Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ലമെന്റിലും പുറത്തും ആളിക്കത്തി ശബരിമല പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2019, 06:16 am IST
inKerala

ന്യൂദല്‍ഹി: പാര്‍ലമെന്റിലും പുറത്തും ശബരിമലയിലെ യുവതീപ്രവേശന വിഷയത്തില്‍ വന്‍ പ്രതിഷേധം. പാര്‍ലമെന്റില്‍ ന്യൂദല്‍ഹി എംപി മീനാക്ഷി ലേഖി ഇടതു സര്‍ക്കാരിനെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കിയപ്പോള്‍ പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ വി. മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ ദക്ഷിണേന്ത്യയിലെ ബിജെപി എംപിമാര്‍ പ്രതിഷേധിച്ചു. 

മതവിശ്വാസത്തെ യുക്തിയുടെ ഏതൊരു വീക്ഷണകോണിലൂടെയും നോക്കിക്കാണാന്‍ ശ്രമിക്കുന്നത് തെറ്റാണെന്ന് മീനാക്ഷി ലേഖി ലോക്‌സഭയില്‍ ശൂന്യവേളയില്‍ നടന്ന ചര്‍ച്ചയില്‍ ചൂണ്ടിക്കാട്ടി. എവിടെയാണ് യേശുക്രിസ്തു ജനിച്ചതെന്ന് വിധി പറയാന്‍ സുപ്രീംകോടതിക്ക് സാധിക്കുമോ? ഏതു മൃതദേഹം സംസ്‌കരിക്കണം, ഏതു മൃതദേഹം കുഴിച്ചിടണം എന്ന് സുപ്രീംകോടതിക്ക് തീരുമാനിക്കാനാവുമോ? ലേഖി ചോദിച്ചു.

ഹിന്ദുത്വത്തെ അറിയാത്തവരാണ് ശബരിമല വിധിയുടെ മറവില്‍ പ്രശ്‌നമുണ്ടാക്കുന്നത്. കാമാഖ്യയിലും ചെങ്ങന്നൂരിലും വരെ രജസ്വലയായ ദേവിയെയാണ് ഹിന്ദുക്കള്‍ പൂജിക്കുന്നത്. അതുപോലെ തന്നെ ശബരിമലയ്‌ക്കും അതിന്റേതായ ആചാര രീതികളുണ്ട്. കോടതി വിധിയുടെ പേരില്‍ ആംബുലന്‍സില്‍ സ്ത്രീകളെ ശബരിമലയില്‍ എത്തിച്ച സംസ്ഥാന ഭരണകൂടത്തിന്റെ നിലപാടില്‍ എന്തു ന്യായമാണുള്ളത്. പ്രതിഷേധിച്ച വിശ്വാസികളെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞപ്പോള്‍ ഒരാള്‍ കൊല്ലപ്പെട്ടു. സര്‍ക്കാരാണ് ആ കൊലപാതകത്തിന് ഉത്തരവാദി. ശബരിമല വിധിയെ തുടര്‍ന്ന് നാല് ഗുരുസ്വാമിമാരാണ് ആത്മഹത്യ ചെയ്തത്. ഹിന്ദുസമൂഹത്തെ പ്രകോപിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരും സിപിഎമ്മും. അയ്യപ്പ വിശ്വാസികളല്ലാത്ത, ആക്ടിവിസ്റ്റുകളായ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിശ്വാസത്തെയും ആചാരത്തെയും അപമാനിക്കുന്നതിന് തുല്യമാണെന്നും ലേഖി കൂട്ടിച്ചേര്‍ത്തു. 

പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ വി. മുരളീധരന്‍, ശോഭാ കരന്ത്‌ലജെ, നളിന്‍ കുമാര്‍ കട്ടീല്‍, രാജീവ് ചന്ദ്രശേഖര്‍ തുടങ്ങിയ എംപിമാര്‍ നേതൃത്വം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്‌ക്കുക. ശബരിമല ക്ഷേത്രത്തെ രക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു ബിജെപി എംപിമാരുടെ പ്രതിഷേധം. കോടിക്കണക്കിന് അയ്യപ്പഭക്തരുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന നടപടികള്‍ തുറന്നുകാട്ടുന്നതിനായാണ് പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധിച്ചതെന്ന് വി. മുരളീധരന്‍ പറഞ്ഞു. 

