Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മുല്ലപ്പെരിയാര്‍: കേന്ദ്ര നിലപാട് വ്യക്തം; കേരളം ഉറക്കത്തില്‍ത്തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:11 am IST
inKerala

കുമളി: മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ നിലപാട് സ്വീകരിക്കുമ്പോള്‍ കേരളം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മുന്‍ യുപിഎ സര്‍ക്കാരില്‍ നിന്ന് വ്യത്യസ്തമായി നരേന്ദ്രമോദി സര്‍ക്കാര്‍ വളരെ കൃത്യമായ നിലപാടാണ് കഴിഞ്ഞദിവസം രാജ്യസഭയില്‍ നല്‍കിയത്. 

ഡിഎംകെ നേതാവായ കനിമൊഴി സാധ്യതാപഠനത്തിന് തമിഴ്നാടിന്റെ അനുമതി ആവശ്യമാണെന്ന തടസ്സവാദം ഉന്നയിച്ചിരുന്നു. എന്നാല്‍  തമിഴ്നാടിന്റെ അനുമതി ആവശ്യമില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി സഹമന്ത്രി മഹേഷ് ശര്‍മ ആശങ്കക്കിടയില്ലാത്ത വിധം മറുപടിയും നല്‍കി. പുതിയ അണക്കെട്ട് നിര്‍മാണത്തിന് തടസ്സം നില്‍ക്കുന്ന തമിഴ്നാടിന്റെ തുടര്‍ നീക്കങ്ങളുടെ മുനയൊടിക്കുന്നതാവും കേരളത്തിന് അനുകൂലമായ കേന്ദ്രത്തിന്റെ നിലപാട്. 

നവംബറിലാണ് പുതിയ അണക്കെട്ട് നിര്‍മാണത്തിന് മുന്നോടിയായി സാധ്യതാപഠനത്തിന് കേന്ദ്രം അനുമതി നല്‍കിയത്. ഇത് സംബന്ധിച്ച് പരിശോധനാ വിഷയങ്ങളും നിര്‍ദേശിച്ചിരുന്നു. അതേസമയം അന്തിമ പാരിസ്ഥികാനുമതിക്കായി കേന്ദ്രസര്‍ക്കാരിന് മുമ്പാകെ അപേക്ഷിക്കുന്നതിന് മുമ്പായി തമിഴ്‌നാടുമായി പരസ്പര ധാരണ ഉണ്ടാക്കുവാനും നിര്‍ദേശിച്ചിരുന്നു. ഇരുസംസ്ഥാനങ്ങളുടെയും സ്വതന്ത്ര അധികാര അവകാശങ്ങളെ കണക്കിലെടുത്തും എന്നാല്‍ പരസ്പരം കലഹത്തിന് വഴി വയ്‌ക്കാതെയുമുള്ള കേന്ദ്ര നിലപാട് ഏറെ പ്രശംസ നേടിയിരുന്നു. കാലഹരണപ്പെട്ട അണക്കെട്ടിന് പകരം മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് സ്ഥാപിക്കുന്നതിന്റെ പ്രാഥമിക നടപടി മാത്രമാണ് സാധ്യതാ പഠനം. സുപ്രീംകോടതി വിധികള്‍ക്കും പാരിസ്ഥിതിക നിയമങ്ങള്‍ക്കും വിധേയമായി പ്രവര്‍ത്തിക്കാനുള്ള അനുമതിയാണ് കേന്ദ്രം കേരളത്തിന് നല്‍കിയത്. ഇതിന് ശേഷം നിരവധി കടമ്പകള്‍ പിന്നിട്ടാല്‍ മാത്രമേ  പെരിയാര്‍ വന്യജീവി സാങ്കേതത്തിനുള്ളില്‍ പുതിയൊരു അണക്കെട്ട് യാഥാര്‍ഥ്യമാകൂ. കേന്ദ്ര വനം-വനജീവി വകുപ്പുകളോടൊപ്പം കടുവാ സംരക്ഷണ അതോറിറ്റിയുടെ കൂടി അനുമതി നല്‍കണം.

പ്രസ്താവന മാത്രം 

നിലവിലെ അണക്കെട്ട് നിര്‍മിച്ചതിന് ശേഷമുള്ള ഏറ്റവും വലിയ പ്രകൃതി ദുരന്തമാണ് ഇക്കഴിഞ്ഞ വര്‍ഷകാലത്തു കേരളം അഭിമുഖീകരിച്ചത്. സംഭരണ ശേഷിയില്‍ അധികം ജലം ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒഴുകിയെത്തിയതോടെ അര്‍ധരാത്രിയില്‍ അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറുകളും ഒരുമിച്ചു തുറക്കാന്‍ തമിഴ്‌നാട് നിര്‍ബന്ധിതമായി. പെരിയാറിന്റെ ഇരുകരകളും കിലോമീറ്ററുകളോളം ദൂരത്തില്‍ ഒലിച്ചുപോകുകയും നിരവധി ജീവനുകള്‍ നഷ്ടപ്പെടുകയും ചെയ്തിരുന്നു. 

ആയിരക്കണക്കിന് കോടിയുടെ നഷ്ടമാണ് അധികൃതരുടെ അപ്രതീക്ഷിത നീക്കത്തിലൂടെ കേരളത്തിന് ഉണ്ടായത്. ഇതിനെ ഇടത് സര്‍ക്കാര്‍ പ്രളയം കൈകാര്യം ചെയ്തതില്‍ ഉണ്ടായ വീഴ്ചയായാണ് തമിഴ്‌നാട് വിശേഷിപ്പിച്ചത്. 

അതേസമയം കേരളമാകട്ടെ നിയമനിര്‍മാണ സഭകളില്‍ ഉള്‍പ്പെടെ പ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നതിനപ്പുറം  അനുമതി ലഭിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും പ്രായോഗിക നടപടികളിലേക്കു കടന്നിട്ടുമില്ല. സംസ്ഥാനത്തിന്റെ ഈ നിലപാടില്‍ പെരിയാര്‍ തീരദേശവാസികള്‍ അസംതൃപതരാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

India

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

India

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)
Kerala

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

India

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

പുതിയ വാര്‍ത്തകള്‍

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.