Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആവേശമായി ബിജെപി നവാഗത നേതൃസംഗമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:40 am IST
in Kerala

തിരുവനന്തപുരം:  വിവിധ പാര്‍ട്ടികളില്‍ നിന്ന് രാജിവെച്ച് ബിജെപിയിലെത്തിയവരുടെ നേതൃസമ്മേളനം ആവേശമായി.  കോണ്‍ഗ്രസ്സ്, സിപിഎം തുടങ്ങിയ പാര്‍ട്ടികളുടെ ബൂത്ത് മുതല്‍ സംസ്ഥാന തലം വരെ ചുമതല വഹിച്ചിരുന്നവരാണ് സംഗമത്തിനെത്തിയത്. പള്ളി വികാരികളും ഇമാമും ഉള്‍പ്പെടെ പ്രമുഖ വ്യക്തികളും ബിജെപി അംഗത്വം സ്വീകരിച്ച്  സംഗമത്തിനെത്തി

കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം എം.വി.എസ് നമ്പൂതിരി, സേവാദള്‍ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി  സുരേഷ് കേശവപുരം, എസ.്എഫ്.ഐ പത്തനംതിട്ട മുന്‍ ജില്ലാ പ്രസിഡന്റ്  പ്രദീപ് വള്ളംകുളം , കലാമണ്ഡലം സത്യഭാമ, ഫാ.ഗീവര്‍ഗ്ഗീസ് കിഴക്കേടം, ഫാ. തോമസ് കുളത്തിങ്കല്‍, ഉസ്മാന്‍ ഹാജി മലപ്പുറം, മുന്‍ സി. പി. എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിഎം എ ഹരികുമാര്‍, കെ.പി.സി.സി വിചാര്‍ വിഭാഗ് ജനറല്‍ സെക്രട്ടറി പ്രാക്കുളം ജയപ്രകാശ്,കയര്‍ വര്‍ക്കേഴ്സ് യൂണിയന്‍ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി.അരവിന്ദാക്ഷന്‍ പിള്ള, നിര്‍മാണ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു ) മുന്‍ കൊല്ലം ജില്ലാ അദ്ധ്യക്ഷന്‍ മുരളി കിളികൊല്ലൂര്‍,  തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ വിനോദ് രാജ് കുമാര്‍, ശിവസേന മുന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി വക്കം  അജിത്, കേരള ലക്ഷം വീട് കോളനി അസോസിയേഷന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ സി.ജി.മണി, ദക്ഷിണേന്ത്യയിലെ പ്രശസ്ത സട്രക്ച്ചറല്‍ എഞ്ചിനിയര്‍ ബിജു സി തോമസ്, മുന്‍ സി.ഐ.എസ്.എഫ് അസി.കമാന്റന്റ് ജി.ആര്‍.നായര്‍, പ്രൊഫ.സുന്ദരേശന്‍ കിഴുവിലം,    യൂത്ത് കോണ്‍ഗ്രസ് മാവേലിക്കര പാര്‍ലമെന്റ് മണ്ഡലം ജനറല്‍ സെക്രട്ടറി പ്രവീണ്‍,  യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി ജമ്മുന്‍ ജഹാങ്കീര്‍, ക്നാനായ സ്റ്റുഡന്‍സ് യൂണിയന്‍ സെക്രട്ടറി നിപു, കേരള കോണ്‍ഗ്രസ് സ്‌കറിയ പത്തനംതിട്ട ജില്ലാ സെക്രട്ടറി വിജയ്‌കുമാര്‍ നന്നൂര്‍, കോണ്‍ഗ്രസ് ആറന്മുള ബ്ലോക്ക് ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ പിള്ള ഓതറ, സജി ഇരവിപേരൂര്‍ (കേരള കോണ്‍ഗ്രസ് സ്‌കറിയ ) കോണ്‍ഗ്രസ് എന്‍.ആര്‍.ഐ സെല്‍ സ്റ്റേറ്റ് സെക്രട്ടറി ബാലകൃഷ്ണ പിള്ള, പ്രമുഖ നടന്‍ കൊട്ടാരക്കരയുടെ ചെറുമകന്‍ ഗോപാലകൃഷ്ണന്‍ നായര്‍, കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന ജോയിന്റ്. സെക്രട്ടറിയും കെ.പി.സി.സി ക്ഷണിതാവുമായ കെ. രാധാകൃഷ്ണന്‍ നായര്‍ എന്നീവര്‍ ഉള്‍പ്പെടെയുള്ള  സംഗമത്തിനെത്തിയ പുതിയ അംഗങ്ങളെ മാലചാര്‍ത്തി സ്വീകരിച്ചു. 