പാര്‍ലമെന്റിന് പുറത്ത് ദല്‍ഹിയില്‍ കേരളാഹൗസിലേക്കും വിവിധ സ്ഥലങ്ങളിലും അയ്യപ്പഭക്തര്‍, പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ പ്രതിഷേധ പരിപാടികള്‍ നടത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

Kerala

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

India

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ വീട്ടമ്മ മരിച്ചു: പൊലീസ് കേസെടുത്തു

രാഹുല്‍ ഗാന്ധി തള്ളിത്താഴെയിട്ടതിനെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്ന മൂന്ന് മാസം ഗര്‍ഭിണി കൂടിയായ വണ്‍ ഇന്ത്യ ജേണലിസ്റ്റ് പരാശര്‍ ( വലത്ത്)
India

രാഹുല്‍ ഗാന്ധി എങ്ങിനെയാണ് തന്നെ പരിക്കേല്‍പിച്ചതെന്ന് ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമങ്ങളോട് വിശദീകരിച്ച് വനിതാമാധ്യമപ്രവര്‍ത്തക റിച്ച പരാശര്‍

പുതിയ വാര്‍ത്തകള്‍

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജി വച്ചു ; ലോക്സഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടിയെ ശക്തിപ്പെടുത്താനുള്ള പുതിയ ദൗത്യവുമായി തമിഴ്നാട്ടിലേയ്‌ക്ക്

പാലക്കാട് ഭിക്ഷാടകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

പിണറായിയുടെ അകമ്പടി വാഹനവുമായി സസ്‌പെന്‍ഷനിലുളള ഗണ്‍മാന്റെ കറക്കം: അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി പൊലീസ് മേധാവി

മാലിന്യം നിറഞ്ഞ സംസ്ഥാനം ; രാഹുൽ ജനാധിപത്യം ശരിയാക്കാൻ നടക്കും മുൻപ് കോൺഗ്രസ് ഭരിക്കുന്ന ഹിമാചലിലെ കാര്യങ്ങൾ ശരിയാക്കൂ ; ഗായിക സോന മൊഹപാത്ര

സിഎംആര്‍എല്‍-എക്സാലോജിക് പണമിടപാട്,പിണറായിക്ക് അനുകൂല നിലപാടുമായി സര്‍ക്കാര്‍, കേസെടുക്കണമെന്ന ഉത്തരവിന് സ്‌റ്റേയില്ല,കേസ് വിധി പറയാന്‍ മാറ്റി

പാറ്റാ പാർട്ടിയ്‌ക്ക് പിന്തുണ ; നരേന്ദ്രമോദിയ്‌ക്കെതിരെ ലൈംഗികാധിക്ഷേപവുമായി സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന

കാപ്പ നിയമം രാഷ്‌ട്രീയ പകപോക്കലിന്? സുഗതനെതിരായ നടപടിയിൽ പ്രതിഷേധിച്ച് നിയമസഭയ്‌ക്ക് മുന്നിൽ ബിജെപി ധർണ

ജെഎൻയുവിലെ ലൈംഗിക പീഡനം: കോൺഗ്രസ് എംപിയെ സസ്പെൻഡ് ചെയ്യണം, രാഷ്‌ട്രപതിയെ കണ്ട് ബിജെപി വനിതാ എംപിമാർ

സംഗീത സംവിധായകന്‍ എം.ജയചന്ദ്രനും ഗിരീഷ് പുത്തന്‍ചേരിയും

അലിവിന്റെ കുളിരാർന്ന ഹരിചന്ദനം

കേരളത്തിന്റെ കൗമാരക്കുതിപ്പിനുള്ള ഒരുക്കത്തില്‍ കോഴിക്കോട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.