Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മതില്‍ചാടുന്ന മുഖ്യമന്ത്രി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2018, 01:08 am IST
in Editorial

രാഷ്‌ട്രീയ മുഷ്‌ക്കിന്റെയും അധികാര ധാര്‍ഷ്ട്യത്തിന്റെയും പ്രതിബിംബമായ മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളെ കരുതിക്കൂട്ടി തെറ്റിദ്ധരിപ്പിക്കുകയും അതുവഴി അവഹേളിക്കുകയും ചെയ്തുകൊണ്ടിരിക്കുകയാണ്. ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നതിന്റെയും അയ്യപ്പ ഭക്തരെ നേരിടുന്നതിന്റെയും ഭാഗമായി ജനുവരി ഒന്നിന് നിര്‍മിക്കുന്ന വനിതാ മതിലിന് സര്‍ക്കാര്‍ ഖജനാവില്‍നിന്ന് പണം ചെലവഴിക്കുന്നതിനെക്കുറിച്ച് യാതൊരു മടിയുമില്ലാതെയാണ് മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്. വനിതാ മതിലിനായി സര്‍ക്കാരിന്റെ അഞ്ച് പൈസപോലും ചെലവഴിക്കില്ലെന്ന മുഖ്യമന്ത്രിയുടെയും ധനമന്ത്രി തോമസ് ഐസക്കിന്റെയും പ്രസ്താവനകള്‍ ശുദ്ധ നുണയാണെന്ന് പ്രത്യക്ഷത്തില്‍ത്തന്നെ വ്യക്തമാണ്. വനിതാ മതിലിനായി സര്‍ക്കാര്‍ 50 കോടി ചെലവഴിക്കുമെന്ന് ഹൈക്കോടതിയില്‍ പറഞ്ഞ് ഇരുപത്തിനാല് മണിക്കൂറിനകമാണ് സര്‍ക്കാര്‍ മലക്കം മറിഞ്ഞിരിക്കുന്നത്. ഇരട്ടനാവ് കമ്യൂണിസ്റ്റുകള്‍ക്ക് സഹജമാണല്ലോ. സത്യത്തോട് അവര്‍ക്ക് കുടിപ്പകയുമാണ്.

വനിതാശാക്തീകരണ പദ്ധതികള്‍ക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിനുമായി 50 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിരുന്നു. ഈ തുക ശാക്തീകരണത്തിന്റെ ഭാഗമായ വനിതാ മതിലിനായി ചെലവഴിക്കുമെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയായിരുന്നു. വനിതാ മതിലിനായി സര്‍ക്കാര്‍ ഫണ്ടും സംവിധാനങ്ങളും വിനിയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകനായ ഡി.ബി. ബിനു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ഈ വിശദീകരണം കണക്കിലെടുത്ത് വനിതാ മതിലിന് എത്ര തുക ചെലവാക്കിയെന്ന് കാണിച്ച് സത്യവാങ്മൂലം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. സ്ത്രീ ശാക്തീകരണത്തിനുള്ള തുക ലാപ്‌സാവുമെങ്കില്‍ പ്രളയം പോലുള്ള അടിയന്തരാവശ്യങ്ങള്‍ക്ക് അത് റീഅലോക്കേറ്റ് ചെയ്യാനാവില്ലേയെന്നും കോടതി ചോദിക്കുകയുണ്ടായി.

കോടതിയില്‍ പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ പാടേ നിഷേധിക്കുകയാണ് മുഖ്യമന്ത്രി. നിയമസഭയില്‍ അവകാശലംഘനം നേരിടേണ്ടിവരുമെന്നതിനാലാവാം ഇത്. എന്നാല്‍ കോടതിയലക്ഷ്യമാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സര്‍ക്കാരിന്റെ രാഷ്‌ട്രീയതാല്‍പര്യമനുസരിച്ച് എന്തും പറയാവുന്ന ഇടമല്ല കോടതി. പാര്‍ട്ടി പരിപാടിയായി മാറിക്കൊണ്ടിരിക്കുന്ന വനിതാ മതില്‍ നിര്‍മിക്കാന്‍ പണം വേണമെന്നുറപ്പാണ്. സര്‍ക്കാര്‍ പണം ചെലവഴിക്കുന്നില്ലെങ്കില്‍ മറ്റാരാണ് അതിന്റെ ചെലവ് വഹിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് തന്നെയാവും ഈ മതില്‍ കെട്ടുകയെന്ന് വ്യക്തമാണ്. തുക ചെലവഴിച്ചശേഷം എന്തെങ്കിലുമൊക്കെ പറഞ്ഞ് ജനങ്ങളെയും കോടതിയെയും തെറ്റിദ്ധരിപ്പിക്കാമെന്നാവും മുഖ്യമന്ത്രി കരുതുന്നത്. ഇങ്ങനെ ചെയ്ത ശീലവുമുണ്ട്. നവോത്ഥാന മതിലെന്നായിരുന്നു  ആദ്യം പറഞ്ഞത്. പിന്നീട് സ്ത്രീശാക്തീകരണ മതിലായി. ഇപ്പോള്‍ വീണ്ടും മലക്കംമറിഞ്ഞിരിക്കുന്നു.  ചെയ്യുന്നത് തെറ്റാണെന്ന് വരുമ്പോഴാണ് ഈ ഉരുണ്ടുകളികള്‍. ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ട്. ഉചിത സമയത്ത് അവര്‍ പ്രതികരിക്കുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഈ ‘തന്തപ്പണി’ മതിയെന്ന് തോന്നി’; അഭിനയം നിർത്തിയതിനെ കുറിച്ച് നടൻ മധു

