തിരുവനന്തപുരം: വര്‍ക്കല സിഎച്ച്എംഎം കോളേജിലെ ഭീകര സാന്നിധ്യം അനേ്വഷിക്കമമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി.
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലവും കത്തിച്ചു. ജില്ലാ കണ്‍വീനര്‍ മഞ്ജിത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നേതാക്കളായ വിമേഷ്, കിള്ളി അനീഷ്, വലിയശാല പ്രശോഭ്, കിരണ്‍, രാജാജിനഗര്‍ മഹേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