10 ജില്ലകളില്‍ നി്ന്നു മാത്രം 18,600 പേര്‍ ബി.ജെ.പിയിലേക്ക് പുതുതായി വന്നെന്ന് സംഗമത്തിന് അധ്യക്ഷം വഹിച്ച  സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. ബിജെപി ദേശീയ സെക്രട്ടറി എച്ച്. രാജ സംഗമം ഉദ്ഘാടനം ചെയ്തു. ഒ രാജഗോപാല്‍ എംഎല്‍എ, സി കെ പത്മനാഭന്‍, എ എന്‍ രാധാകൃഷ്ണന്‍, ടി പി സെന്‍കുമാര്‍, ജെ ആര്‍ പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മൂന്ന് പതിറ്റാണ്ട് മുമ്പ് തയ്യാറാക്കിയ റൂട്ടുകള്‍ പരിഷ്‌കരിക്കണം; സ്വകാര്യ ബസുകള്‍ പെര്‍മിറ്റ് ലംഘിക്കുന്നു

Kerala

കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ രാജി സമർപ്പിച്ചു; അംഗീകരിച്ചു

India

മൈസൂരു ദസറ ഇളക്കി മറിക്കാന്‍ ഇത്തവണ കമ്പളയും; അറിയാം കമ്പളയെക്കുറിച്ച്‌

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

വാട്‌സ്ആപ്പിനെ ഇനി ക്രെഡ് സ്ഥാപകൻ നയിക്കും; ഇന്ത്യൻ സംരംഭകൻ കുനാൽ ഷായെ പ്രശംസിച്ച് മാർക്ക് സക്കർബർഗ്

പുതിയ വാര്‍ത്തകള്‍

‘ഹോർമുസ് ഒരിക്കലും യുദ്ധത്തിനു മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചുവരില്ല’, : കപ്പലുകൾക്ക് ബന്ധപ്പെടാൻ ഹോട്ട്‌ലൈൻ ഹബ്ബ് സ്ഥാപിക്കുമെന്നും ഇറാൻ പ്രതിനിധി

ടെലഗ്രാമിനുള്ള താൽക്കാലിക വിലക്ക് നീക്കി; ആപ്പ് പ്രവര്‍ത്തന സജ്ജം

കാ​ഫി​ർ സ്‌​ക്രീ​ൻ​ഷോ​ട്ട് കേ​സ്: ജി​തി​ൻ ഭാ​സ്‌​ക​റി​ന്റെ ഹ​ർ​ജി​യി​ൽ കോ​ട​തി വി​ധി ഇ​ന്ന്

100% ശുദ്ധം ലേബല്‍ വേണ്ട; എഫ്എസ്എസ്എഐയുടെ പുതിയ നിയമം ജൂലൈ ഒന്നു മുതൽ

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

കൊട്ടാരക്കര ടിപ്പര്‍ ലോറി അപകടം : മരിച്ച മൂന്ന് പേരെ തിരിച്ചറിഞ്ഞു , ഒരാൾ പത്താം ക്ലാസ് വിദ്യാര്‍ത്ഥി

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

പുടിന്റെ ഏറ്റവും അടുത്ത സഹായി സെർജി ഷോയിഗു, അജിത് ഡോവലുമായുള്ള ഉന്നതതല യോഗത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലെത്തി

ആര്‍ബിഐ തിരുവനന്തപുരം റീജിയണല്‍ ഓഫീസ് കൊച്ചിയില്‍ സംഘടിപ്പിച്ച എംഎസ്എംഇ ബോധവത്കരണ പരിപാടി ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര ഉദ്ഘാടനം ചെയ്യുന്നു

വികസിത ഭാരതം: എംഎസ്എംഇകള്‍ക്ക് വലിയ പ്രാധാന്യം – സഞ്ജയ് മല്‍ഹോത്ര

3 സംസ്ഥാനങ്ങളിൽ വോട്ടർ ഐഡികളുണ്ടെന്ന ആരോപണം; പ്രകാശ് രാജിനെതിരെ ജാമ്യമില്ലാ വാറന്‍റ് പുറപ്പെടുവിച്ച് ബെംഗളൂരു കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.