Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഒരു ഏക്കര്‍ വയലില്‍ ഒറ്റയ്‌ക്ക് നെല്‍കൃഷി ചെയ്ത് പ്രഭാകരന്റെ കാര്‍ഷികവിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 29, 2018, 01:05 am IST
inKerala

മാനന്തവാടി: നെല്‍കൃഷി സംരക്ഷിക്കൂ എന്ന പ്‌ളക്കാര്‍ഡുമുയര്‍ത്തി കഴിഞ്ഞവര്‍ഷം വയനാട്ടില്‍ 95 കിലോമീറ്റര്‍ നഗ്‌നപാദനായി നടന്ന് ജനശ്രദ്ധയാകര്‍ഷിച്ച പ്രഭാകരന്‍ ഒരു ഏക്കര്‍ വയലില്‍ ഒറ്റയ്‌ക്ക് നെല്‍കൃഷി ചെയ്ത് വിജയഗാഥ രചിക്കുന്നു. കമ്പളക്കാട് വിളമ്പുകണ്ടം പുല്‍ത്തണമേലേ വീട് പ്രഭാകരനാ(49)ണ് സ്വന്തമായി ക്യഷി ചെയ്ത നെല്ല് വിളവെടുപ്പ് നടത്തി ചരിത്രം സൃഷ്ടിച്ചത്. ഏഴാം തവണയാണ് പ്രഭാകരന്‍ മറ്റ് ആരുടെയും സഹായമില്ലാതെ നെല്‍കൃഷി ചെയ്തത്. പല സ്ഥലങ്ങളിലായി നെല്‍കൃഷി ചെയ്തുവന്ന പ്രഭാകരന്‍ ഈ വര്‍ഷം സ്വന്തം നാട്ടിലാണ് ക്യഷി ഇറക്കിയത്.

തന്റെ സ്വദേശമായ വിളമ്പുകണ്ടത്ത് പലരോടും തരിശുഭൂമി ആവശ്യപ്പെട്ടെങ്കിലും ആരും തയാറായില്ല. കഴിഞ്ഞദിവസം അന്തരിച്ച കൊയ്‌ത്തിക്കണ്ടി കുഞ്ഞബ്ദുള്ള ഹാജിയും മകന്‍ മാനന്തവാടിയിലെ ഗാനോ മലനാട് ഹെല്‍ത്ത് കെയര്‍ ഉടമ കെ. സുലൈമാനുമാണ് അവസാനം ഭൂമി നല്‍കിയത്. ക്യഷിയെ സ്‌നേഹിക്കുന്ന കുഞ്ഞബ്ദുള്ള ഹാജി സൗജന്യമായി വയലും കളവും വിട്ടു നല്‍കുകയായിരുന്നു. ജുണ്‍ ആദ്യവാരം തന്നെ പണിയും ആരംഭിച്ചു.  ഒന്നര മാസംകൊണ്ട് വയല്‍ ഞാര്‍ നടാനുള്ള പാകത്തിലാക്കി. മറ്റൊരാളുടെ സഹായമില്ലാതെ ഒറ്റക്ക് പഴയ ക്യഷി രീതി പ്രഭാകരന്‍ പ്രാവര്‍ത്തികമാക്കി. നാല് കണ്ടമായിരുന്നത് കൂടുതല്‍ വിളവ് കിട്ടാന്‍ വെള്ളം കെട്ടി നിര്‍ത്താനും മറ്റുമായി 16 കണ്ടമാക്കി. അറുപതോളം പണി വന്നു. ഒരേക്കറില്‍  സ്വന്തമായി തന്നെ വിത്തിറക്കി ഞാറ് പറിച്ചു നട്ടു. സ്വന്തമായി തന്നെ വളവും ചെയ്തു. അര ഏക്കര്‍ വയല്‍ ഹരിത സഞ്ജീവിനി ജൈവവളം ഉപയോഗിച്ചും അര ഏക്കറില്‍ രാസവളം ഉപയോഗിച്ചുമാണ് നെല്‍ക്യഷി ചെയ്തത് നൂറുമേനി വിളഞ്ഞ ഒരേക്കര്‍ പാടം സ്വന്തമായി തന്നെ പ്രഭാകരന്‍ കൊയ്യുകയാണ്. മിനിയാണ് ഭാര്യ. അമിത, അഭിജിത്ത്, അമൃത എന്നിവര്‍ മക്കളും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.