Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിവൈഎഫ്‌ഐ പള്ളിയാക്രമണം: വീടുകളിലുറങ്ങാന്‍ ഭയന്ന് വിശ്വാസികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:48 am IST
in Kerala

കോട്ടയം: ഡിവൈഎഫ്‌ഐ സംഘത്തിന്റെ പള്ളിയാക്രമണത്തിനിടെ ക്രൂരമായ മര്‍ദനത്തിന് ഇരയായ യുവതികളും കുട്ടികളും നീതിക്കായി തെരുവില്‍. സ്ത്രീ ശാക്തീകരണത്തിനും നവോത്ഥാനത്തിനുമായി മതില്‍നിര്‍മാണം തകൃതിയായി നടക്കേവയാണ് അവര്‍ നീതിക്കായി യാചിക്കുന്നത്. ആക്രമണത്തിനിടെ ഡിവൈഎഫ്‌ഐ സംഘത്തിന്റെ അപമാനത്തിന് ഇരയായ യുവതികള്‍ കോട്ടയം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംഭവങ്ങള്‍ വിവരിച്ച് പൊട്ടിക്കരഞ്ഞു. സംഭവത്തിന് ശേഷം വീടുകളില്‍ കിടന്നുറങ്ങാന്‍ ഭയമാണെന്നും പള്ളിയിലാണ് താമസിക്കുന്നതെന്നും അവര്‍ കണ്ണീരോടെ പറഞ്ഞു.

കോട്ടയം പനച്ചിക്കാട് പഞ്ചായത്തില്‍ പാത്താമുട്ടം കുമ്പാടി സെന്റ് പോള്‍സ് ആംഗ്ലിക്കന്‍ ചര്‍ച്ചാണ് ഡിവൈഎഫ്‌ഐ സംഘം ആക്രമിച്ചത്. എന്നാല്‍ സംഭവത്തില്‍ കുറ്റക്കാരായ ഡിവൈഎഫ്‌ഐക്കാരെ രക്ഷിക്കുന്ന നിലപാടാണ് ജില്ലാ പോലീസ് മേധാവി സ്വീകരിച്ചത്. നിസ്സാര വകുപ്പുകള്‍ ചേര്‍ത്ത് പ്രതിയാക്കപ്പെട്ട സംഘം ജാമ്യത്തില്‍ പുറത്തിറങ്ങി. നീതി നിഷേധിക്കപ്പെട്ട യുവതികളും കുട്ടികളും അടങ്ങുന്ന സംഘം ഇന്നലെ കോട്ടയം ഗാന്ധി പ്രതിമയ്‌ക്ക് മുന്നില്‍ ധര്‍ണ നടത്തി.  23ന് ക്രിസ്തുമസ് കരോളുമായി ഇറങ്ങിയ സംഘത്തെയാണ് രാത്രി നാല്‍പ്പതോളം  ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചത്. രാത്രി 8 മണിക്കാണ് ആദ്യ ആക്രമണം ഉണ്ടായത്.  10 മണിയോടെ വീണ്ടും  ആക്രമണം ഉണ്ടായി. 

ആക്രമണം നടന്നിട്ട് രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് പോലീസ് സ്ഥലത്ത് എത്തിയത്. കരോള്‍ സംഘത്തിന് നേരെ ഡിവൈഎഫ്‌ഐക്കാര്‍ നഗ്നതാപ്രദര്‍ശനം നടത്തിയത് ചോദ്യം ചെയ്തതാണ്  കാരണം. തുടര്‍ന്ന് കരോള്‍ സംഘത്തിന് നേരെ ആക്രമണം അഴിച്ച് വിട്ടു. പ്രാണരക്ഷാര്‍ഥം പള്ളിയില്‍ ഓടിക്കയറിയ യുവതികളും കുട്ടികളും അടങ്ങുന്ന സംഘത്തെ പിന്നാലെയെത്തി പള്ളിയില്‍ കയറി ആക്രമിച്ചു. പള്ളി അടിച്ചുതകര്‍ത്തു. കരോള്‍ സംഘത്തിന് തയാറാക്കിയ ഭക്ഷണം വലിച്ചെറിഞ്ഞു. 

യുവതികളോട് നഗ്നതാപ്രദര്‍ശനം നടത്താന്‍ അക്രമി സംഘം ആക്രോശിച്ചെന്നും അപമാനിക്കാന്‍ ശ്രമിച്ചതായും യുവതികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍, ആക്രമണത്തിന് ഇരയായ യുവതികളെ കൂടാതെ ചര്‍ച്ച് സെക്രട്ടറി ജോണ്‍സണ്‍ പി.സി, സഭാ അംഗം വി.ജെ. പൗലോസ്, ജോണ്‍ പനച്ചിക്കാട് എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Thiruvananthapuram

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

News

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

പുതിയ വാര്‍ത്തകള്‍

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

അന്താരാഷ്‌ട്ര ഒളിമ്പിക് ദിനം : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇന്ത്യയുടെ കായിക മേഖല കുതിച്ചുയർന്നു ; പ്രശംസിച്ച് കേന്ദ്ര കായിക മന്ത്രി

7623 കോടിയുടെ തട്ടിപ്പിൽ രണ്ട് റിലയൻസ് സിഇഒമാര സിബിഐ അറസ്റ്റ് ചെയ്തു

ഖത്തറിലെ ഗ്യാസ് പ്ലാന്റിലെ സ്ഫോടനത്തിൽ 12 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരിച്ചു : 66 പേർക്ക് ഗുരുതര പരിക്ക്

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.