Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചത് സമാധാനത്തിനില്ലെന്ന സിപിഎം പ്രഖ്യാപനം: ആര്‍എസ്എസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 6, 2019, 07:40 am IST
in Kerala

കോഴിക്കോട്: സര്‍വ്വാദരണീയനും വയോവൃദ്ധനുമായ വിഭാഗ് സംഘചാലക് കൊളക്കോട് ചന്ദ്രശേഖരനെ  വധിക്കാന്‍ ശ്രമിച്ചതും വീട് തല്ലിത്തകര്‍ത്തതും വഴി  തങ്ങള്‍ സമാധാനത്തിന് ഒരുക്കമല്ലെന്നാണ്  സിപിഎം പ്രഖ്യാപിച്ചതെന്ന് ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍.  സമാധാനശ്രമങ്ങള്‍ക്ക് മുന്‍പന്തിയിലുണ്ടാകുന്ന വ്യക്തിയെയാണ് സിപിഎം ഇല്ലാതാക്കാന്‍ ശ്രമിച്ചത്.

സമാധാനശ്രമത്തിന് തങ്ങള്‍ ഒരുക്കമല്ലെന്നാണ്  ഇതിലൂടെ സിപിഎം വ്യക്തമാക്കിയത്. വയനാട്ടിലെ വനവാസികള്‍ക്ക് വേണ്ടിയുള്ള സേവനമേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ച പാരമ്പര്യമാണ് അദ്ദേഹത്തിനുള്ളത്. മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും അറിയാതെ അക്രമം നടക്കില്ല. സിപിഎം എംഎല്‍എ എ.എന്‍. ഷംസീര്‍ ഈ മേഖലയിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. 

ഹര്‍ത്താല്‍ ദിവസം കടകള്‍ തുറന്നുവെക്കണമെന്ന ഭീഷണി വിലപ്പോവാത്തതിനെ തുടര്‍ന്നാണ് ഈ മേഖലയിലും സംഘര്‍ഷങ്ങള്‍ വ്യാപിച്ചത്. സിപിഎം ആജ്ഞ ധിക്കരിച്ച് കടകള്‍ അടച്ചതിലുള്ള നാണക്കേട് മറച്ചുവെക്കാന്‍ ബിജെപി നേതാക്കളുടെയും പ്രവര്‍ത്തകരുടെയും വീടുകള്‍ ആക്രമിക്കുകയായിരുന്നു. 88 വയസ്സായ ചന്ദ്രശേഖരന്റെ വീട് ആക്രമിക്കുകയും മകള്‍ മീനയുടെ കഴുത്തില്‍ വാള്‍വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. മാരക പ്രഹര ശേഷിയുള്ള ബോംബ് പൊട്ടാത്തതിനാലാണ് ഇരുവരുടെയും ജീവന്‍ രക്ഷപ്പെട്ടത്.

ക്രസമാധാനം പാലിക്കേണ്ട പോലീസ് ഉദ്യോഗസ്ഥന്മാര്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായി മാറി. അക്രമിക്കപ്പെട്ടവരുടെ പരാതികള്‍ പോലും പോലീസ് പരിഗണിക്കുന്നില്ല. മാര്‍കിസ്റ്റ് ഭീകരതയ്‌ക്കൊപ്പം ഇസ്ലാമിക തീവ്രവാദ സംഘടനകളും ചേര്‍ന്ന് നടത്തുന്ന അക്രമങ്ങള്‍ക്ക് പോലീസ് ഒത്താശ നല്‍കുകയാണ്.

ശബരിമലയില്‍ യുവതികളെ ഒളിപ്പിച്ചു കടത്തി ആചാരലംഘനം നടത്തിയ സംഭവത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെട്ടതിനെ തുടര്‍ന്ന് സിപിഎം അണികളിലുണ്ടായ കടുത്ത പ്രതിഷേധം മറച്ചുവെക്കാനാണ് വ്യാപകമായ അക്രമം അഴിച്ചുവിട്ടത്. 

സിപിഎമ്മിലെ പ്രതിസന്ധി തീര്‍ക്കാന്‍ മറ്റു സംഘടനകളെ ആക്രമിക്കുമെന്ന നിലപാട് തിരുത്തണം. മുഖ്യമന്ത്രി വിചാരിച്ചാലേ കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ കഴിയൂ. സിപിഎം നേതാവില്‍ നിന്നും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരാന്‍ പിണറായി വിജയന് കഴിയണം. ചന്ദ്രശേഖരനെതിരെ ഉണ്ടായ അക്രമത്തിലും കണ്ണൂരിലെ സിപിഎം അക്രമരാഷ്‌ട്രീയത്തിലും കേരള ജനത ജനാധിപത്യരീതിയില്‍ പ്രതികരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

India

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

India

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

മകൾ ക്ലിൻ കാരയുടെ മുഖം ആദ്യമായി പൊതുമാധ്യമത്തിൽ പങ്ക് വെച്ച് രാം ചരൺ- ഉപാസന കൊനിഡേല ദമ്പതികൾ

നീറ്റ് യുജി പുനഃപരീക്ഷ വിജയകരം; ചോദ്യപ്പേപ്പർ ചോർച്ചാ വീഡിയോ വ്യാജം, പരീക്ഷ അടുത്ത വർഷം മുതൽ ഓൺലൈനിൽ: എൻടിഎ

തിരു വീർ – ഐശ്വര്യ രാജേഷ് ചിത്രം ” ഓ സുകുമാരി” ടൈറ്റിൽ ഗാനം ലിറിക് വീഡിയോ പുറത്ത്; നിർമ്മാണം ഗംഗ എന്റർടൈൻമെന്റ്‌സ്

സ്നേഹ സംസ്‌കാരത്തിന് പ്രചോദനമേകുന്ന ചിത്രം അരയനും അമരക്കാരനും.

കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യയാത്ര ഭരണഘടനാ വിരുദ്ധമല്ല; പൊതുതാൽപര്യ ഹർജി തള്ളി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.