New Release

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

New Release

“വിസിറ്റർ” മോഷൻ ടൈറ്റിൽ പോസ്റ്റർ റിലീസായി

Kerala

മൺസൂൺ ഭാഗ്യശാലി; ഒന്നാം സമ്മാനം കണ്ണൂരിലെ ഏജൻ്റ് വിറ്റ MC 576896 നമ്പറിന്

Kerala

ആശയപരമായി സംവദിക്കാൻ ശേഷിയില്ല , തെറിവിളിയുമായി നടക്കുന്നവരാണ് ഹിന്ദുത്വർ : ഹിന്ദുക്കളെ ആക്ഷേപിച്ച് ടി എസ് ശ്യാം കുമാർ

പുതിയ വാര്‍ത്തകള്‍

2021ൽ അന്തരിച്ച കെ.ആർ ഗൗരി ഇപ്പോഴും പെൻഷൻ വാങ്ങുന്നു; നിയമസഭാ സെക്രട്ടേറിയറ്റിൽ വ്യാപക പെൻഷൻ ക്രമക്കേടുകൾ

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

ശ്രീരാമ സർവ്വസ്വം പ്രകാശനം ചെയ്തു

കേരള വഖഫ് ബോർഡ് കേസ്: സുപ്രീം കോടതിയിൽ തടസ ഹർജി ഫയൽ ചെയ്ത് ബിജെപി നേതാവ് ഷോൺ ജോർജ്

ഇന്ത്യയിൽ ജനിക്കുന്ന ഓരോ വ്യക്തിയും ഹിന്ദുവാണ് ; ഞങ്ങളുടെ വിശ്വാസങ്ങളെ അപമാനിക്കാൻ ശ്രമിച്ചാൽ വീട്ടുപടിയ്‌ക്കൽ വന്ന് ഭഗവദ്ഗീത ചൊല്ലും

രാവിലത്തെ പരീക്ഷയ്‌ക്കായി നൽകിയത് ഉച്ചയ്‌ക്കത്തെ ചോദ്യപേപ്പർ; എൽജിഎസ്, സ്റ്റോർമാൻ പരീക്ഷകൾ റദ്ദാക്കി പിഎസ്‌സി

നിരാഹാരം കിടക്കാൻ പറയുമെന്ന് ഭയന്ന് മുങ്ങി പ്രകാശ് രാജും , കെജ്രിവാളും : പട്ടിണിസമരം ആരംഭിച്ചതിന് പിന്നാലെ പൊട്ടിക്കരഞ്ഞ് അഭിജിത് ദിപ്കെ

ബിഡദി ടൗൺഷിപ്പ് പദ്ധതി: പ്രതിഷേധം ശക്തമാക്കി ബി.ജെ.പി, കർഷക ഭൂമി ഏറ്റെടുക്കൽ പിൻവലിക്കണമെന്ന് ആവശ്യം

മുസ്‌ലിം സഹോദരിമാരും നമ്മുടെ സഹോദരിമാരാണ്; ആരെങ്കിലും ‘തലാഖ്, തലാഖ്, തലാഖ്’ എന്ന് പറഞ്ഞാൽ ജയിലിലാകും: മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ്

സർക്കാരിന് നാണക്കേട് ഉണ്ടാകാതിരിക്കാനാണ് ടാറ്റ പ്രതികരിക്കാതിരുന്നത് ; അധികാരത്തിൽ വന്നിട്ട് 2 മാസമേ ആകുന്നുള്ളൂ , കാര്യങ്ങൾ പഠിച്ച് പ്രതികരിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.