Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അയ്യപ്പജ്യോതിക്ക് നേരെ ആക്രമണം: എട്ട് സിപി‌എമ്മുകാര്‍ അറസ്റ്റില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2018, 12:17 pm IST
inKerala

കണ്ണൂര്‍: അയ്യപ്പജ്യോതിക്കെത്തിയ ഭക്തരെ ആക്രമിച്ച സംഭവത്തിൽ അഞ്ച് കേസുകളിലായി 8 സിപിഎം-ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റ് ചെയ്തു. എം.വി.ഷനു, സുബിൻ.കെ, രഞ്ചിത്ത്, അഭിനേഷ്, വികാസ്, വിശോഭ്, വൈശാഖ്, നിതിൻ എന്നിവരാണ് അറസ്റ്റിലായത്.

അഞ്ചിൽ രണ്ട് കേസുകളിൽ മാത്രം കണ്ടാലറിയുന്ന 47 പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. അയ്യപ്പ ഭക്തനായ കാങ്കോല്‍ കരിങ്കുഴിയിലെ വി.വി രാമചന്ദ്രന്‍റെ പരാതിയില്‍ മാത്രം കണ്ടാലറിയാവുന്ന നാല്‍പതോളം പേര്‍ക്കെതിരെയാണ് കേസ്. കണ്ടോത്ത് കൂര്‍ബാ ഭഗവതി ക്ഷേത്രത്തിന് സമീപത്ത് വച്ച് അയ്യപ്പ ജ്യോതിയുടെ അനൗണ്‍സ്‌മെന്റ് വാഹനം അടിച്ച് തകര്‍ത്തതിനും വാഹനത്തിലുണ്ടായിരുന്നവരെ തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചതിനും പോലീസ് കേസ്സെടുത്തു. ഭക്തരെ ആക്രമിച്ച സംഭവത്തിൽ വരും ദിവസങ്ങളിലും അറസ്റ്റുകൾ ഉണ്ടാവാനാണ് സാധ്യത.

പയ്യന്നൂര്‍-കരിവെളളൂര്‍ മേഖലയിലാണ് സിപി‌എം അക്രമം അഴിച്ചുവിട്ടത്.  പാര്‍ട്ടി കേന്ദ്രങ്ങളില്‍ ജ്യോതി തെളിക്കേണ്ടെന്നു പറഞ്ഞായിരുന്നു ആക്രമണം. പരിക്കേറ്റ നൂറോളം സ്ത്രീകളും പതിനഞ്ചോളം കുട്ടികളും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. നൂറോളം വാഹനങ്ങളാണ് പയ്യന്നൂര്‍, കരിവെള്ളൂര്‍ മേഖലകളില്‍ തകര്‍ത്തത്. അന്യദേശത്ത് നിന്ന് വന്നവര്‍ പാര്‍ട്ടി ഗ്രാമത്തില്‍ അയ്യപ്പജ്യോതി തെളിയിക്കേണ്ട എന്നും പാര്‍ട്ടി ഗ്രാമത്തില്‍ ഒരു അയ്യപ്പനും ജ്യോതിയും വേണ്ടെന്നും ആക്രോശിച്ചു കൊണ്ടായിരുന്നു അഴിഞ്ഞാട്ടം. ജ്യോതിയില്‍ പങ്കെടുത്ത പട്ടുവം റോഡില്‍ ടി.പി. മാധവന്റെ മകന്‍ അഭിനേഷിന്റെ ബൈക്ക് കത്തിച്ചു. അയ്യപ്പജ്യോതിയില്‍ പങ്കെടുത്തവരുടെ വാഹനങ്ങള്‍ക്ക് നേരെ പാടിയോട്ടുംചാലിലും പിലാത്തറയിലും ഇന്നലെ പുലര്‍ച്ചെയും സിപിഎം സംഘം അക്രമം നടത്തി.

സിപിഎം നടപടിയില്‍ പ്രതിഷേധിച്ച് കര്‍മസമിതിയുടേയും ഹൈന്ദവസംഘടനകളുടെയും നേതൃത്വത്തില്‍ ഇന്നലെ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും സംഘടിപ്പിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിന്റെ പേരില്‍ വനിതാ മതില്‍ കെട്ടാനൊരുങ്ങുന്നവരാണ് സ്ത്രീകളെ ആക്രമിച്ചത്. 

ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, വനിതാ കമ്മീഷന്‍, ബാലാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് അക്രമത്തിന്റെ വീഡിയോ ക്ലിപ്പിങ് സഹിതം പരാതി നല്‍കാന്‍ ശബരിമല കര്‍മസമിതിയും വിവിധ സംഘടനകളും തീരുമാനിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

India

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)
Kerala

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

പുതിയ വാര്‍ത്തകള്‍

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

സ്മിത് മച്ചാറിനെ അപകടപ്പെടുത്താൻ ശ്രമിച്ച ഒമാനി പൈലറ്റുമായി ബന്ധപ്പെട്ടു : രണ്ട് മാലിദ്വീപ് പൈലറ്റുമാരെ യുഎഇ പോലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.