Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസ് അങ്കലാപ്പിലായി; യുവതികള്‍ക്കു വേണ്ടി തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2018, 01:06 am IST
in Kerala

നിലയ്‌ക്കല്‍: ആക്ടിവിസ്റ്റുകളും ‘മനിതി’ പ്രവര്‍ത്തകരുമായ യുവതികളെ സന്നിധാനത്തെത്തിക്കാനുള്ള സാഹചര്യമൊരുക്കാന്‍ പോലീസ് തീര്‍ഥാടകരുടെ വാഹനങ്ങള്‍ പലസ്ഥലങ്ങളിലും തടഞ്ഞിട്ടു. പമ്പയില്‍ നാമജപ പ്രതിഷേധം നടത്തിയ അയ്യപ്പന്മാരുടെ എണ്ണം നിമിഷനേരം കൊണ്ട് വര്‍ധിക്കുന്നത് കണ്ട് അങ്കലാപ്പിലായ പോലീസ് പമ്പയിലേക്കുള്ള തീര്‍ഥാടക വാഹനങ്ങള്‍ തടഞ്ഞിടുകയായിരുന്നു.

കെഎസ്ആര്‍ടിസി ബസ്സുകളും പലയിടത്തായി പിടിച്ചിട്ടു. സന്നിധാനത്തേക്ക് പോകുന്നവരും ദര്‍ശനം കഴിഞ്ഞ് എത്തുന്നവരുമായ തീര്‍ഥാടകര്‍ പമ്പയിലെ നാമജപ പ്രതിഷേധത്തോടൊപ്പം അണിചേരുകയായിരുന്നു. ഇതോടെ പമ്പയിലേക്കെത്തുന്ന അയ്യപ്പന്മാരുടെ എണ്ണം പരമാവധി കുറയ്‌ക്കാനായി പോലീസിന്റെ ശ്രമം. നാമജപം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷം യുവതികളെ മലകയറ്റാനായിരുന്നു നീക്കം. 

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് വടശേരിക്കര, ളാഹ, ഇലവുങ്കല്‍ എന്നിവടങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടത്. മനിതി സംഘത്തിന്റെ വരവിനെ തുടര്‍ന്നുള്ള സംഘര്‍ഷ സാധ്യത കണക്കിലെടുത്തും തിരക്ക് നിയന്ത്രിക്കാനുമാണ് വാഹനങ്ങള്‍ തടഞ്ഞതെന്നാണ് പോലീസിന്റെ വിശദീകരണം. ആന്ധ്രാ, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന പത്തോളം വലിയ ബസ്സുകളാണ് വടശേരിക്കര ഇടത്താവളത്തില്‍ തടഞ്ഞിട്ടത്. 

ഭക്തര്‍ പ്രതിഷേധിച്ചെങ്കിലും 11 മണിക്ക് ശേഷമാണ് വാഹനങ്ങള്‍ നിലയ്‌ക്കലിലേക്ക് പോകാന്‍ പോലീസ് അനുവദിച്ചത്. പമ്പയിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസും പോലീസിന്റെ നിര്‍ദേശപ്രകാരം രണ്ട് മണിക്കുറോളം നിര്‍ത്തിവച്ചു. നിലയ്‌ക്കല്‍-പമ്പ ചെയിന്‍ സര്‍വീസ് ബസുകളില്‍ ചിലത് അട്ടത്തോട്, ചാലക്കയം എന്നിവിടങ്ങളിലാണ് തടഞ്ഞിട്ടിരുന്നത്. ഇത് മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരെയും ഏറെ ബുദ്ധിമുട്ടിലാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസ് ജിഹാദ്; ഡാനിഷ് ഷെയ്ഖിന് ജാമ്യമില്ല

India

നേപ്പാളില്‍ തെരുവുകളില്‍ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം; ബാലേന്‍ ഷാ സര്‍ക്കാരിന് അടിപതറുന്നു

India

പ്രസവാവധി നിയമപരമായ അവകാശമെന്ന് അലഹബാദ് ഹൈക്കോടതി

നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ ഡം ഡമില്‍ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പങ്കെടുക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു
India

തെരഞ്ഞെടുപ്പ് ഫലം ടിഎംസി ഭരണത്തിനുള്ള തിരിച്ചടിയാകും: അമിത് ഷാ

India

തമിഴ്നാട്ടില്‍ ഇന്ന് വിധിയെഴുത്ത്; ബംഗാളിലെ 152 മണ്ഡലങ്ങള്‍ ഇന്ന് ബൂത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: പ്രത്യേക മെഡിക്കല്‍ ബോര്‍ഡ് ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിക്കാന്‍ സംഘം

വിശദമായി പഠിച്ച് റിപ്പോര്‍ട്ട് നല്‍കും; ഇനി ഇത്തരമൊരു അപകടം ഉണ്ടായിക്കൂടാ- ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍

സവിശേഷ ദുരന്തമായി പ്രഖ്യാപിച്ചു, മരിച്ചവരുടെ ആശ്രിതര്‍ക്ക് 14 ലക്ഷം

മുണ്ടത്തിക്കോട്‌ മരണ താണ്ഡവത്തില്‍ മരവിച്ച്…

മതപരിഷ്‌കരണ നിയമങ്ങളെ ന്യായീകരിക്കാന്‍ ഭരണഘടനയെ ഉപയോഗിക്കാമോ? സുപ്രീംകോടതി

ജനാധിപത്യം തകര്‍ക്കുന്നു; മമതയെ കുടഞ്ഞ് സുപ്രീംകോടതി;മമത അന്വേഷണത്തില്‍ കടന്നുകയറുന്നു

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.