Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോഴിക്കോട്ട് സിപിഎം, പോപ്പുലര്‍ ഫ്രണ്ട്, പോലീസ് അതിക്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 4, 2019, 05:00 am IST
in Kerala

കോഴിക്കോട്: ശബരിമല കര്‍മ്മസമിതി കോഴിക്കോട്ട് നടത്തിയ പ്രകടനത്തിന് നേരെ സിപിഎം, പോപ്പുലര്‍ ഫ്രണ്ട്, പോലീസ് അതിക്രമം. പ്രകടനത്തിന് നേരെ ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവും. മിഠായിത്തെരുവ്, കോര്‍ട്ട് റോഡ് എന്നിവിടങ്ങളില്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. മാവൂര്‍ റോഡില്‍ യാതൊരു പ്രകോപനവുമില്ലാതെ പ്രവര്‍ത്തകര്‍ക്ക് നേരെ ഗ്രനേഡ് എറിഞ്ഞു. 

മിഠായിത്തെരുവില്‍ ഇന്നലെ രാവിലെ മുതല്‍ സിപിഎം, പോപ്പുലര്‍ ഫ്രണ്ട് സംഘം സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ പേരിലുള്ള കട തുറന്നുവച്ച് സംരക്ഷണമെന്ന രീതിയില്‍ നൂറുകണക്കിന് ക്രിമിനലുകളാണ് മിഠായിത്തെരുവില്‍ കേന്ദ്രീകരിച്ചത്. ശബരിമല കര്‍മ്മസമിതിയുടെ പ്രകടനം മിഠായിത്തെരുവില്‍ പ്രവേശിച്ചതോടെ കൊയന്‍കോ ബസാറിന് മുകളിലുള്ള കടകളില്‍ ഒളിച്ചിരുന്ന അക്രമികള്‍ കല്ലേറാരംഭിച്ചു. പോലീസ് അക്രമികളെ പിരിച്ചുവിടാന്‍ തയാറായില്ല. തുടര്‍ന്ന് മുന്നോട്ടു നീങ്ങിയ പ്രകടനത്തിന് നേരെ കോര്‍ട്ട് റോഡില്‍ പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. ചിതറിയോടിയ പ്രവര്‍ത്തകര്‍ രണ്ടാം ഗേറ്റിലെ പാളത്തിലൂടെ ചീറിവന്ന ട്രെയിനിനടിയില്‍പ്പെടാതെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു.

ഇതിനിടയില്‍ കോര്‍ട്ട് റോഡിലെ അഗ്രശാല മാരിയമ്മന്‍ ക്ഷേത്രത്തിന് മുന്നില്‍ ഒരു വിഭാഗം വ്യാപാരികളും സിപിഎമ്മുകാരും പോപ്പുലര്‍ ഫ്രണ്ടുകാരും സംഘടിച്ച് കല്ലേറാരംഭിച്ചു. ക്ഷേത്ര കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വിഎച്ച്പി ഓഫീസിലുള്ള പ്രവര്‍ത്തകരെയും ക്ഷേത്രത്തില്‍ തൊഴാന്‍ വന്നവരെയും അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനന്‍ നേരിട്ടെത്തി അക്രമത്തിന് നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ശീറാം സാംബശിവറാവു, കമ്മീഷണര്‍ കാളിരാജ് എസ്. മഹേഷ് കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി. നാല് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് നിഖിലിന്റെ നേതൃത്വത്തില്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങളുമായി അക്രമികള്‍ പ്രകടനം നടത്തിയെങ്കിലും പോലീസ് നോക്കി നില്‍ക്കുകയായിരുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിലും സിപിഎമ്മുകാര്‍ അക്രമം അഴിച്ചുവിട്ടു. ബിജെപി വടകര മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി. വിജയലക്ഷ്മിയുടെ വീടിന് നേരെ സിപിഎമ്മുകാര്‍ കല്ലെറിഞ്ഞു. കക്കോടിയില്‍ എട്ട് ബിജെപി പ്രവര്‍ത്തകര്‍ക്ക് സിപിഎം അക്രമത്തില്‍ പരിക്കേറ്റു. പോലീസ് ലാത്തിച്ചാര്‍ജ്ജിലും സിപിഎം, പോപ്പുലര്‍ ഫ്രണ്ട് അക്രമത്തിലും കോഴിക്കോട് നഗരത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. പന്ത്രണ്ടോളം പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വവ്വാലുകളുടെ പരിശോധന ഫലം നെഗറ്റീവ്,നിപ ഉറവിടം കണ്ടെത്താനായില്ല, പകര്‍ച്ചവ്യാധി വ്യാപനം രൂക്ഷം

