Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൊറാബുദ്ദീനെ വധിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യം സിബിഐ ക@െത്തിയില്ല; കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 2, 2019, 04:29 am IST
in India

മുംബൈ: ഗുജറാത്തിലെ സൊറാബുദ്ദീന്‍ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായെ പ്രതിയാക്കാന്‍ ഉത്സാഹം കാണിച്ച സിബിഐ ഈ കൊലപാതകത്തിന്റെ കാരണം കണ്ടെത്തിയില്ലെന്ന് പ്രത്യേക സിബിഐ കോടതി. കേസില്‍ 22 പ്രതികളെ വിട്ടയച്ചുള്ള ഉത്തരവിലാണ് ഇക്കാര്യവും കോടതി ചൂണ്ടിക്കാട്ടിയത്.

 അധോലോകഗുണ്ടയായ സൊറാബുദ്ദീനെ  വധിച്ചതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ കണ്ടെത്താന്‍ സിബിഐക്ക് സാധിച്ചിട്ടില്ല. ഇയാളെ കൊന്നതുകൊണ്ട് പ്രതികള്‍ക്ക് എന്തെങ്കിലും സാമ്പത്തിക, രാഷ്‌ട്രീയ നേട്ടമുണ്ടായിയെന്ന് തെളിയിക്കാന്‍ യാതൊന്നും ഹാജരാക്കാന്‍ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥന് സാധിച്ചിട്ടില്ല. പ്രതികള്‍ക്ക് രാഷ്‌ട്രീയ, സാമ്പത്തിക ലാഭം ഉണ്ടായിട്ടുണ്ടാകാമെന്ന് സിബിഐ പറയുന്നതേയുള്ളു, തെളിവില്ല. കോടതി ചൂണ്ടിക്കാട്ടി.

കേസിന് അനുയോജ്യമല്ലെന്നു കണ്ട് സിബിഐ ചില കോള്‍ രേഖകളും റിപ്പോര്‍ട്ടുകളും പൂഴ്‌ത്തിവച്ചതായും കോടതി ചൂണ്ടിക്കാട്ടി. രാഷ്‌ട്രീയക്കാരും ക്രിമിനലുകളുമായുള്ള ബന്ധം സംബന്ധിച്ച് അന്വേഷണ ഉദ്യോഗസ്ഥന്‍ ഈ കേസില്‍ നടത്തിയ പരാമര്‍ശം പ്രസക്തമേയല്ല. അമിത് ഷായും ഐപിഎസ് ഉദ്യോഗസ്ഥരായ ഡിജി വന്‍സാരയും രാജ്കുമാര്‍ പണ്ഡ്യനും എം.എന്‍.ദിനേഷുമാണ് കേസിലെ മുഖ്യഗൂഢാലോചനക്കാര്‍ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നത്. മിക്ക സാക്ഷികളും  രാഷ്‌ട്രീയക്കാരും ക്രിമിനലുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആദ്യ മൊഴികളില്‍ പരാമര്‍ശിച്ചിട്ടേയില്ല. പിന്നീടാണ് ഇക്കാര്യം അവര്‍ പരാമര്‍ശിച്ചത്. ഇത്തരം ബന്ധം തെളിയിക്കുന്നതില്‍ സിബിഐ പരാജയപ്പെട്ടു. അരക്കോടി നല്‍കി ഒരു സാക്ഷിയെ സ്വാധീനിച്ചുവെന്നും സിബിഐ പറയുന്നുണ്ട്. പക്ഷെ തെളിയിക്കാനായില്ല. രാഷ്‌ട്രീയക്കാര്‍ രാജസ്ഥാനിലെ മാര്‍ബിള്‍ മാഫിയയില്‍ നിന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതായും സിബിഐ പറഞ്ഞു. പക്ഷെ പ്രഥമദൃഷ്ട്യാപോലും ഇക്കാര്യം തെളിയിക്കാനായിട്ടില്ലെന്നും കോടതി വ്യക്തമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

India

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

Entertainment

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

Kerala

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

India

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പുതിയ വാര്‍ത്തകള്‍

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബംഗാളില്‍ മമത വീഴും, ബിജെപി അധികാരത്തിലേക്കെന്ന് പ്രധാന എക്സിറ്റ് പോള്‍ ഫലങ്ങള്‍

കൊച്ചിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ കാണാതായി

ഉളുപ്പുണ്ടോ തള്ളേ , ഞാൻ തന്ന പണവും സ്വര്‍ണവും നീ ഓസ്കർ ആയി കരുതിക്കോ, ബേബി പേടിക്കണ്ട : ദർഫ ഷിയാസ്

ദൽഹിയിൽ ആം ആദ്മി തൂത്തെറിയപ്പെടുന്നു; കോർപ്പറേഷൻ മേയറും ബിജെപിക്ക്

സഹപ്രവര്‍ത്തകയെ ശല്യം ചെയ്ത് ആക്രമിച്ച സര്‍ക്കാര്‍ ജീവനക്കാരന്‍ പിടിയില്‍

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ആചാരങ്ങളില്‍ വീണ്ടും പരിശോധനയുടെ ആവശ്യമില്ലെന്ന് സുപ്രീംകോടതി, ഭരണഘടന ധാര്‍മ്മികതയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്ന് അഭിഭാഷക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.