രാഹുല്‍ ഗാന്ധി തന്നെ തള്ളി താഴെയിട്ടു : വണ്‍ ഇന്ത്യ ജേണലിസ്റ്റ് റിച്ച പരാശര്‍

India

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

Kerala

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

Kerala

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

പുതിയ വാര്‍ത്തകള്‍

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

മുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാർക്ക് പദ്മ പുരസ്‌കാരങ്ങളും രാഷ്‌ട്രീയ പദവികളും നൽകി പ്രീണിപ്പിച്ചത് കോൺഗ്രസ്; രൂക്ഷ വിമർശനവുമായി പീയുഷ് ഗോയൽ

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.