Kerala

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ച ബജറ്റ് നിര്‍ദേത്തില്‍ മുഖ്യമന്ത്രിയെ അതൃപ്തി അറിയിച്ച് എക്‌സൈസ് മന്ത്രി എം ലിജു

ഇസ്രയേലിന്‍റെ അയേണ്‍ ഡോമില്‍ ഉപയോഗിക്കുന്ന, തമിഴ്നാട്ടില്‍ നിര്‍മ്മിയ്ക്കാന്‍ പോകുന്ന റഡാര്‍ (ഇടത്ത്)
India

ഇസ്രയേലിന് വേണ്ടി തമിഴ്നാട്ടില്‍ അയേണ്‍ ഡോമിന് വേണ്ട റഡാറുകള്‍ വരെ നിര്‍മ്മിയ്‌ക്കും, ഇസ്രയേല്‍ എയ്റോസ്പേസും ഡിസിഎക്സ് സിസ്റ്റംസും കൈകോര്‍ക്കുന്നു

Kerala

തൃശൂരില്‍ കാട്ടാന ആക്രമണത്തില്‍ ഊരുമൂപ്പന് പരിക്കേറ്റു

India

ഇന്ത്യൻ മുസ്‌ലിംകള്‍ മാതൃകയാക്കേണ്ടത് പാകിസ്താനെയല്ല, ഇന്തോനേഷ്യയെ ആണെന്ന് ആര്‍എസ്‌എസ് നേതാവ് സുനില്‍ അംബേയ്‌കര്‍ പറഞ്ഞത് ഇക്കാരണത്താല്‍…

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് ശനിയും ഞായറും വൈദ്യുതി നിയന്ത്രണം ഒഴിവാക്കി

നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാര്‍ത്ഥികളുടെ പരീക്ഷാകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് തടസ്സമാകാതിരിക്കാന്‍ മോദി വിമാനത്താവളത്തില്‍ കാത്തിരുന്നത് 45 മിനിറ്റോളം (ഇടത്ത്) കര്‍ണ്ണാടകയിലെ കെപിസിസി അധ്യക്ഷന്‍റെ സത്യപ്രതിജ്ഞാച്ചടങ്ങ് കാരണം നീറ്റ് പരീക്ഷയെഴുതുന്ന കുട്ടികളില്‍ നിരവധി പേരാണ് കര്‍ണ്ണാടകയില്‍ റോഡ് ട്രാഫിക്കില്‍ കുടുങ്ങിയത്

നീറ്റ് പരീക്ഷയിലെ കുട്ടികള്‍ക്കായി മോദി വിമാനത്താവളത്തില്‍ 45 മിനിറ്റ് നേരം കാത്തിരുന്നു; കര്‍ണ്ണാടകയില്‍ നഗരം സ്തംഭിപ്പിച്ച് കോണ്‍ഗ്രസ്

വെറ്റിലയിലെ ആര്‍മി ഫ്‌ലാറ്റ് സമുച്ചയം പൊളിക്കല്‍ തല്‍ക്കാലം വേണ്ടെന്ന് ഹൈക്കോടതി,കുറഞ്ഞ ടെണ്ടര്‍ തുക നല്‍കിയിട്ടും ഒഴിവാക്കിയെന്ന് ചെന്നൈയിലെ കമ്പനി

നരേന്ദ്ര മോദിക്കെതിരായ ഡീപ്ഫേക്ക് വ്യാജ വീഡിയോ പ്രചരണം; അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കി

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

ആരോഗ്യ-ദേവസ്വം വകുപ്പുകളുടെ മന്ത്രി കെ മുരളീധരന്‍, എന്നാല്‍ ശബരിമല ഡ്യൂട്ടിയെ ചൊല്ലി തര്‍ക്കം, ഇതാണ് വകുപ്പുകളുടെ ഏകോപനമെന്ന് പരിഹസിച്ച് സി ഐ ടി യു

ബേപ്പൂരില്‍ നദിയില്‍ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഡി എച്ച് എസ് :ഡോ.കെ ജെ റീനയുടെ സ്ഥലംമാറ്റം സ്റ്റേ ചെയ്തതിനെതിരെ സര്‍ക്കാരിന്റെ അപ്പീലില്‍ ചൊവ്വാഴ്ച വിധി

ലക്‌നൗവില്‍ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തത്തില്‍ 14 മരണം

വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്ന് പരിശോധന നടത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.