പാലക്കാട്: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്നുണ്ടായ ഹര്‍ത്താലിനിടെ പാലക്കാട് ബിജെപി ഓഫീസ് ആക്രമിച്ച കേസില്‍ മുന്‍ എംപി എന്‍.എന്‍. കൃഷ്ണദാസിന്റെ ഡ്രൈവര്‍ ഉള്‍പ്പെടെ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ജില്ലയില്‍ ഹര്‍ത്താലിനുശേഷം ശനിയാഴ്ച മുതല്‍ മൂന്ന് അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പട്ടാമ്പിയില്‍ ആര്‍എസ് പ്രവര്ത്തകന് സനൂഷിനും വെട്ടേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: