Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനിതാ മതില്‍; ക്ഷേമ പെന്‍ഷന്‍കാരില്‍ നിന്നു വരെ പിരിവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:49 am IST
inKerala

പാലക്കാട്: വനിതാ മതിലിനായി ഭിന്നശേഷിക്കാരും രോഗബാധിതരുമായ ക്ഷേമപെന്‍ഷന്‍കാരില്‍ നിന്ന് വരെ പിരിവ്. പെന്‍ഷന്‍ വിതരണം സഹകരണ സംഘങ്ങള്‍  വഴിയാക്കിയപ്പോള്‍ പാര്‍ട്ടിയിലെ ആള്‍ക്കാരാണ് പെന്‍ഷന്‍ നല്‍കാനെത്തുന്നത്. ഇവര്‍  തുകയില്‍ നിന്നും നൂറ് രൂപ പിടിച്ചിട്ടാണ്  നല്‍കുന്നത്.

എന്തിനാണ് പണം പിടിച്ചതെന്ന് ചോദിക്കുന്നവരോട് വനിതാമതിലിന് പോകാനുള്ള വാഹത്തിനായാണെന്നാണ് മറുപടി. നിര്‍ധനരായ ഇവരില്‍ പലരും കാരണം ചോദിക്കാറുതന്നെയില്ല.

 കുഴല്‍മന്ദം, പുതുശ്ശേരി, കൊടുവായൂര്‍ എന്നിവിടങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് പരാതി ഉയരുന്നുണ്ട്. പലര്‍ക്കും എന്തിനാണ് പണം പിടിച്ചതെന്ന് തന്നെ അറിയില്ല. ഗുണഭോക്താവിന്റെ അനുവാദം കൂടാതെയാണ് ക്ഷേമ പെന്‍ഷനുകളില്‍ സര്‍ക്കാര്‍ കൈയിട്ട് വാരുന്നത്. ക്ഷേമ പെന്‍ഷന്‍ വാങ്ങിക്കുന്നവരില്‍ മിക്ക ഗുണഭോക്താക്കളും തൊഴിലുറപ്പ് സംഘങ്ങളിലുമുള്ളവരാണ്. അതിനാല്‍ ഇതിനെതിരെ പ്രതികരിക്കാനും ഇവര്‍ക്ക് ഭയമാണ്.

 നൂറ് രൂപക്ക് പകരമായി ഇക്കൂട്ടര്‍ നല്‍കുന്നത് പാര്‍ട്ടി അച്ചടിച്ച കൂപ്പണാണ്. കുഴല്‍മന്ദത്ത് ഇത്തരത്തില്‍ നൂറ് രൂപയ്‌ക്ക് പകരമായി നവോത്ഥാന മൂല്യ സംരക്ഷണ സമിതി എന്ന പേരില്‍ കുഴല്‍മന്ദം ഏരിയ കമ്മിറ്റി അച്ചടിച്ച കൂപ്പണാണ് നല്‍കിയിരിക്കുന്നത്. പുതുശ്ശേരിയിലെ വേനോലി, പയറ്റ്കാട് ചള്ള എന്നിവിടങ്ങളിലും പതിനഞ്ച് വാര്‍ഡുകളിലും ഇത്തരത്തില്‍ ക്ഷേമപെന്‍ഷന്‍ ഗുണഭോക്താക്കളില്‍ നിന്നും പണം കൈപ്പറ്റിയിട്ടുണ്ട്. സര്‍ക്കാര്‍ കണക്ക് പ്രകാരം പുതുശ്ശേരി പഞ്ചായത്തില്‍ 5400ഓളം പേര്‍ ക്ഷേമപെന്‍ഷന്‍ വാങ്ങുന്നുണ്ട്. ഇതില്‍ നാലായിരത്തോളം പേരില്‍ നിന്നായി വനിതാ മതിലിനായി പണം പിരിച്ചിട്ടുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്.

പെന്‍ഷന്‍കാരുടെ കൈയില്‍ നിന്നും സിപിഎം നിര്‍ബന്ധിത പിരിവില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം പുതുശ്ശേരി പഞ്ചായത്ത് ഓഫീസിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. പ്രതിഷേധ സൂചകമായി ബിജെപി ഒന്നാം വാര്‍ഡ് മെമ്പര്‍ ഉഷ ബോര്‍ഡ് യോഗം ബഹിഷ്‌കരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.